IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
 
 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഇനി മരങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കൊല്‍ക്കത്ത കോന്‍നഗര്‍ മുനിസിപ്പാലിറ്റിയാണ് വ്യത്യസ്ത പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്. കൊല്‍ക്കത്തയിലെ മരങ്ങളും ഇനി സ്വന്തമായ ഐഡിന്റിറ്റി ഉള്ളവരായിരിക്കും. 28 വ്യത്...
തൃശ്ശൂര്‍: സവാള കൃഷി വ്യാപകമാക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പദ്ധതി. മൂന്നു വര്‍ഷമായി നടത്തുന്ന ഗവേഷണങ്ങളെ തുടര്‍ന്നാണ് കേരളത്തിലെ സമതലപ്രദേശങ്ങളിലും സവാള കൃഷി ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്രത്തിലെ ഗവേഷകര്‍ കണ്ടെത്തിയത്.ആദ്...
തിരുച്ചിറപ്പള്ളിയിലെ 'നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന' ഉയരം കുറഞ്ഞ പുതിയൊരു വാഴയിനം പുറത്തിറക്കി.കര്‍പ്പൂരവള്ളി എന്നയിനത്തിന് സമാനമായ ഈ ഇനത്തെ കൃഷിയിട നിരീക്ഷണത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ സ്വഭാവ വിശേഷങ്ങള്‍ പഠനവിധേയമാക്ക...
തിരുവനന്തപുരം: റബര്‍ 150 രൂപയ്ക്ക് സംഭരിക്കുന്ന സര്‍ക്കാര്‍ പദ്ധതി തുടങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അഞ്ച് ഏക്കറില്‍ താഴെയുള്ള കര്‍ഷകര്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കന്നുകാലികളില്‍ വിഷബാധയുണ്ടാക്കുന്ന നൂറുകണക്കിന് ചെടികളുണ്ട്. കേരളത്തില്‍ പ്രധാനമായും പുള്ളിച്ചേമ്പ്, മരച്ചീനിയില, റബ്ബര്‍ ഇല, ആനത്തൊട്ടാവാടി തുടങ്ങിയവയാണ് വിഷബാധയ്ക്ക് കാരണമാകുന്നത്.പുള്ളിച്ചേമ്പ്, ചെടിച്ചേമ്പ്, വാഴച്ചെടി, മൊസൈക്ക് ചെടി എന്നീ പേരു...
ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില 50 രൂപ ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ക്വിന്റലിന് 1,410 രൂപയാകും വില. മുന്തിയ ഇനം നെല്ലിന്റെ വിലയിലും 50 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം 1,450 രൂപയുമാകും.കഴിഞ്ഞവര്‍ഷവും താങ്ങുവിലയില...
തിരുവനന്തപുരം: മുഖ്യമന്ത്രി റബര്‍ കര്‍ഷക സംഘടന പ്രതിനിധികളുടെ യോഗം ഈ മാസം 17ന് വിളിക്കും. റബര്‍ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് യോഗം. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന...
തിരുവനന്തപുരം: റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. നെല്‍ സംഭരിച്ചതിന്റെ കുടി...
കമല്‍ഹാസന്റെ ഉത്തമവില്ലന് ശബ്ദസംയോജനം അമേരിക്കയില്‍ വച്ച് നിര്‍വഹിക്കും. ഇതിന്റെ അവസാനവട്ട ജോലികള്‍ക്കായി കമല്‍ ലോസാഞ്ചലസിലാണ്. ഉത്തമവില്ലന് സംഗീതമൊരുക്കുന്നത് എം ജിബ്രാനാണ്. ഓഡിയോ റിലീസ് ജനുവരി ആദ്യം സിംഗപ്പുരില്‍ നടക്കും. ഛായാഗ്രഹണം ശ്യാംദത്തും എഡ...
 
© Copyright 2010 ibclive.in. All rights reserved.