IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

Australia News

വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണം പോലീസ് പരാജയപ്പെടുത്തി. 18 വയസുകാരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതായി ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി വോള്‍ഫ്ഗാംഗ് സോബോട്ട്ക പറഞ്ഞു. ഓസ്ട്രിയന്‍ പൗരനാണ് അറസ്റ്റി...
സിഡ്‌നി: പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ 7.8 തീവ്രതയുള്ള ഭൂചലനത്തിനു പിന്നാല...
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാനില്‍ കുടുങ്ങിയ 425 വിനോദസഞ്ചാരികളെ ഇന്ത്യന്‍ നാവികസേന രക്ഷപെടുത്തി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം ആന്‍ഡമാനിലെ നെയില്‍, ഹാവ്‌ലോക്ക് ദ്വീപുകളിലാണു വിനോദസഞ്ചാരികള്‍ കുടുങ്ങിയത്. നാവിക സേനയുടെ അഞ്ച് കപ്പലുകളും കോസ്റ്റു...
സിഡ്‌നി: അപകടത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ഗോള്‍ഡ് കോസ്റ്റിലുള്ള ഡ്രീം വേള്‍ഡ് തീം പാര്‍ക്ക് വീണ്ടും തുറക്കുന്നു. ഡിസംബര്‍ 10 ന് പാര്‍ക്ക് വീണ്ടും തുറക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എല്ലാ റൈഡുകളും കര്‍ശന സുരക്ഷാ പരിശോ...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തി. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പസഫിക് റിംഗ് ഓഫ് ഫയര്‍...
ജോഹനാസ്ബര്‍ഗ്: ലോകജനതയെ ഭീതിയിലാഴ്ത്തി പടരുന്ന സിക്ക വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ചു. ജോഹനാസ്ബര്‍ഗില്‍ സന്ദര്‍ശനം നടത്താനെത്തിയ കൊളംബിയന്‍ ബിസിനസുകാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ആരോണ്‍ മോട്‌സോലെദി അറിയിച്ചു. ജോഹനാസ്ബര്‍...
ജമെന: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഛാഡിന്റെ പുതിയ പ്രധാനമന്ത്രിയായി ആല്‍ബര്‍ട്ട് പഹിമി പടാക്കേയെ നിയമിച്ചു. കല്‍സുബെ പഹിമി ദുബെറ്റ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. എന്നാല്‍ ദുബെറ്റിന്റെ രാജിക്കു കാരണം വെളിപ്പെടുത്തിയ...
ബാങ്കോക്ക്: തെക്കന്‍ തായ്‌ലണ്ടിന്റെ കിഴക്കന്‍ തീരത്ത് കണ്ടെത്തിയ ലോഹ അവശിഷ്ടം കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 ന്റേതെന്ന് സംശയം. നാഖെന്‍ ടി തമ്മറാട് പ്രവിശ്യയിലാണ് ലോഹഭാഗം കണ്ടെത്തിയത്. ഇതിന് മൂന്ന് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുണ്ട്.20...
ജൊഹനാസ്ബര്‍ഗ് : ഫ്രീസറിനുള്ളില്‍ കുടുങ്ങിപ്പോയ അഞ്ച് സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. ദക്ഷിണാഫ്രിക്കയിലെ കക്കാമാസിലാണ് സംഭവം. മൂന്നിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് കുട്ടികളെ ഫ്രീസറില്‍ കുടുങ്ങിയ നില...
മദ്യപിച്ച് കഴിഞ്ഞ് ഉണ്ടാകുന്ന ഹാങ് ഓവര്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നമാണോ? എന്നാല്‍ ഇനി വിഷമിക്കേണ്ട കാരണം എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യം കണ്ടെത്തിയിരിക്കുകയാണ് ഉത്തര കൊറിയ. ഒരു ഔഷധച്ചെടിയില്‍ നിന്നുമാണ് കൊറിയ ഈ മദ്യം ഉണ്ടാക്കിയിരിക്കുന്നത്....
കനോ (നൈജീരിയ): നൈജീരിയയിലെ കനോയില്‍ വനിതാ ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. നൈജീരിയയിലെ തിരക്കേറിയ രണ്ടാമത്തെ നഗരമായ കനോയിലെ ഫോണ്‍ മാര്‍ക്കറ്റിലാണ് ചാവേര്‍ പൊട്ടെത്തിറിച്ചത്. രണ്ട് വനിതാ ചാവേറുകളാണ് ആക്രമണ...
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ യോലയിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും എണ്‍പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. യോലയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ പ്രദേശിക സമയം രാത്രി എട്ടിനായിരുന്നു സ്‌ഫോടനം. ഭീകരര്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ച...
ലണ്ടന്‍: കൂടുതല്‍ അഭയാര്‍ഥികള്‍ക്കു സഹായം നല്‍കാന്‍ തയാറാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. സിറിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി പിഞ്ചുബാലന്‍ മരിക്കാനിടയായ സംഭവം തന്റെ ഹൃദയം തകര്‍ത്തുവെന്നും, സംഭവം തന്റെ ഉത്തരവാദി...
കാന്‍ബറ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വാറന്‍ എന്‍സ്ച് എംപിയാണു പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. നിലവില്‍ ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമല്ല. സങ്കീര്‍ണമായ ഒരു ബില്‍ അല്ല തങ്...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മൗണ്ട് സിനാബുഗ് അഗ്നിപര്‍വതം വീണ്ടും സജീവമായി. ഇതേത്തുടര്‍ന്നു താഴ്‌വരയില്‍ താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. 2010-ലാണ് ഇതിനു മുമ്പ് മൗണ്ട് സിനാബുഗ് സജീവമായത്. അതിനുമുമ്പുള്ള 400 വര്‍ഷം അഗ്നിപര്‍വതം ശാന്തമാ...
 
© Copyright 2010 ibclive.in. All rights reserved.