IBC- Complete Business News in Malayalam
Breaking news  
23 September 2018 Sunday
 
അഭിമന്യുവിന്റെ കൊലപാതകം: രണ്ട് പേര്‍ കൂടി പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി ബിലാല്‍, കോട്ടയം സ്വദേശി ഫറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.