IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
ലെനോവോ Z5 ഇന്‍ഡിഗോ ബ്ലൂ എഡിഷന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ഫോണ്‍ ലെനോവോ Z5 സ്മാര്‍ട്ഫോണിന്റെ ഇന്‍ഡിഗോ ബ്ലൂ എഡിഷന്‍ അവതരിപ്പിച്ചു. 6.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് സ്മാര്‍ട്ഫോണിന് ലഭിക്കുന്നത്. ഓക്ട കോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍ ആണ് ഉള്ളത്. ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്നു.
6GB റാം/ 64GB സ്റ്റോറേജ്, 6GB റാം/ 128GB സ്റ്റോറേജ് വേരിയന്റുകളില്‍ എത്തുന്നു. 16MP/8MP റിയര്‍ ക്യാമറ ഇതിലുണ്ട്. 8MP സെല്‍ഫി ക്യാമറയാണ് Z5 സ്മാര്‍ട്ട്ഫോണിന്റെ പുത്തന്‍ വേരിയന്റിന് ഉള്ളത്. 3300mAh ബാറ്ററിയാണ് കരുത്ത് നല്‍കുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.