IBC- Complete Business News in Malayalam
Breaking news  
21 July 2018 Saturday
 
ആസ്‌ട്രേലിയയെ ഞെട്ടിച്ച് പെറുവിന്റെ ഗോള്‍!

മോസ്‌കോ: പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങിയ ആസ്ട്രേലിയയെ ഞെട്ടിച്ച് പെറുവിന്റെ ഗോള്‍. ഗ്യുറേറോയുടെ പാസില്‍ പെറു താരം ആന്ദ്രേ കാറിലോയാണ് 18-ാം മിനിട്ടില്‍ ആസ്ട്രേലിയന്‍ വല കുലുക്കിയത്. ആസ്ട്രേലിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്യുറേറോ നല്‍കിയ പാസ് അതിവേഗത്തില്‍ പോസ്റ്റിലെത്തിച്ചാണ് കാറിലോ പെറുവിന് വേണ്ടി ഗോള്‍ നേടിയത്. ലോകകപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ പെറുവും പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി ആസ്ട്രേലിയയും പരസ്പരം മത്സരിക്കുമ്പോള്‍ എല്ലാ കണ്ണുകളും പെറുവിലേക്കാണ്.
പെറു ഗോള്‍ നേടിയാല്‍ മേല്‍വസ്ത്രമൂരി ആഹ്ലാദം പ്രകടിപ്പിക്കുമെന്ന മോഡലായ നിസു കൗട്ടിയുടെ പ്രഖ്യാപനമാണ് മത്സരത്തെ ഇത്രമേല്‍ ആകര്‍ഷണമാക്കുന്നതെന്ന് ആരാധകര്‍. എന്നാല്‍ മറുവശത്ത് ആസ്ട്രേലിയ പ്രീക്വാര്‍ട്ടറിലെത്താമെന്ന പ്രതീക്ഷയിലാണ്. ഒരു പോയിന്റുള്ള ആസ്‌ട്രേലിയയ്ക്ക് നല്ല മാര്‍ജിനില്‍ പെറുവിനെ തോല്‍പ്പിക്കുകയും ഡെന്‍മാര്‍ക്ക് ഫ്രാന്‍സിനോട് തോല്‍ക്കുകയും ചെയ്താല്‍ മുന്നോട്ട് സാധ്യതയുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.