IBC- Complete Business News in Malayalam
Breaking news  
24 April 2018 Tuesday
 
 
 

Astrology

 മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4)ദൈവാനുഗ്രഹം, പുണ്യദേവാലയ ദര്‍ശന ഭാഗ്യം, ധനധാന്യ ഭാഗ്യം, ബന്ധുഗുണം, കുടുംബവഴക്കുകള്‍ രമ്യമായി പരിഹരിക്കും. വിലപിടിപ്പുള്ള വസ്ത്രം, ആഭരണം, ഗൃഹോപകരണം ഇവ കൈവശം വന്നുചേരും. ആഗ്രഹങ്ങള്‍ പലതും നടപ്പില്‍ വരുത്തു...
ശ്രാദ്ധം കണക്കാക്കുന്ന വിധംമരിച്ച മാസത്തിലെ മരണനക്ഷത്രം (അഥവാ തിഥി)യാണ് ശ്രാദ്ധത്തിനെടുക്കുക. ഒരു ദിവസം അസ്തമയത്തിനും മുമ്പ് 6 നാഴിക (2 മണിക്കൂറും 24 മിനിറ്റും) വരേയ്‌ക്കെങ്കിലും മരണനക്ഷത്രം (തിഥി) ഉണ്ടെങ്കില്‍ അന്നാവും ശ്രാദ്ധം. അസ്തമയം 6 പി.എം. നാണ...
 അശ്വതി നക്ഷത്രത്തിന്റെ വൃക്ഷം കാഞ്ഞിരമാണ്. അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ വിദ്വാനായും ബുദ്ധിയും ധൈര്യവും സ്വാതന്ത്ര്യ ശീലവും സാമര്‍ഥ്യവും ഉള്ളവനായും കലാശ്രേഷ്ഠനായും അഭിമാനിയായും സീമന്തപുത്രനായും സുന്ദരനായും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവനായും ഇര...
 ഭൂമിക്ക് ഇരുപത്തിമൂന്നര ഡിഗ്രി ചെരിവുണ്ടെന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ പണ്ടുള്ള മഹര്‍ഷിവര്യന്മാര്‍ക്കും ഇത് അറിയാമായിരുന്നു. യുഗങ്ങള്‍ക്ക് മുമ്പ് ഭുമിയില്‍ മഹര്‍ഷിവര്യന്മാര്‍ ഉണ്ടായിരുന്നു. അതില്‍ ഒരു മുനിശ്രേഷ്ഠനായിരുന്നു ശുക്രാചാര്യന്‍....
ധനലക്ഷ്മിയെ പ്രീതിപ്പെടുത്താനും ആവശ്യത്തിനു ധനം സമ്പാദിക്കാനും നിത്യജീവിതത്തില്‍ പാലിക്കേണ്ട 9 കാര്യങ്ങള്‍: എപ്പോഴും വൃത്തിയായും വെടിപ്പായും ഇരിക്കുക. വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കുക. ചൊവ്വാഴ്ചയും ശനിയാഴ്ചയും ശുഭകാര്യങ്ങള്‍ തുടങ്ങാതി...
മനുഷ്യാതീത പ്രാപഞ്ചിക ശക്‌തികള്‍ പ്രവഹിക്കുന്ന താന്ത്രിക യന്ത്രമാകുന്നു ക്ഷേത്രം. തികച്ചും ആദ്ധ്യത്മികത്തിനുപരി അനേകകോടി ശക്‌തിസ്‌ഫുലിംഗങ്ങള്‍ പ്രവഹിക്കുന്ന ക്ഷേത്രം ഒരു പ്രാര്‍ത്ഥനാലയമോ, അസംബ്ലിഹാളോ അല്ലയെന്ന്‌ നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ...
വീട് സ്വന്തമായാലും വാടകയ്ക്കുള്ളതാണെങ്കിലും വാസ്തുശാസ്ത്രത്തിന്റെ പ്രാധാന്യം നഷ്ടമാകുന്നില്ല. എന്നാല്‍ താമസം ഒന്നോ രണ്ടോ വര്‍ഷം പോലെ കുറഞ്ഞ കാലത്തേയ്ക്കാണെങ്കില്‍ വാസ്തുപരമായ എഫക്ട് പരിമിതമായിരിക്കും. അതുകൊണ്ട് വാസ്തുവിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്...
വീട് പണിയാന്‍ ആഗ്രഹം തുടങ്ങിയാല്‍ ആദ്യം സ്ഥലം വാങ്ങണം. അത് എങ്ങനെ ഉളളതാവണം, ഗതാഗത സൗകര്യം, സ്‌കൂള്‍, ആശുപത്രി, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ അടുത്തുണ്ടാവുക. മലിനീകരണം കുറവുണ്ടായിരിക്കുക എന്നിവയൊക്കെ ആണ് സാധാരണ കാര്യങ്ങള്‍.എന്നാല്‍ വാസ്തു ശാസ്ത്രം അനുസര...
 
© Copyright 2010 ibclive.in. All rights reserved.