IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
 
 

Gulf

 റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്കു ജൂലൈ ഒന്ന് മുതല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം രാജ്യത്തെ പ്രവാസികള്‍ക്ക് തിരിച്ചടിയാക്കുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന ഓരോ കു...
റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയാണ് സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചത്. ഉപപ്രധാനമന്...
ദുബൈ: ജൂണ്‍ ഇരുപത് മുതല്‍ യുഎഇയില്‍ പത്തിരട്ടി വേഗതയില്‍ വൈഫൈ. വേള്‍ഡ് വൈഫൈ ദിനവും ഈദുല്‍ ഫിത്തറും പ്രമാണിച്ചാണിത്. ഏഴ് ദിവസത്തേയ്ക്കാണ് ഓഫര്‍.വൈഫൈ യുഎഇയാണ് സംരംഭത്തിന് പിന്നില്‍. എമിറേറ്റ്‌സിലെ പ്രമുഖ മൊബൈല്‍ സേവനദാതാവായ ഡുവും വൈഫൈ സേവനം നല്‍കുന്നുണ...
ഖത്തറിന് സഹായഹസ്തവുമായി ഇറാന്‍തെഹ്‌റാന്‍ : ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ പ്രതിസന്ധി രൂക്ഷമായതോടെ സഹായഹസ്തവുമായി ഇറാന്‍. പച്ചക്കറികളും മറ്റും അടങ്ങുന്ന അഞ്ച് വിമാനങ്ങളാണ് ഇറാന്‍ ഖത്തറിലേക്കയച്ചത്. ഓരോന്നിലും 90 ടണ്‍ സാധനസാമഗ്രികളാണ് വിമാനത്തിലുള്ളത്...
അബുദാബി: അബുദാബിയില്‍ ചൊവ്വാഴ്ച മുതല്‍ കാണാതായ ബാലനെ മരിച്ച നിലയില്‍ കണ്ടെത്തി. 11 വയസ്സുകാരനെയാണ് വീടിന്റെ മേല്‍ക്കൂരക്കൂരയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ചയാണ് ആണ്‍കുട...
അബുദാബി: അബുദാബിയില്‍ ടാക്‌സി നിരക്കില്‍ വന്‍ വര്‍ധന. ടാക്‌സി ബുക്കിംഗ് നിരക്കിലും വര്‍ധനയുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് പന്ത്രണ്ട് ദിര്‍ഹം ആയിരിക്കും. പകല്‍ 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള്‍ റേറ്റ് അഞ്ച് ദിര്‍ഹമായും രാത്രി 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള...
ദുബായ് : അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ ദുബായില്‍ അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ജനകോടുകളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന ബിസിനസ്സുകാരന്‍ ആയിരുന്നു അദ്ദേഹം.ആയിരം കോടിയോളം രൂപയുടെ വായ്പാ തട്ടിപ...
റിയാദ്: സൗദി അറേബ്യയയിലെ മക്കയില്‍ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ വെന്തു മരിച്ചു. ഹജ്ജ് സ്ട്രീറ്റിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. വെയര്‍ ഹൗസില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നാണ് വ...
ദുബായ്: ദുബായ് മീഡിയ സിറ്റി ടവറില്‍ തീപിടുത്തം. ബുധനാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു തീപിടുത്തമുണ്ടായത്. ടവറിലെ ഒന്‍പതാം നിലയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപയമുണ്ടായിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാ...
മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ വീണ്ടും മലയാളി യുവതിയുടെ ദുരൂഹമരണം. സലാലയിലെ ഫ് ളാറ്റിലാണ് മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഡെന്റല്‍ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) നെയാണു കൊല്ലപ്പെട്ടന...
ഇസ്താംബൂള്‍: തൂര്‍ക്കിയിലെ ഇസ്താംബൂളില്‍ പോലീസ് ആസ്ഥാനത്തിനു സമീപം റോക്കറ്റ് ആക്രമണം. വെള്ളിയാഴ്ചയാണു പോലീസ് ആസ്ഥാനത്തിനു സമീപം ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അളാപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി കുര്‍ദിഷ്, ഐഎസ് ഭീകരരി...
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ബല്‍ഖിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരിക്കേറ്റു. ബല്‍ഖിലെ പോളോ സ്‌റ്റേഡിയത്തിനു സമീപമാണു സ്‌ഫോടമുണ്ടായത്. താലിബാന്‍ വിരുദ്ധ ഭീകരന്‍ ഹാജി സമാറായിയെ ലക്ഷ്യംവച്ചാണു...
റിയാദ്: സൗദി അറേബ്യയില്‍ ജഡ്ജിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയില്‍. ജഡ്ജിയെ തട്ടിക്കൊണ്ടുപോയവര്‍ക്കു സഹായം നല്‍കിയ മൂന്നു പേരെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 13ന് രാവിലെ ജഡ്ജിയുടെ വീടിനുമുന്നില്‍നി...
 റിയോ ഡി ഷാനെയ്‌റോ: ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിറാകോസ് അമിറിഡീസിന്റെ (59) മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്നു ദിവസമായി അമിറിഡീസിനെ കാണാനില്ലായിരുന്നു. പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന കോപ്പകബാന ബീച്ചിലേക്കു പോ...
സനാ: സൗദി സൈനിക താവളത്തിനുനേരെ യെമനി സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 സൗദി സൈനികര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനിലെ ഫറിദ് സൈനിക താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ചയായിരുന്നു സംഭവം. യെമന്‍ സേനയില്‍നിന്നു സൗദി സേനയ...
 
© Copyright 2010 ibclive.in. All rights reserved.