IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
ടൊവിനോ തോമസ് സംവിധായകനാകുന്നു!!

ടൊവിനോ തോമസ് സംവിധായകനാകുന്നു!!
വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന യുവതാരം ടൊവിനോ തോമസ് സംവിധായകന്റെ വേഷത്തിലെത്തുന്നു. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' എന്ന ചിത്രത്തിലാണ് താരം സംവിധായകന്റെ വേഷമണിയുന്നത്. അനു സിത്താരയാണ് ചിത്രത്തിലെ നായിക. സംവിധായകര്‍ക്കുള്ളിലെ കഷ്ടപ്പാടുകളും അവരുടെ ജീവിതവുമാണ് ടൊവിനോ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുക. സെപ്റ്റംബര്‍ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ലോസാഞ്ചലസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.