IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
 
 

Education

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ബാങ്ക് ഗാരന്റി ഇല്ലാത്തതുകൊണ്ട് ഒരു വിദ്യാര്‍ഥിയുടെയും പ്രവേശനം തസപ്പെടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലാണ് എജി കോടതിയെ നിലപാടറിയിച്ചത്. ബാങ്ക് ഗാരന്റിയുമായി ബന്...
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും ലക്ചര്‍ഷിപ്പ് അര്‍ഹതാ നിര്‍ണയത്തിനുമുള്ള (നെറ്റ്) സിഎസ്‌ഐആര്‍ യുജിസി പരീക്ഷ 2017 ഡിസംബര്‍ 17ന് നടത്തും നെറ്റ് പരീക്ഷ ജയിക്കുന്നവര്‍ക്ക് ലക്ചര്‍ഷിപ്പ് യോഗ്യത ലഭിക്കും. ഗവേഷണ സ്‌കോളര്‍ഷിപ്പിനും ലക്ചര്‍ഷിപ്പിനും വേണ്...
തിരുവനന്തപുരം : 2017ലെ ത്രിവത്സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികളില്‍ സാമുദായികസംവരണം, പ്രത്യേക സംവരണം, ശാരീരികക്ഷമത കുറഞ്ഞവര്‍ക്കുള്ള സംവരണം എന്നിവയ്ക്ക് അര്‍ഹരായവരുടെ താല്‍ക്കാലിക ലിസ്റ്റ് www....
ക്വസ്റ്റ് ഗ്ലോബല്‍ എന്‍ജിനീയം 2017:  കേരളത്തില്‍ നിന്നും സെയിന്റ്ഗിറ്റ്‌സ് കോളേജ് കോട്ടയവും, സഹൃദയ കോളേജ് തൃശൂരും അവസാന ഘട്ടത്തില്‍ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര എന്‍ജിനീയറിംഗ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍ അഖിലേന...
ന്യൂഡല്‍ഹി: സ്വാശ്രയ കോഴ്‌സിലേക്കുള്ള പ്രവേശന നടപടികള്‍ നീട്ടി സുപ്രീംകോടതി.സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളാണ് സുപ്രീംകോടതി ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നത്.തീയതി നീട്ടണമെന്ന കേരളാ സര്‍ക്കാറിന്റെ ഹര്‍ജി പരിഗണിച്ചാണ...
 മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച്  ഫെല്ലോഷിപ്പ് യോഗ്യതക്ക് ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ(യുജിസിനെറ്റ്) 2017 നവംബര്‍ അഞ്ചിന് നടത്തും. 99 മാനവിക വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്.  രാജ്യത്തെ 89 നെറ്റ് കോ ഓര്‍ഡിനേറ്റ...
മലപ്പുറം: ഒരു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍ തയാറാക്കിയ സംഭവം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നു. മലപ്പുറം പാണ്ടിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ഒരേ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കു രണ്ടു തരം യൂണിഫോമ...
നീറ്റ്: സിബിഎസ്ഇക്ക് കോടതി വിമര്‍ശനംദില്ലി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷയായ നീറ്റിന്  പ്രാദേശിക ഭാഷ ചോദ്യപേപ്പറുകളില്‍ കഠിന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സിബിഎസ്ഇക്ക് സുപ്രീംകോടതിയുടെ വിമര്‍ശം. ഇംഗ്‌ളീഷ്, ഹിന്ദി ഭാഷകളിലുള്ള ചോദ...
 കണ്ണൂര്‍ : 2017-18 അധ്യയന വര്‍ഷത്തെ ഡോക്ടര്‍ ഓഫ് ഫാര്‍മസി കോഴ്‌സിലെ മെറിറ്റ് ക്വോട്ടയിലേക്കുള്ള രണ്ടാംഘട്ട കൌണ്‍സലിങ് വെള്ളിയാഴ്ച പകല്‍ 11ന് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടറുടെ ഓഫീസില്‍ നടക്കും.  www.mcpariyaram.com വെബ്‌സൈറ്റില...
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിര്‍ണയസമിതി തീരുമാനിച്ച അഞ്ചുലക്ഷം രൂപ ഫീസ് ഈടാക്കി പ്രവേശനവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനേക്കാള്‍ ഉയര്‍ന്ന ഫീസ് നിശ്ചയിച്ച് സര്‍ക്കാര്‍ കരാറുണ്ടാക്കിയ കോളേജുകളില്‍ ഫീസില...
 ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനം പറ!യേണ്ടത് കോടതിയല്ലെന്നും അതത് സര്‍ക്കാരുകളാണ് ആ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ...
തിരുവനന്തപുരം : എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള സപ്‌ളിമെന്ററി റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  സപ്‌ളിമെന്ററി എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി...
തിരുവനന്തപുരം : കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 201718 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കും.റാങ്ക് ലിസ്റ്...
അടുത്ത അധ്യയനവര്‍ഷത്തെ ഐഐഎം പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷ (ക്യാറ്റ് 2017)യ്ക്ക് വിജ്ഞാപനമായി. 2017  നവംബര്‍ 26ന് രാജ്യത്തെ 135 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും. അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്ത് ഒമ്പതിന് ആരംഭിക്കും....
തിരുവനന്തപുരം: പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐ ഐ ടി) സ്ഥിരം കാമ്പസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ ഓഗസ്റ്റ് അവസാനം കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച...
 
© Copyright 2010 ibclive.in. All rights reserved.