IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

Finance

നോട്ട് നിരോധനത്തില്‍ പദ്ധതികള്‍ മുടങ്ങിയെന്ന് സൈനികര്‍ദില്ലി : കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണം സൈനിക വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ബാധിച്ചതായി സൈനിക കമാന്റോകളുടെ റിപ്പോര്‍ട്ട്. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ...
ലൈഫ് സര്‍ട്ടിഫിക്കറ്റ് ജനുവരി 15-നകം സമര്‍പ്പിക്കണംന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം ജനുവരി 15 വരെ നീട്ടി. കറന്‍സി പിന്‍വലിക്കലിനെത്തുടര്‍ന്നു...
ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 10 പത്തു മലയാളികള്‍: ഒന്നാമന്‍ യൂസഫലിദുബായ്: ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 10 പത്തു മലയാളികള്‍. ചൈനീസ് മാഗസിന്‍ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് മലയാലികള്‍ സ്ഥാനം പിടിച്ചത്. ലോകത്തെ ശതകോടീശ്...
കൊച്ചി: പ്രമുഖ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ജമ്മു കാഷ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ലാല്‍ ചൗക്കിലും രാജ്ബാഗിലും ഓരോ ശാഖകള്‍ തുറന്നു. ജമ്മുവില്‍ ശാഖകളുണെ്ടങ്കിലും ശ്രീനഗറില്‍ ആദ്യമായിട്ടാണ് കമ്പനി ശാഖ തുറക്കുന്നത്. ജമ്...
തൃശ്ശൂര്‍: കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ തുക എല്ലാ മാസവും പതിനഞ്ചാം തീയതി അവരവരുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കാന്‍ നടപടിയെടുത്തതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ജൂണിലെ പെന്‍ഷന്‍ നല്‍കിക്കഴിഞ്ഞു. പെന്‍ഷന്‍ നല്‍കാ...
കൊച്ചി: ടാറ്റ ടെലിസര്‍വീസസിന്റെ ഉടമസ്ഥതയിലുള്ള എംഎം പി മോബി വാലറ്റ് പേമെന്റ് സിസ്റ്റംസും സ്വര്‍ണ വായ്പ കമ്പനിയായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഉപഭോക്തൃ സേവന രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണാപത്രം ചെന്നൈയില്‍ ഒപ്പുവച്ചു.മണപ്പുറം ഫിനാന്‍സ് ഉ...
ന്യൂഡല്‍ഹി: കേന്ദ്രഗവണ്‍മെന്റിന്റെ നികുതിപിരിവ് ലക്ഷ്യമിട്ടതിലും വളരെ കുറഞ്ഞു. പരോക്ഷനികുതി പിരിവ് പത്തുമാസം കൊണ്ട് ലഭിച്ചത് വാര്‍ഷിക ലക്ഷ്യത്തിന്റെ 68.6 ശതമാനം മാത്രം. പ്രത്യക്ഷനികുതി പിരിവാകട്ടെ ലക്ഷ്യത്തിന്റെ 78.6 ശതമാനം മാത്രം.മൊത്തം നികുതിപിരിവ്...
ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതി പിരിവ് ഏപ്രില്‍- ജനുവരി കാലയളവില്‍ 5.78 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. മുന്‍ കൊല്ലത്തേക്കാള്‍ 11.38% വര്‍ധന. വ്യക്തികളുടെയും കമ്പനികളുടെയും ആദായ നികുതി, ഓഹരി കൈമാറ്റ നികുതി തുടങ്ങിയവയാണ് പ്രത്യക്ഷ നികുതിയില്‍പ്പെടുന്നത്...
ന്യൂഡല്‍ഹി: വ്യാവസായികോല്‍പാദനത്തിന്റെ വാര്‍ഷിക വളര്‍ച്ച ഡിസംബറില്‍ 1.7% ആയി ചുരുങ്ങി. നവംബറില്‍ 3.9% ആയിരുന്നു. 2014 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മുന്‍കൊല്ലം ഇതേ കാലത്തെക്കാള്‍ 2.1% വളര്‍ച്ച വ്യാവസായികോല്‍പാദന സൂചികയില്‍ ഉണ്ടായിട്ടുണ്ട്. ഫാക്ടറികളില...
കൊച്ചി: നാലു ദിവസത്തിനകം ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിതരണക്കാരനു നല്‍കുകയോ കമ്പനികള്‍ നല്‍കിയിരിക്കുന്ന എല്‍പിജി ഐഡി നമ്പര്‍ ബാങ്കില്‍ നല്‍കുകയോ ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ 13,92,301 ഗാര്‍ഹിക പാ...
ദുബായ്: ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്‌വാനി ഒന്നാമത്. അറേബ്യന്‍ ബിസിനസ് ഡോട് കോമിന്റെ പട്ടികയില്‍ ആദ്യ അഞ്ചുപേരില്‍ മലയാളികളായ രവി പിള്ളയും എം.എ. യൂസഫലിയുമുണ്ട്.വാസ്‌വാനിയുടെ ആസ്തി 720 കോടി ഡ...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി. ചൈന ആസ്ഥാനമായ ഹുറൂണ്‍ മാസികയുടെ 2015 ലെ ആഗോള സമ്പന്നപ്പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 1.2 ലക്ഷം കോടി രൂപയുടെ പിന്‍ബലത്തിലാണ് മുകേഷ് ഈ സ്...
മുംബൈ: രൂപയുടെ വിനിമയ നിരക്കില്‍ വന്‍ ഇടിവ്. ഡോളറുമായുളള വിനിമയത്തില്‍ ഇന്നലെ കുറഞ്ഞത് 45 പൈസ മൂല്യം. ഏതാണ്ട് രണ്ടു മാസത്തിനിടയില്‍ ഏറ്റവും വലിയ ഒറ്റദിന ഇടിവാണിത്.ഇന്നലെ വിനിമയ നിരക്ക് ഡോളറിന് 61.86 രൂപയായിരുന്നു.
ന്യൂഡല്‍ഹി: സ്വച്ഛ ഭാരത പദ്ധതിക്കുവേണ്ടി പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സേവന നികുതികള്‍ക്കുമേല്‍ സെസ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണു സൂചന. ഇതിനായി ടെലികോം സര്‍വീസുകള്‍ക്കു മേല്‍ സെസ് ഏര്‍പ്പ...
വാടകവീട്ടില്‍ താമസിക്കുന്ന ശമ്പള വരുമാനക്കാര്‍ക്ക് വീട്ടുവാടക ബത്തയ്ക്ക്(എച്ച്ആര്‍എ) ആദായനികുതിയിളവു ലഭിക്കും.  ഇന്‍കം ടാക്‌സ് ആക്റ്റിലെ സെക്ഷന്‍10(13എ)ലും റൂള്‍ 2എയിലുമായി ഇതിനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.അതതു സാമ്പത്തിക വര്‍ഷം നല്‍കുന്ന വ...
 
© Copyright 2010 ibclive.in. All rights reserved.