IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
വെരിക്കോസ് വെയിന്‍ പച്ചതക്കാളി കഴിച്ചു പൂര്‍ണമായും മാറ്റാം!!

വെരിക്കോസ് വെയിന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും വരാവുന്ന ഒന്നാണ്. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടു കൂടി പ്രശ്നമുണ്ടാക്കുന്നതിനെയാണ് വെരിക്കോസ് വെയിന്‍ എന്ന് പറയുന്നത്. ശരീരഭാഗങ്ങളില്‍ ഇത്തരത്തില്‍ ഞരമ്പുകള്‍ ചുരുണ്ടു കൂടുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നം വളരെ വലുതാണ്.
വെരിക്കോസ് വെയിന് പല വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും അങ്ങേയറ്റം എത്തിയതിനു ശേഷമാണ് പലരും ചികിത്സിക്കുന്നതിനായി എത്തുന്നത്. എന്നാല്‍ അപ്പോഴേക്കും പല ചികിത്സകളും ഫലപ്രദമാകാതെ പോകുന്ന അവസ്ഥയാണ് കാണാറുള്ളത്. എന്നാല്‍ ചില ജീവിതശൈലീ മാറ്റങ്ങളിലൂടെ വെരിക്കോസ് വെയിന്‍ പൂര്‍ണമായി സുഖപ്പെടുത്താം. 
പച്ചത്തക്കാളി
പച്ചത്തക്കാളി കഴിക്കുന്നത് വെരിക്കോസ് വെയിനിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. തക്കാളിയില്‍ ഉള്ള സെറ്റൈല്‍സാലിസിലിക് ആസിഡിന് വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെരിക്കോസ് വെയിനിനെ പരിഹരിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ്. ഇത് ഞരമ്പുകളിലേക്കും കാലുകളിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുമ്പോള്‍ ഇത് വെരിക്കോസ് വെയിനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
 
Share/Save
 
© Copyright 2010 ibclive.in. All rights reserved.