IBC- Complete Business News in Malayalam
Breaking news  
25 June 2018 Monday
 
പുതിയ തകര്‍പ്പന്‍ ഓഫറുകളുമായി ജിയോ എത്തി

പുതിയ പ്രൈം ഓഫറുകളുമായി വീണ്ടും ജിയോ എത്തിക്കഴിഞ്ഞു .നാളെ അവസാനിക്കാനിരുന്ന പ്രൈം അംഗത്വ കാലാവധിയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് ഒരുവര്‍ഷത്തെ വാലിഡിറ്റികൂടി നീട്ടിയിരിക്കുന്നു .
2019 മാര്‍ച്ച് വരെ വാലിഡിറ്റി ലഭിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് . ജിയോയുടെ മൈ ജിയോ ആപ്ലികേഷന്‍ വഴി ഇത് നിങ്ങള്‍ക്ക് സാധ്യമാക്കാവുന്നതാണ്. അതുകൂടാതെ തന്നെ പ്രൈം മെമ്പറുകള്‍ക്ക് പുതിയ ഓഫറുകളും ഉടന്‍ തന്നെ ലഭ്യമാകുന്നു. പ്രൈം മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് 550 ലൈവ് ടി.വി ചാനലുകള്‍, 6000 സിനിമകള്‍, ലക്ഷകണക്കിന് വിഡിയോകള്‍, 1.4 കോടികള്‍ പാട്ടുകള്‍, 5000 മാഗസിനുകള്‍, 500 കൂടുതല്‍ ന്യൂസ് പേപ്പറുകള്‍ എന്നിവയെല്ലാം സൗജന്യമായി ലഭിക്കുന്നതാണ് .
ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് നിലവില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വം എടുക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെതന്നെ 19 രൂപമുതല്‍ തുടങ്ങുന്ന പ്രൈം ഓഫറുകളും ജിയോ പുറത്തിറക്കുന്നു. ഈ ഓഫറുകള്‍ എല്ലാം തന്നെ മൈ ജിയോ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് .
 
Share/Save
 
© Copyright 2010 ibclive.in. All rights reserved.