IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

Cinema news

 അനുപം ഖേര്‍ ചിത്രത്തില്‍ സോണിയ ഗാന്ധിയായി ജര്‍മ്മന്‍ നടി സൂസന്‍ ബോര്‍നോട്ട് എത്തുന്നു!! മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ദി ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്റര്‍. ഇപ്പോള്‍ ലോക സിനിമ മേഖലയില്‍ തന്നെ ഇത് ചര്‍ച്ചയാവുകയാണ്. അനുപം ഖേര്‍ മന്‍മോഹന്‍ സിങ്ങായി എത്...
 സഖാവ് അലക്‌സ് പരോളിനിറങ്ങി!!ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ പരോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. ഒരു വിങ്ങലായി സഖാവ് അലക്‌സ് മാറുമെന്ന് തിരക്കഥാകൃത്ത് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത...
 മോഹന്‍ലാലിന്റെ പുതിയ ലുക്ക് വൈറല്‍!!ലാലേട്ടന്റെ കാര്യത്തില്‍ മഞ്ജു അല്‍പം ഓവറാണ്. അത്തരത്തിലുള്ള ഒരു ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. മഞ്ജു വാര്യര്‍ ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുനില്‍ പൂവേലി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ മോഹന്‍ലാലിന്റെ പുതിയ ലുക്ക് പ...
 മന്‍മോഹന്‍ സിംഗായി അനുപം ഖേര്‍ അഭിനയിക്കുന്നു!!ലണ്ടന്‍: മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ പ്രമേയമാക്കുന്ന 'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മന്‍മോഹന്‍ സിംഗായി ചിത്രത്തിലെത്തുന്നത് അനുപം ഖേറാണ്. സജ്ഞയ് ബാരുവിന്റെ ബുക്കായ ആക്‌സിഡന്റല്‍ പ്...
 രജനീകാന്ത് ചിത്രത്തില്‍ ഐശ്വര്യ റായ് അഭിനയിക്കുന്നു!!ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0യില്‍ ഐശ്വര്യ റായുടെ സാന്നിധ്യവുമുണ്ടെന്ന് റിപ്പോര്‍ട്ട്. രജനീകാന്ത് ഇരട്ട വേഷങ്ങളില്‍ എത്തിയ എന്തിരന്റെ രണ്ടാംഭാഗമായാണ് 2.0 എത്തുന്നത്. എന്നാല്‍ എന്തിരന്റെ റഫറന്‍സ് വളരേ കുറച്ചു ഭാഗങ്ങളില്‍ മാ...
 നടന്‍ അജിത് കൊല്ലം വിടവാങ്ങി!നടനായും വില്ലനായും തിളങ്ങിയ പദ്മരാജന്റെ പ്രിയ ശിക്ഷ്യന്‍ അജിത് കൊല്ലം വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയോടെയായിരുന്നു...
 ദീപികയും രണ്‍വീറും ജീവിതത്തില്‍ ഒന്നിക്കുന്നു!!കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ കേട്ട് വരുന്ന വാര്‍ത്തയാണ് ദീപിക പദുകോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും വിവാഹം. കുറെ നാളുകളായി ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ വീണ്ടും ഇതു സംബന്ധമായ വാര്‍ത്...
 'ആര്യയുടെ കല്ല്യാണക്കാര്യം എനിക്കറിയില്ല, ഞാന്‍ വന്നത് പ്രശസ്തിക്ക്''-വെളിപ്പെടുത്തലുമായി ശ്രിയ സുരേന്ദ്രന്‍ജീവിത പങ്കാളിയെ കണ്ടെത്താന്‍ തമിഴ് നടന്‍ ആര്യ നടത്തുന്ന റിയാലിറ്റി ഷോ 'എങ്ക വീട്ടു മാപ്പിളൈ' തുടക്കം മുതല്‍ തന്നെ വിവാദമയമായിരുന്നു. പെണ്‍കുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും ഇങ്ങനെയ...
