തിരുവനന്തപുരം: വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരിയില്‍ രണ്ടുഘട്ടമായി നടത്താന്‍ പി.എസ്.സി. ആലോചിക്കുന്നു. ജനുവരി ആറ്, 13 തീയതികളാണ് ഇതിനായി കണ്ടുവെച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസ...
ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന കമ്പനി/കോര്പ്പറേഷന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ഉള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചുകമ്പനി/കോര്പ്പറേഷന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പോലീസ് കോണ്‍സ്റ്റബിള്‍, എല്‍....
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സര്‍ക്കാര്‍ ശിപാര്‍ശ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം പിഎസ്സിയോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. മുന്‍പ് സമയപരിധി നീട്ടി നല്‍കാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് സ...
തിരുവന്തപുരം : വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം 25 ന് പുറപ്പെടുവിക്കും. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്നലെ ചേര്‍ന്ന് പിഎസ് സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.പരീക്...
പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കാന്‍ അനുവദിക്കില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍...
ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 104 ഒഴിവിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികമാണെങ്കിലും പിന്നീഡ് സ്ഥിരപ്പെടാന് സാധ്യതയുള്ള തസ്തികകളാണ്.ജൂഡോ, തയ്കോണ്ടോ, റസ്ലിങ്, വെയ്റ്റ് ലിഫ്റ്റ...
ന്യൂഡല്‍ഹി: 2014 ഡിസംബര്‍ 1 മുതല്‍ 2016 ഏപ്രില്‍ 30 വരെയുള്ള 17 മാസക്കാലയളവില്‍ ഇന്ത്യന്‍ കരസേനയില്‍ എയര്‍ മാര്‍ഷലിന്റെ ഒരു അധിക തസ്തിക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു...
ന്യൂഡല്‍ഹി: പിഎസ്സിയുടെ എസ്ഐ നിയമന ലിസ്റ്റ് സുപ്രീം കോടതി ശരിവച്ചു. ലിസ്റ്റ് അസാധുവാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിലവിലെ പട്ടികയില്‍ നിന്നും നിയമനം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സംവരണം അട്ടിമറിച്ച് നിയമനത്തി...
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്ട്ട്മെന്റിലേക്കു പുതിയ നിയമനങ്ങള്‍ നടക്കാത്തത് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിനു വിലങ്ങു തടിയാകുന്നു. ഡിപ്പാര്‍ട്ട്മെന്റിലെ 70 ശതമാനത്തോളം പോസ്റ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ജോലിയിലെ സമ്മര്‍ദവും ഇന്‍സ...
റായ്പൂര്‍: ന്യൂജനറേഷന് കാലത്തും സര്‍ക്കാര്‍ ജോലിയോടുള്ള ജനങ്ങളുടെ ആഭിമുഖ്യത്തിന് കുറവില്ല. ചത്തീസ്ഗഢില്‍ ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റസ്റ്റിക്സ് വിഭാഗത്തില്‍ ശിപായിയുടെ 30 തസ്തകയിലേക്ക് വന്നത് 75,000 അപേക്ഷകളാണ്. 70,000 അപേക്ഷകള്‍...