IBC- Complete Business News in Malayalam
Breaking news  
22 October 2017 Sunday
 
 
 

Automobile

 ഹോണ്ട ആക്ടിവ 4ജി മോഡല്‍ പുതുമ എന്നെന്നും ആകര്‍ഷിക്കുംഎത്ര ഓടിച്ചാലും ഹോണ്ട ആക്ടിവയുടെ പുതുമ എന്നെന്നും ഉപയോക്താക്കളെ ആകര്‍ഷിക്കും. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് അവതരിപ്പിക്കുന്ന ലോകത്ത് ഏറ്റവുമധികം വില്‍ക്കുന്ന ആക്ടിവയുടെ പുതിയ...
പിയാജിയോ പതിനഞ്ച് ശതമാനം അധിക വളര്‍ച്ച സ്വന്തമാക്കിഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പതിനഞ്ച് ശതമാനത്തിന്റെ ആധിക വളര്‍ച്ച സ്വന്തമാക്കി. 39,600 യൂണിറ്റ് സ്‌കൂട്ടറുകളാണ് പോയ വര്‍ഷം പിയാജിയോ രാജ്യത്ത് വിറ്റഴിച്ചത്. 2015...
ടൊയോട്ട രണ്ട് ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിച്ചുകൊച്ചി : ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ രണ്ടു പുതിയ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിച്ചു. പുതിയ കാംറി ഹൈബ്രിഡ്,  ഹൈബ്രിഡ് പയനിയര്‍ എന്ന ടൊയോട്ട പ്രയസ് മോഡലുകളാണ് അവതരിപ്പിച്ചത്. പരിസ്ഥിതി സൗഹാര്‍ദ ഹൈബ്രി...
ക്വിഡിനെ പൂട്ടാന്‍ മാരുതിയുടെ ക്രോസോവര്‍ ഹാച്ചാബാക്കുമായി എത്തുന്നുഓള്‍ട്ടോയുടെ വില്പനയെ തകിടം മറിച്ച് മുന്നേറിയ റിനോ ക്വിഡിനെ എങ്ങനെയും തകര്‍ക്കുക എന്ന പ്രതികാര ദാഹവുമായി മാരുതി പുതിയ ക്രോസോവര്‍ ഹാച്ചാബാക്കുമായി എത്തുന്നു. 2018 ഓട്ടോ എക്‌സ്‌പോയില്...
മുംബൈ: മാരുതി സുസുകിയില്‍നിന്ന് ഒടുവില്‍ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് ഇഗ്‌നിസ് കുതിപ്പു തുടങ്ങി. ജനുവരി 13ന് വിപണിയില്‍ അവതരിപ്പിച്ച ഇഗ്‌നിസ് 18 ദിവസംകൊണ്ട് 4,830 എണ്ണം നിരത്തിലിറങ്ങി. പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച ഇഗ്‌നിസിന് ഒരാഴ്ച...
ഇന്ത്യയുടെ കാര്‍ ബ്രാന്‍ഡായിരുന്ന അംബാസിഡര്‍ ഇനി ഫ്രഞ്ച് കമ്പനി പുറത്തിറക്കുംന്യൂഡല്‍ഹി: ഇന്ത്യയുടെ കാര്‍ ബ്രാന്‍ഡായിരുന്ന അംബാസിഡര്‍ ഇനി ഫ്രഞ്ച് കമ്പനി പുറത്തിറക്കും. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷെയാണ് അംബാസിഡറിനെ സ്വന്തമാക്കിയിരിക്കുന്നത്. പ്...
നവീകരിച്ച മാരുതി സുസുക്കി പ്രീമിയം സെഡാന്‍ സിയാസിന്റെ പതിപ്പ് വിപണിയിലേക്ക്ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളായ മാരുതി സുസുക്കി പ്രീമിയം സെഡാന്‍ സിയാസ് നവീകരിച്ച പതിപ്പുമായി വിപണി പിടിക്കാനൊരുങ്ങുന്നു.ഈ വര്‍ഷം ഏപ്രിലിലോടെ പുതിയ സിയാസിനെ വിപണിയിലെത്തിക...
