IBC- Complete Business News in Malayalam
Breaking news  
19 August 2018 Sunday
 
നടന്‍ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗ വേട്ടയില്‍ കുറ്റക്കാരനാണെന്ന് കോടതി

രാജസ്ഥാനിലെ ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി വെറുതെ വിട്ടിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഈ കേസില്‍ കൂടിയ ശിക്ഷ ആറു വര്‍ഷവും കുറഞ്ഞ ശിക്ഷ ഒരു വര്‍ഷവുമാണ്. 1998 ഒക്ടോബര്‍ രണ്ടിന് കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് കേസുളളത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.