IBC- Complete Business News in Malayalam
Breaking news  
22 April 2018 Sunday
 
മലപ്പുറം എ ആര്‍ നഗറിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനു നേരെ കല്ലേറ്

മലപ്പുറം: മലപ്പുറം എ ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പ് സമരത്തിത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. സ്ഥലത്ത് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധകാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.