ഇന്ത്യക്കാരുടെ താരമായി പുണ്ടോ ഇവോഫിയറ്റ് എന്ന കമ്പനി ഇന്ത്യക്കാരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ഒന്നാണ്. 90 കളില്‍ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ സ്വാധീനമുറപ്പിക്കാന്‍ ഫിയറ്റിനു കഴിഞ്ഞിട്ടുണ്ട്. ദശാബ്ദങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുള്ള ഫിയറ്റിന്റെ എക്കാ...
എക്കോ സ്‌പോര്‍ട്ട് പ്‌ളാറ്റിനം എഡിഷന്‍ വിപണിയില്‍കൊച്ചി : ഫോര്‍ഡ് ഇന്ത്യയുടെ ചെറു എസ്യുവി ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ടിന്റെ പ്‌ളാറ്റിനം എഡിഷന്‍ വിപണിയിലെത്തി. പെട്രോള്‍ പതിപ്പിന് 10.39 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ പതിപ്പി...
 ആഢംബര വാഹനനിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് എ ക്ലാസ്ബി ക്ലാസ് നൈറ്റ് എഡിഷന്‍ കാറുകളെ വിപണിയിലെത്തിച്ചു. പൂനെ എക്‌സ്‌ഷോറൂം 27.31ലക്ഷത്തിനും 30.35ലക്ഷത്തിനുമിടയിലാണ് പുതിയ നൈറ്റ് എഡിഷന്‍ എ ക്ലാസ്ബി ക്ലാസ് കാറുകളുടെ വില.രണ്ട് എ ക്ലാസ്ബി ക്ലാസ്...
യുവത്വം തുളുമ്പുന്ന രൂപ കല്‍പനയുമായി മാരുതി ഇഗ്‌നിസ്യുവത്വം തുളുമ്പുന്ന രൂപകല്‍പനയുമായി മാരുതിയില്‍ നിന്നു ഒടുവില്‍ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ഇഗ്‌നിസ്. പുറംഭാഗം പുതു ഡിസൈനിംഗാണ് മാരുതി ഇഗ്‌നിസില്‍ നല്‍കിയിരിക്കുന്നത്. മാര...
ഈ വര്‍ഷം പകുതിയോടെ ടൊയോട്ട റഷ് വരുന്നു കൊച്ചി :  കുറെക്കാലമായി ഇന്ത്യയിലെ വാഹന പ്രേമികള്‍ കേട്ട വാര്‍ത്ത യാഥാര്‍ഥ്യമാവുന്നു. ടൊയോട്ടയുടെ കോംപാക്ട് എസ്യുവി 'റഷ്' ഈ വര്‍ഷം പകുതിയ്ക്കു മുമ്പ് നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. ആദ്യ പര...
ഫിയറ്റ് ക്രൈസ്ലറിന്റെ ജീപ് കോംപസ് ജൂണ്‍ മാസത്തില്‍ വിപണിപിടിക്കാനൊരുങ്ങുന്നുഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബൈല്‍സിന്റെ പുത്തന്‍ കോംപാക്ട് എസ് യു വിയായ 'ജീപ് കോംപസ്' വിപണിപിടിക്കാനൊരുങ്ങുന്നു.പുനൈയ്ക്കടുത്തു രഞ്ജന്‍ഗാവിലുള്ള എഫ് സി എ ഇന്ത്യ ശാലയില്‍ നിന്നും...
 ഇന്ത്യയിലെ 60  ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെന്ന് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ഇന്ത്യയിലെ 60 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെന്ന ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍. ഇന്‍ഷുറസന്‍സ് ഇല്ലാത്തവയയില്‍ ഉള്‍പ്പെടുന്നത് മോട്ടോര്‍സൈക്കിളുക...
പുതിയ എക്കോസ്‌പോര്‍ട്ട് വിപണിയില്‍ന്യൂഡല്‍ഹി: ഫോര്‍ഡ് ഇന്ത്യ കോംപാക്ട് എസ്യുവി എക്കോസ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പ്ലാറ്റിനം എഡിഷന്റെ പരിഷ്‌കരിച്ച പതിപ്പ് 1.5 ലിറ്റര്‍ ഡീസല്‍, 1.01 ലിറ്റര്‍ എക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിനു...
 
© Copyright 2010 ibclive.in. All rights reserved.