IBC- Complete Business News in Malayalam
Breaking news  
21 July 2018 Saturday
 
ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഗ്രിസ്മാന്റെ ഗോള്‍, ഫ്രാന്‍സ് മുന്നില്‍!

കസാന്‍: ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ ഗോള്‍ ഫ്രാന്‍സിന്റെ വക. അര്‍ജന്റീനയ്ക്കെതിരെ ഫ്രാന്‍സ് 1-0 ന് മുന്നിട്ട് നില്‍ക്കുന്നു. മത്സരം പുരോഗമിക്കുകയാണ്. പതിമൂന്നാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ അന്റോയിന്‍ ഗ്രിസ്മാനാണ് ഫ്രാന്‍സിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.