നാലുമണി പലഹാരത്തിനായി എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചപ്പാത്തി റോൾ പരീക്ഷിക്കാംആവശ്യമായവചപ്പാത്തി – രണ്ടെണ്ണംകാപ്സിക്കം (അരിഞ്ഞത്) – ഒന്ന്തക്കാളി (അരിഞ്ഞത്)- ഒന്ന്പനീർ (അരിഞ്ഞത്) – ഒരു കപ്പ്മുളക് പൊടി – ഒരു ടീസ്പൂൺജീരകപ്പൊടി – ഒരു ടീസ്പൂൺചാട്ട് മസാല – ഒരു ടീസ്പൂൺഉപ്പ് – ആവശ്യത്തിന്തയ്യാറാക്കുന്ന വിധംസവാളയും തക്കാളിയും കാപ്സിക്കവും എണ്ണയിൽ വഴറ്റുക. ഇതിലേക്ക് മസാലകളും പനീറും ചേർക്കുക. നന്നായി വഴറ്റിയശേഷം ഈ കൂട്ട് ചപ്പാത്തിയിൽ വെച്ച് റോൾ ചെയ്ത് രണ്ടായി മുറിക്കുക.content highlights:chappathi roll, evening snack ,chapathy, evening food ,easy snack recipeOriginal Article
Your email address will not be published. Required fields are marked *
എല്‍.ഡി.സി, ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പടെ സഹകരണസംഘങ്ങളില്‍ 291 ഒഴിവ്
Land for sale
1 acre 40cent land for sale in Karadippara @ 40 lakh – wayanad
© 2018 IBC Live. Developed By Web Designer in Kerala