IBC- Complete Business News in Malayalam
Breaking news  
21 July 2018 Saturday
 
നാളെ സംസ്ഥാനത്ത് മദ്യവില്‍പന നിറുത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം!

നാളെ സംസ്ഥാനത്ത്  ഡ്രൈ ഡേ ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം!
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് ഒരു ദിവസത്തേക്ക് മദ്യവില്‍പന നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായി ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായാണ് ആചരിച്ചു വരുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.