യു.എസ്: മഞ്ഞിൽ ഉറച്ച കപ്പലിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറലാവുകയാണ്. യുഎസ്സിലെ മിഷിഗൻ തടാകത്തിലെ വെള്ളം ഉറഞ്ഞ് ഐസായതോടെയാണ് സഞ്ചരിക്കാനാകാതെ കപ്പൽ ഉറച്ചുപോയത്. അതിശക്തമായ തണുത്ത കാറ്റിന് വഴിവയ്ക്കുന്ന പോളര്‍ വോര്ട്ടക്സ് എന്ന പ്രതിഭാസം മൂലമാണ് യുഎസ്സിലെ മധ്യ പടിഞ്ഞാറൻ മേഖല ശൈത്യത്തിന്റെ പിടിയിലായിരിക്കുന്നത്. യുഎസ് നഗരമായ ഷിക്കാഗോയിൽ മൈനസ് 20 ഡിഗ്രിവരെ കഴിഞ്ഞദിവസം താപനില താന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. Original Article
Your email address will not be published. Required fields are marked *
എല്‍.ഡി.സി, ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പടെ സഹകരണസംഘങ്ങളില്‍ 291 ഒഴിവ്
Land for sale
1 acre 40cent land for sale in Karadippara @ 40 lakh – wayanad
© 2018 IBC Live. Developed By Web Designer in Kerala