IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
 
 

America

ഫാദര്‍ ഉഴുന്നാലില്‍ മുന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുംവത്തിക്കാന്‍ സിറ്റി: യെമനിലെ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ മുന്‍ മാര്‍പാപ്പ ബനഡിക്റ്റ് പതിനാറാമനുമായി കൂടിക്കാഴ്ച നടത്തും....
ന്യൂയോര്‍ക്ക്: ഭീകരപ്രവര്‍ത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.തീവ്രവാദത്തെ അതിന്റെ എല്ലാ രൂപങ്ങളെയും അര്‍ഥങ്ങളെയും ഉള്‍ക്കൊണ്ടുതന്നെ അപലപിക്കുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.ന്യൂയോര്‍ക്കില്‍ ന...
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ക്ക് രണ്ടാമതും അച്ഛനായി. സുക്കര്‍ബര്‍ഗിന്റേയും പ്രിസില്ല ചാന്റേയും രണ്ടാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണ്. ഓഗസ്റ്റ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുക്കര്‍ബര...
ടെക്‌സസ്: അമേരിക്കയെ ഭീതിയിലാഴ്ത്തി ഹാര്‍വെ ചുഴലിക്കാറ്റ് എത്തി. ടെക്‌സസ് തീരത്തും ലൂസിയാനയുടെ ചില ഭാഗങ്ങളിലും വെള്ളിയാഴ്ച രാത്രിയോടെ കാറ്റ് എത്തി. കാറ്റഗറി നാലില്‍ പെടുന്ന ഹാര്‍വെ മണിക്കൂറില്‍ 130 മൈല്‍ വേഗതയിലാണ് വീശിയടിക്കുന്നത്. യു.എസില്‍ ഒരു പതി...
വാഷിങ്ടണ്‍: പാക്കിസ്താന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്താനുമായി സൈനിക സഹകരണം സാധ്യമല്ല. ഭീകരരെ സഹായിക്കുന്ന നിലപാടാണ് പാക്കിസ്താന്റേത്. ഈ മേഖലയില്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തും. കൂടുതല്‍ വ്യാപാരപങ...
വാഷിംഗ്ടണ്‍/ കാരക്കസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താനുള്ള വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. വെനസ്വേലയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം മഡൂറോയുമായി ചര്‍ച്ച നടത്താമെന്ന് ട്രംപ് വ്യക...
വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറികടന്ന് ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി സ്വന്തമാക്കി. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍ ആമസോണിന്റെ ഉടമയാണ് ബെസോസ്. 2013 മേയ് മുതല്‍ ബില്‍ ഗേറ്റ്‌സ് കൈയടക്കിവച്ചിരുന്ന ലോകത്തെ...
ന്യൂയോര്‍ക്ക്: യാത്രാവിലക്കില്‍ അമേരിക്കന്‍ പ്രസി!ഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ യാത്രാ നിരോധന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ഹവായ് കോടതി ഉത്തരവിട്ടു. നിരോധനം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍നി...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ ബന്ധുവിന്റെ കുത്തേറ്റു മരിച്ചു. ശരണ്‍ജിത് സിംഗിനെയാണ് ബന്ധുവായ ലൗദീപ് സിംഗ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ശരണ്‍ജിതിന്റെ കഴുത്തിനു കുത്തേല്‍ക്കുകയായിരുന്നു. തിങ്കളാഴ്ച ശരണ്‍ജിത് സിം...
വാഷിംഗ്ടണ്‍: യുഎസ് പൗരന്‍മാരെ ലക്ഷ്യമിട്ട് കോള്‍ സെന്റര്‍ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പില്‍ നാല് ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരനുമടക്കം അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് യുഎസ് നീതിന്യായ കോടതി. ഇന്ത്യ ആസ്ഥാനമായുള്ള കോള്‍ സെന്റര്‍ വഴിയാണ് പ്രതികള്‍ തട്ടിപ...
വാഷിങ്ടന്‍: കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ടു ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു.ചൈനയുടെ നിരുത്തരവാദിത്തപരമായ സമീപനത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ നടപടി സ്വീകരിക്കുമെന്നു യുഎസ്...
വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം നിരന്തരം വഷളാക്കുന്ന പാകിസ്ഥാനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക രംഗത്ത്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇനിയൊരു ശക്തമായ ആക്രമണമുണ്ടായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുമെന്ന് യു.എസ് നാഷണല്‍...
വാഷിംഗ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജിവച്ചു. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ കുറിച്...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍. അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധി സ്‌റ്റേ...
ലണ്ടന്‍: എംആര്‍ഐ സ്‌കാന്‍ വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതിന് നൊബേല്‍ പുരസ്‌കാരം ലഭിച്ച പീറ്റര്‍ മാന്‍സ് ഫീല്‍ഡ്(83) അന്തരിച്ചു.1970കളില്‍ പോള്‍ ലോട്ടര്‍ബര്‍ എന്ന് ഗവേഷകനോടൊപ്പം എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ചതിനാണ് ഇദ്ദേഹത്തിനു 2003ല്‍ വൈദ്യശാ...
 
© Copyright 2010 ibclive.in. All rights reserved.