IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
 
 

Gulf

 ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സംരക്ഷണത്തിനായുള്ള സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) പ്രസിഡന്റായി ഡേവിസ് എടക്കളത്തൂര്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ പെരിങ്ങോട്ടൂകര സ്വദേശിയായ ഡേവിസ് ഖത്തറില്‍ ക...
മസ്‌ക്കറ്റ്: ഒമാനിലെ ബറകയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. മലപ്പുറം വളാഞ്ചേരി വൈലത്തൂര്‍ പാറക്കോട് സ്വദേശി പൊട്ടച്ചോള അമീര്‍ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്....
 റിയാദ്: സൗദിയിലെ ധനമന്ത്രിയെ പുറത്താക്കി. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിയാണ് ധനമന്ത്രിയായിരുന്ന ഇബ്രാഹിം ബിന്‍ അബ്ദുള്‍ അസീസ് അല്‍-അസഫിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. എണ്ണവില തീരെ കുറഞ്ഞതിനെത്തുടര്‍ന്ന് സൗദിയുട...
റിയാദ്: കൊലപാതക കേസില്‍ പ്രതിയായ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കി. സൗദി രാജകുമാരനായ തുര്‍ക്കി ബിന്‍ സൈദ് അല്‍ കബീറിനെയാണ് റിയാദില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. സൗദി പൗരനായ അദേല്‍ അല്‍ മുഹമ്മദിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പ...
സനാ: യെമനില്‍ 72 മണിക്കുര്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് യുഎന്‍ പ്രതിനിധി ഇസ്മയില്‍ ഒള്‍ഡ് ചിക്ക് അഹമ്മദ് അറിയിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. 72 മണിക്കുര്‍ വെടിനിര്‍ത്തലിനു എല്ലാ പാര്‍ട്ടികളും ഉറുപ്പുനല്‍ക...
സിയാല്‍ ഡ്യൂട്ടിഫ്രീയുടെ മുഖച്ഛായ മാറ്റുന്നുനെടുമ്പാശ്ശേരി: ഡ്യൂട്ടിഫ്രീ ബിസിനസ് വിപുലമാക്കുന്നതിന്റെ ഭാഗമായി സിയാല്‍ ഡ്യൂട്ടിഫ്രീയുടെ മുഖഛായ മാറ്റുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, മറ്റു യാത്രാകേന്ദ്രങ്ങള്‍ എന്നിവിടങ്...
ഓണത്തിനു പൂവും പഴവും പച്ചക്കറിയും കടല്‍ കടക്കുന്നുകൊച്ചി: മലയാളി എവിടെയുണ്ടോ അവിടെയൊക്കെ ആഘോഷിക്കപ്പെടുന്ന ഓണത്തിനു വേണ്ട പൂവും പഴവും പച്ചക്കറികളും പിന്നെ ഉപ്പേരിയും പായസവും സാമ്പാറും ഉള്‍പ്പെടെയുള്ള വിഭവങ്ങളും കേരളത്തില്‍ നിന്നു കപ്പലിലും വിമാനത്തില...
ഏദന്‍: യെമനിലെ ഏദനില്‍ സൈനിക കേന്ദ്രത്തിനുനേരെ നടന്ന ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൈനിക വ...
ദുബായില്‍ കേരള ടൂറിസം പ്രചാരണം ടാക്‌സികള്‍ വഴിതിരുവനന്തപുരം: അറബ് സഞ്ചാരികളെ ലക്ഷ്യമിട്ടു ദുബായ് നഗരത്തിലെ ടാക്‌സികളില്‍ കേരള ടൂറിസത്തിന്റെ പരസ്യപ്രചാരണം. കേരളത്തിന്റെ മലയോരങ്ങളും കായലുകളും വെള്ളച്ചാട്ടങ്ങളും ആയുര്‍വേദ ചികിത്സാരീതികളും അടക്കമുള്ള ദൃശ...
എയര്‍ പെഗാസസ് പ്രതിസന്ധിയില്‍ദില്ലി: മലയാളിയുടെ ഉടമസ്ഥതയില്‍ ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ വിമാന സര്‍വീസ് കമ്പനി എയര്‍ പെഗാസസ് പ്രതിസന്ധിയിലായെന്നു സൂചന. സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച എയര്‍ പെഗാസസ് തിരുവനന്തപുരവും കൊച്...
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമാ ബാഗ്ദാദില്‍ പോലീസ് ചെക്‌പോസ്റ്റിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറു പ്രദേശവാസികളും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു. ബുധനാഴ്ച അല്‍ രാഷ്ദിയ ജില്ലയിലായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടു...
പെഷവാര്‍: എലിയെ കൊല്ലുന്നവര്‍ക്ക് 25 രൂപ പാരിതോഷികം. പെഷവാവര്‍ നഗരത്തിന് അടുത്തുള്ള ഹസന്‍ഗാരി പ്രദേശത്താണ്് വ്യത്യസ്തമായ ഈ പാരിതോഷിക പ്രഖ്യാപനം. മുഖത്ത് എലിയുടെ കടിയേറ്റ് കുട്ടി  മരിച്ചതോടെയാണ് പെഷവാര്‍ നഗരത്തിലെ അധികൃതര്‍ എലിയെ കൊല്ലുന്നവര്‍ക്ക...
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ശനിയാഴ്ചറിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച സൗദി അറേബ്യയിലെത്തും. അവിടത്തെ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം നടത്തുന്നത്. രാഷ്ട്രീയ നേതാക്കളുമായി കൂ...
അങ്കാര: തുര്‍ക്കിയില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 27 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദിയാര്‍ബാക്കിറില്‍ പോലീസ് ബസിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. തിരക്കേറിയ ബസ് സ്‌റ്റേപ്പിന് അടുത്തായിരുന്നു സ്...
കയ്‌റോ: ഈജിപ്ത് എയര്‍ എം.എസ് 181വിമാനം റാഞ്ചിയത് ഈജിപ്ത് സ്വദേശിയായ ഇബ്രാഹിം സമാഹ എന്ന ഇരുപത്തിയേഴുകാരന്‍. ഇതിന് സമാഹയെ പ്രേരിപ്പിച്ചത് വ്യക്തിപരമായ പ്രശ്‌നങ്ങളെന്ന് സൂചന.  ഇബ്രാഹീം സമാഹ എന്ന ലെബനന്‍ പൗരനാണ് വിമാനം റാഞ്ചിയതെന്ന് ഈജിപ്ഷ്യന്‍ ദേശീ...
 
© Copyright 2010 ibclive.in. All rights reserved.