IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

Business meets

ടോക്യോ: കണക്കില്‍ കൃത്രിമം നടത്തി ലാഭം പെരുപ്പിച്ചുകാണിച്ചെന്ന ആരോപണത്തെതുടര്‍ന്ന് ജപ്പാനിലെ തോഷിബ ഇലക്ട്രോണിക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവും പ്രസിഡന്റുമായ ഹിസാവോ തനാക രാജിവെച്ചു.ആറ് വര്‍ഷമായി കണക്കില്‍ കൃത്രിമം കാണിച്ചാണ് കമ്പനിയുടെ പ്രവര്‍ത്ത റിപ...
ന്യൂഡല്‍ഹി: നവീനാശയങ്ങള്‍ക്കും എന്‍ജിനീയറിങ് സാങ്കേതികവിദ്യകള്‍ക്കും വേണ്ടിയുള്ള റെയില്‍വേയുടെ പ്രത്യേക സമിതിയായ കായകല്പ് കൗണ്‍സിലിന്റെ ചെയര്‍മാനായി രത്തന്‍ ടാറ്റയെ നിയമിച്ചു. ടാറ്റയ്ക്ക് പുറമെ റെയില്‍വേ യൂണിയന്‍ നേതാക്കളായ ശിവ ഗോപാല്‍ മിശ്ര, എം....
ന്യൂഡല്‍ഹി: വാള്‍മാര്‍ട്ട് ഇന്ത്യയുടെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി അശ്വിന്‍ മിത്തലിനെ നിയമിച്ചതായി വാള്‍മാര്‍ട്ട് ഇന്ത്യ അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവിയായി ജാവിയര്‍ റോജോയെയും നിയമിച്ചു. 2007ല്‍ സാമ്പത്തിക ആസൂത്...
ദുബായ്: ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ 2015ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആറ് മലയാളികള്‍ ഇടംപിടിച്ചു. എം.എ.യൂസഫലിയാണ് മലയാളികളില്‍ ഒന്നാമനായി പട്ടികയില്‍ മുന്നില്‍. 15,000 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. രവി പിള്ള (14,000 കോടി രൂപ), സണ്ണി വര്...
കൊച്ചി: മികച്ച ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിനുള്ള പുരസ്‌കാരത്തിന് വി-ഗാര്‍ഡ് സീനിയര്‍ ജനറല്‍ മാനേജരും എച്ച്ആര്‍ വിഭാഗം മേധാവിയുമായ പി.ടി. ജോര്‍ജ് അര്‍ഹനായി. ആഗോള തലത്തില്‍ മികച്ച 100 എച്ച്ആര്‍ മേധാവികളുടെ പട്ടികയിലാണ് പി.ടി. ജോര്‍ജിനെ ഉള്‍പ്പെടുത്...
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായി കൊച്ചിയില്‍ നടന്നു വരുന്ന ത്രിദിന ബിസിനസ് ടു ബിസിനസ് മീറ്റ് ഇന്നു സമാപിക്കും.വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിക്കി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്...
കൊച്ചി: ബിസിനസ് ടു ബിസിനസ് മീറ്റ് ഇനി മുതല്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്നു വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ആരംഭിച്ച ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരി...
മുംബൈ: ഏഷ്യയില്‍ നിന്നുള്ള ബിസിനസ് രംഗത്തെ ശക്തരായ വനിതകളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വിഐപി ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ദിലീപ് പിരമളിന്റെ മകള്‍ രാധിക പിരമളും ഇടം നേടി.ഫോര്‍ബ്‌സ് മാഗസിന്‍ തെരഞ്ഞെട...
ബെംഗളൂരു: ഇന്‍ഫോസിസ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വി. ബാലകൃഷ്ണന്‍ ഗവേണന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ക്ലോനെക്റ്റ് സൊല്യൂഷന്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ അംഗമായി. ഇന്‍ഫോസിസ് മുന്‍ ജീവനക്കാരായ ബാലാജി റാവുവും ശൈല...
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനുമായി തുറമുഖ മേഖലയുമായി ബന്ധപ്പെട്ട വിവിധ ബിസിനസ് കൂട്ടായ്മകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിച്ചു. കൊച്ചി പോര്...
കൊച്ചി: കേരളത്തിലാദ്യമായി എറണാകുളം പ്രസ്സ് ക്ലബ്ബും പിആര്‍സിഐയും സംയുക്തമായി സംഘടിപ്പിച്ച നിബ്ബ് അവാര്‍ഡില്‍ ഏറ്റവുമധികം എണ്ണം നേടി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഒന്നാമതെത്തി. മീഡിയ, പിആര്‍ വിഭാഗത്തിലും ദേശീയ തലത്തില്‍ ന്യൂസ് ലെറ്ററുകളിലും ഹൗസ് ജേര്‍ണ...
ന്യൂഡല്‍ഹി:  ഇന്ത്യയില്‍ ജാപ്പനീസ് കമ്പനികളുടെ എണ്ണം 2014ല്‍ 13 ശതമാനം ഉയര്‍ന്ന് 1,209ലെത്തി. 137 കമ്പനികളാണ് കഴിഞ്ഞ വര്‍ഷം പുതുതായി ആരംഭിച്ചത്. 2013ല്‍ ജാപ്പനീസ് കമ്പനികളുടെ എണ്ണം 1072 ആയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ജാപ്...
കൊച്ചി: നിര്‍മാണ കമ്പനിയായ ശോഭ ലിമിറ്റഡിന് ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 60 കോടി രൂപയുെട അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് വളര്‍ച്ച. അതേസമയം, വരുമാനം 26 ശതമാനം വര്‍ധനയോടെ 687 കോടി രൂപയായി. ആദ്യ ഒമ്പതുമാസത...
ചെന്നൈ: പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിനു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 79.83% ലാഭ വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച ഒന്നാം പാദത്തില്‍ 323.51 കോടി രൂപയാണു  ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 179.89 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണിത്...
മുംബൈ: രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ നവീന്‍ ചോപ്രയെ ഇന്ത്യയിലെ പുതിയ സിഒഒയായി നിയമിച്ചു. വോഡഫോണ്‍ ബിസിനസ് സര്‍വീസ് ഡയറക്ടറായിരുന്ന നവീന്‍ ഏപ്രില്‍ ഒന്നു മുതല്‍ ചുമതലയേറ്റെടുക്കും. മാര്‍ട്ടിന്‍ പീറ്റേഴ്‌സിനു ശേഷം നിയമിക്കപ്പെട്ട...
 
© Copyright 2010 ibclive.in. All rights reserved.