IBC- Complete Business News in Malayalam
Breaking news  
22 October 2017 Sunday
 
 
 

Europe

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. ഒടുവിലെ വിവരങ്ങള്‍ അനുസരിച്ച് നൂറിലേറെപ്പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7....
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടു പേര്‍ മരിച്ചു. 25 പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗ്വിഷു പ്രവിശ്യയില്‍ 35ലധികം വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈ...
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ റോക്കറ്റ് ആക്രമണമുണ്ടായി. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോക്കറ്റ് ആക്രമണം നടന്നതിനു പിന്നാലെ ഇവിടുത്തെ എംബസികളില്‍ നിന്ന് സൈറന്‍...
ഇസ്‌ലാമാബാദ്: കാഷ്മീര്‍ പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹീദ് ഖാകന്‍ അബ്ബാസി. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഈ മേഖലയിലെ സുസ്ഥിരമായ സമാധാനത്തിന് വേണ്ടി അന്താരാഷ്ട്ര സമൂഹങ്ങള്‍ക്കു പ്രവര്‍ത്ത...
കാബൂള്‍: ആഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഫര്‍യാബ് പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ആക്രമണം തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് അഫ്ഗാന്‍ സൈന്യം ഇത് അറിയുന്നത്. കാബൂള്‍: ആഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭ...
ബെയ്ജിങ്:  സ്വന്തം കുഞ്ഞിനെ ജീവനോടെ കൊറിയര്‍ അയച്ച അമ്മ പിടിയില്‍. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത് ചൈനയിലാണ്. സ്വന്തം കുഞ്ഞിനെ പാഴ്‌സല്‍ കവറില്‍ പൊതിഞ്ഞ് അനാഥാലയത്തിലേയ്ക്കാണ് യുവതി കൊറിയറയച്ചത്. പ്രതിയെ പോലീസ് പിടികൂടി. ചൈനയ...
കെയ്‌റോ: വടക്കന്‍ ഈജിപ്തില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ മരിച്ചു. അപകടത്തില്‍ 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെയ്‌റോയില്‍നിന്നും പോര്‍ട്ട് സെയ്ഡില്‍നിന്നും പുറപ്പെട്ട ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അലക്‌സാന്‍ഡ്രിയയുടെ വട...
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിലൂടെ പോവുകയായിരുന്ന ബസിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപ...
ബെയിജിംഗ്: ചൈനയില്‍ ട്രെയിന്‍ തുരങ്കത്തിലേക്ക് ഇടിച്ചുകയറി 36 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഷാന്‍ഷി പ്രവിശ്യയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെഗ്ഡുലുയോയാംഗ് പാതയിലാണ് അപകടമുണ്ടായത്. പ...
കാരക്കസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. ഇക്കാര്യം താന്‍ വിദേസകാര്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ആദ്യം ടെലിഫോണിലൂടെയാകും ചര്‍ച്ച നടത്തുകയെന്നും മഡൂറോ വ്യക്തമാക്കി. പുതു...
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപം വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ആക്രമണമുണ്ടായത്.ഈ മേഖലയില്‍ പെട്രോളിംഗ് നടത്തിയ സൈനികര്‍ക്കു നേരെയായിരുന്നു ആക്രമണം.അപ്പര്‍ ദിര്‍ ജില്ലയ...
ബീജിങ്: ചൈനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഏഴ് പേര്‍ മരിക്കുകയും 88 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയുടെ സിച്ചുവാന്‍ പ്രവശ്യയിലാണ് ഭൂകമ്പം ഉണ്ടായത്.ചലനത്തില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചതായാണ് അനൗ...
ഫ്രാന്‍സ്: തെക്കന്‍ ഫ്രാന്‍സില്‍ ഉണ്ടായ ശക്തമായ കാട്ടുതീ ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തി.10,000 പേരെ തീപിടിത്തം ഉണ്ടായ മേഖലയില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.തെക്കന്‍ ഫ്രാന്‍സിന്റെ ഗ്രാമീണ മേഖലയില്‍ നൂറുകണക്കിന് ചതുരശ്ര കിലോ...
കാബൂള്‍: അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ കാബൂളില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. തലസ്ഥാനമായ കാബൂളിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് തിങ്കളാഴ്ചരാവിലെയാണ് സ്‌ഫോടനം നടന്നത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയ...
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാഷ്ട്രീയനേതാക്കളുടെ വസതിക്കു സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവ...
 
© Copyright 2010 ibclive.in. All rights reserved.