സുരാജ് വെഞ്ഞാറമൂട് നായകനായി ദിലീപ് അതിഥി വേഷത്തിലെത്തുന്ന സവാരി മെയ് നാലിന് നൂറില്‍പ്പരം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തൊണ്ടിമുതലും ദൃക്സാക്ഷിയും, സുഡാനി ഫ്രം നൈജീരിയ, എന്നീ ചിത്രങ്ങളെ പോലെ കഥാമൂല്യവും ജനപ്രീതിയും നേടുന്ന സിനിമയാണ് സവാരി. തൃശൂരും പരിസരങ്ങളിലും അതിരാവിലെ എണീറ്റ് തന്റെ ജോലികളില്‍ മുഴുകി കഴിയുന്ന ഒരു അസാധാരണ കഥാപാത്രമായി സുരാജിന്റെ സവാരി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമകളുടെ ലിസ്റ്റില്‍ സവാരിയും സുരാജും അന്തിമഘട്ടം വരെ എത്തിയിരുന്നു. ദേശീയ അവാര്‍ഡിന്റെ മികച്ച സിനിമകളുടെ അവസാന റൗണ്ടില്‍ സവാരി ഉണ്ടെന്നാണ് അറിവ്. ഈ സിനിമയുടെ ക്ലൈമാക്സില്‍ കടന്നുവരുന്ന ജനപ്രീയ നായകന് ദിലീപിന്റെ അഭിനയം പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കും. നവാഗത സംവിധായകനായ അശോക് നായരാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം, നിര്‍മ്മാണം. തൃശൂര്‍പൂരം ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. പശ്ചാത്തല സംഗീതം ശരത്, ക്യാമറ പ്രജിത്ത് പൂജപ്പുര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂര്‍, വി. എഫക്ട്സ് അരുണ്‍ലാല്‍, പാടിയത് ഫ്രാങ്കോ. ജയരാജ് വാര്യര്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, മണികണ്ഠന് പട്ടാമ്പി, വി.കെ.ബൈജു, അമ്മ സുനില്‍, സുകൃത്, രാജീവ് നായര്‍, സീനു നമ്പ്യാര്‍, നമ്പ്യാര്‍ പയ്യന്നൂര്‍, ചെമ്പില്‍ അശോകന്, പ്രവീണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഈ അവധിക്കാലം കുടുംബസമേതം ആസ്വദിക്കാന്‍ പറ്റിയ സിനിമയാണ് സവാരി.
റിപ്പോര്‍ട്ടര്‍- മനു ശ്രീകണ്ഠപുരം
സുരാജും ദിലീപും അഭിനയിക്കുന്ന സവാരി മെയ് നാലിന് നൂറില്‍പ്പരം തിയേറ്ററുകളില്‍!
സുരാജ് വെഞ്ഞാറമൂട് നായകനായി ദിലീപ് അതിഥി വേഷത്തിലെത്തുന്ന സവാരി മെയ് നാലിന് നൂറില്‍പ്പരം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തൊണ്ടിമുതലും ദൃസാക്ഷിയും, സുഡാനി ഫ്രം നൈജീരിയ, എന്നീ ചിത്രങ്ങളെ പോലെ കഥാമൂല്യവും ജനപ്രീതിയും നേടുന്ന സിനിമയാണ് സവാരി. തൃശൂരും പരിസരങ്ങളിലും അതിരാവിലെ എണീറ്റ് തന്റെ ജോലികളില്‍ മുഴുകി കഴിയുന്ന ഒരു അസാധാരണ കഥാപാത്രമായി സുരാജിന്റെ സവാരി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമകളുടെ ലിസ്റ്റില്‍ സവാരിയും സുരാജും അന്തിമഘട്ടം വരെ എത്തിയിരുന്നു. ദേശീയ അവാര്‍ഡിന്റെ മികച്ച സിനിമകളുടെ അവസാന റൗണ്ടില്‍ സവാരി ഉണ്ടെന്നാണ് അറിവ്. ഈ സിനിമയുടെ ക്ലൈമാക്സില്‍ കടന്നുവരുന്ന ജനപ്രീയ നായകന് ദിലീപിന്റെ അഭിനയം പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കും. നവാഗത സംവിധായകനായ അശോക് നായരാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം, നിര്‍മ്മാണം. തൃശൂര്‍പൂരം ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. പശ്ചാത്തല സംഗീതം ശരത്, ക്യാമറ പ്രജിത്ത് പൂജപ്പുര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂര്‍, വി. എഫക്ട്സ് അതുല്‍ലാല്‍, പാടിയത് ഫ്രാങ്കോ. ജയരാജ് വാര്യര്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, മണികണ്ഠന് പട്ടാമ്പി, വി.കെ.ബൈജു, അമ്മ സുനില്‍, സുകൃത്, രാജീവ് നായര്‍, സീനു നമ്പ്യാര്‍, നമ്പ്യാര്‍ പയ്യന്നൂര്‍, ചെമ്പില്‍ അശോകന്, പ്രവീണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഈ അവധിക്കാലം കുടുംബസമേതം ആസ്വദിക്കാന്‍ പറ്റിയ സിനിമയാണ് സവാരി.
റിപ്പോര്‍ട്ടര്‍- മനു ശ്രീകണ്ഠപുരം
Bookmark/Search this post with: