നിയമപോരാട്ടത്തില്‍ ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിക്ക് തിരിച്ചടി!
ന്യൂ ജേഴ്സി: നിയമപോരാട്ടത്തില്‍ കാലിടറി പ്രമുഖ ശിശു പരിരക്ഷ ഉത്പന്ന കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് കമ്പനി. കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന ക്യാന്‍സറുണ്ടാക്കിയെന്ന ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫന്‍ ലാന്‍സോയുടെ പരാതിയിലാണ് കമ്പനിയ്ക്ക് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 37 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്കാന് ന്യൂ ജേഴ്സി കോടതി ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിയോട് ആവശ്യപ്പെട്ടു.