 ആസിഫും റിമയും അഭിനയം പഠിക്കാനാണ് ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം ഉപയോഗിച്ചതെന്ന് സംവിധായകന്‍ എം എ നിഷാദ്. യുവതാരങ്ങള്‍ക്ക് തമാശ കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു. അവരെ ആ വേഷങ്ങള്‍ക്കായി തിരഞ്ഞെടുത്തത് എന്റെ തെറ്റാണ് ചിത്രം മുന്നോട്ട് പോകുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിരുന്നു പക്ഷേ നിര്‍മാത...
 നടന്‍ നീരജ് മാധവ് വിവാഹിതനായി!കോഴിക്കോട്: നടന്‍ നീരജ് മാധവന്‍ വിവാഹിതനായി. കോഴിക്കോട് നടന്ന ചടങ്ങില്‍ മലാപറമ്പ് സ്വദേശി ദീപ്തിക്ക് യുവതാരം താലി ചാര്‍ത്തി. പണിമുടക്ക് ദിവസമായിരുന്നു വിവാഹമെങ്കിലും ഒട്ടും മാറ്റു കുറയാതെ ആയിരുന്നു വിവാഹചടങ്ങുകള്‍. പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ പുലര്‍ച...
 ദിലീപ്  മജീഷ്യന്റെ വേഷത്തിലെത്തുന്ന ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍!!കമ്മാരസംഭവം റിലീസിന് ഒരുങ്ങവേ ദിലീപ് പ്രൊഫസര്‍ ഡിങ്കന്റെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തു. ദിലീപ് മജീഷ്യന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. തിരുവനന്തപുരം പ്രധാന ലൊക്കേഷനായ ചിത്രം തിരക്കഥ എഴുതി...
ശരീര സൗന്ദര്യത്തിനേക്കാള്‍ അഭിനയത്തിനാണ് പ്രാധാന്യമെന്ന് നടി നിത്യ മേനോന്‍സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി സൈസ് സീറോ ആകാനൊന്നും തനിക്കാവില്ലെന്ന് നടി നിത്യ മേനോന്‍ പറഞ്ഞു. ശരീര സൗന്ദര്യത്തിനേക്കാള്‍ താന്‍ പ്രാധാന്യം കൊടുക്കുന്നത് അഭിനയത്തിനാണെന്നും നിത്യ വ്യക്തമാക്കി.തടി കൂടിയുള്ള നിത്യ മേനോന്റെ ചിത്...
 പരോള്‍ ഏപ്രില്‍ 5-ന് തിയേറ്ററുകളില്‍ എത്തും!!മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരോള്‍ മാര്‍ച്ച് 31-ന് തിയറ്ററുകളിലെത്തില്ല. റിലീസുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകളില്‍ നേരിട്ട ചില സാങ്കേതിക തടസം മൂലമാണ് പരോള്‍ മാറ്റിവെക്കുന്നത്. ഏപ്രില്‍ 5-ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാ...
 ഹാസ്യ സാമ്രാട്ട് അടൂര്‍ ഭാസി ഓര്‍മ്മയായിട്ട് ഇന്ന് 29 വര്‍ഷം!!ആദ്യ കാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് മലയാള ചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു അടൂര്‍ ഭാസി എന്ന കെ ഭാസ്‌ക്കരന്‍ നായര്‍.ആ ഹാസ്യ സാമ്രാട്ടിന്റെ ഇരുപത്തിയെട്ടാം ചരമ വാര്‍ഷിക ദിനമാണിന്ന്.അദ്ദേഹം കേവലം ഹാസ്യനടനല്ല. ഉള്‍ക്കരുത...
 ശ്രേയക്കൊപ്പം നീരാളിയില്‍ മോഹന്‍ലാല്‍ പാടുന്നു!മോഹന്‍ലാല്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. റണ്‍ ബേബി റണ്ണിലെ ആറ്റുമണല്‍ പായയില്‍ എന്ന ഹിറ്റ് ഗാനത്തിന് ശേഷം വീണ്ടുമൊരു ഹിറ്റ് ഗാനവുമായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രമായ നീരാളിയിലാണ് താരം പാടുന്നത്....
 
© Copyright 2010 ibclive.in. All rights reserved.