IBC- Complete Business News in Malayalam
Breaking news  
23 February 2018 Friday
 
 
 

Banking

 കേരള ബാങ്ക് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു!!തിരുവനന്തപുരം: സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ പുന:സംഘടിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സഹകരണ സഖ്യം (International Co-operative Alliance) അഭിനന്ദിച്ച...
 റിസര്‍വ് ബാങ്ക് 200 രൂപയുടെ നാണയം പുറത്തിറക്കി!!റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് നാണയം പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് 200 രൂപയുടെ നാണയ...
 പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പ്രമുഖ വ്യവസായിക്കെതിരെ സിബിഐ കേസെടുത്തുമുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയിലെ കോടികളുടെ തട്ടിപ്പിന് കൂട്ട് നിന്ന 10 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി മാനേജര്‍ ഉള്‍പ്പടെയുള്ളവരെയാണ് അന്വേഷണ വ...
 പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്!!മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് നടന്നതായികണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയാ...
 എസ് ബി ഐ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയത് 20,399 കോടി രൂപ!!ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയത് 20,399 കോടി രൂപ. അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയി...
 പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്!!മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരും.കഴിഞ്ഞ...
 ലോണ്‍ എടുത്തിട്ടുള്ളവര്‍ക്ക്  തിരിച്ചടവ് മുടങ്ങിയാല്‍ കിട്ടാന്‍ പോകുന്നത് മുട്ടന്‍ പണി!വായ്പ എടുക്കുന്നവര്‍ക്ക് ബാങ്ക് അധികൃതര്‍ ഏറെ വിശ്വാസത്തോടെയാണ് പണം നല്‍കുന്നത്. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാലും പലര്‍ക്കും പണം തിരിച്ചടയ്ക്കാന്‍ കഴി...
 പത്തു രൂപാ നാണയം പിന്‍വലിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് പത്തു രൂപാ നാണയം റിസര്‍വ് ബാങ്ക് പിന്‍വലിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും ഈ നാണയം സ...
 ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപം ഒരുലക്ഷം കോടി കടന്നു!!കൊച്ചി: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ...
 ബിറ്റ്‌കോയിന്‍ കോള്‍ഡ് സ്റ്റോറേജില്‍ ഓഫ്‌ലൈനായി സൂക്ഷിക്കാം!റെക്കോര്‍ഡ് വിലയാണ് അടുത്തിടെ ബിറ്റ്‌കോയിനില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. കറന്‍സിയിലെ സുരക്ഷയില്ലായ്മയേയും കച്ചവടത്തിലുണ്ടാകുന്ന ലാഭ നഷ്ടകണക്കുകളേയും അടിസ്ഥാനപ്പെടുത്തി റിസര്‍വ് ബാങ്കും...
 എസ്ബിഐ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും!മുംബൈ: സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി പുനഃപരിശോധിക്കുന്നു. അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാ...
 200 രൂപ നോട്ടുകള്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം!ദില്ലി:നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യത. 200 രൂപയുടെ നോട്ടുകള്‍ സജീവമക്കാനാണ് റിസര്‍വ്വ് ബാങ്കിന്റെ...
 എസ് ബി ഐയുടെ മിനിമം ബാലന്‍സ് നയം സ്‌കോളര്‍ഷിപ്പിലും കയ്യിട്ടുവാരി !ആലപ്പുഴ: സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിലും കൈയ്യിട്ടുവാരി എസ്ബിഐ. മൈനോറിറ്റി സ്‌കോളര്‍ഷിപ്പിടക്കമുള്ള പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കായുള്ള സ്‌കോ...
 എസ്ബിഐ പിഴയിനത്തില്‍ സമ്പാദിക്കുന്നത് കോടികള്‍ ! ഈടാക്കിയത് 1,771 കോടി രൂപ!!ന്യൂഡല്‍ഹി: ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദാതാക്കളില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കുന്നത് വന്‍ തുക. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ സേവന ദാത...
 ബാങ്കുകള്‍ എടിഎം ഇടപാട് നിരക്ക്  ഉയര്‍ത്തിയേക്കും!മുംബൈ: പരിപാലന ചെലവും ഇന്റര്‍ബാങ്ക് ഇടപാട് ചെലവും വര്‍ധിച്ചതിനെതുടര്‍ന്ന് എടിഎം സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും.സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആ...
 
© Copyright 2010 ibclive.in. All rights reserved.