IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
 
 

Gulf

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ജയില്‍ ആക്രമിച്ചു 350 തടവുകാരെ മോചിപ്പിച്ചു. ആക്രമണത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ഗാസ്‌നി പ്രവിശ്യയിലുള്ള ജയിലിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം സൈന്യം...
റിയാദ്: സൗദി അറേബ്യയില്‍ ബലി പെരുന്നാള്‍ ഈ മാസം 24ന്. ചാന്ദ്രനിരീക്ഷണ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ചാന്ദ്രപിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ചൊവ്വാഴ്ചയായിരിക്കും. ഈ മാസം 22ന് ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങും. 23ന് അറഫ.
മക്ക: തീര്‍ഥാടന കേന്ദ്രമായ മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി. ഒമ്പതു ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അപകടത്തിനു ശേഷം ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത...
യായുണ്ടെ: കാമറൂണിലുണ്ടായ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 10 പേര്‍ മരിച്ചു. 14 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൗമാരക്കാരായ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന...
ദമാം: രണ്ടര മില്യണ്‍ സിറിയന്‍ അഭയാര്‍ഥികളെ തങ്ങള്‍ രാജ്യത്ത് പ്രവേശിപ്പിച്ചതായി സൗദി അറേബ്യ. സൗദി പ്രസ് ഏജന്‍സിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 2011-ല്‍ സിറിയന്‍ പ്രതിസന്ധി ആരംഭിച്ചപ്പോള്‍ മുതല്‍ രാജ്യത്തേക്ക് അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നുണ്ട...
സന: യെമനില്‍ വിമതരുടെ ആക്രമണത്തില്‍ 25 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഷിയാ ഹൂതി വിമതരും സര്‍ക്കാരിനെ അനുകൂലിക്കുന്നവരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ നടന്ന റോക്കറ്റാക്രമണത്തിലാണ് 25 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. 16 പേര്‍ക്ക് ആക്രമണത്തില്‍...
യുണൈറ്റഡ് നേഷന്‍സ്: യുഎന്‍ ആസ്ഥാനത്ത് പലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് അനുകൂലമായി ഇന്ത്യയുള്‍പ്പെടെ 119 രാജ്യങ്ങള്‍ വോട്ടു ചെയ്തു. ഇസ്രയേലും യുഎസും ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തു വോട്ടു ചെയ്തത്. 2012ല്‍ പലസ്തീനു യുഎന്‍ നിരീക്ഷക പദവി...
ബാഗ്ദാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ 127 കുട്ടികളെ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാക്കിലെ മൊസൂള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 11നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയ...
ബാഗ്ദാദ്: ഇറാക്ക് പ്രതിരോധവകുപ്പ് മന്ത്രി ഖാലിദ് അല്‍ ഒബൈദി വെടിവയ്പ്പില്‍ നിന്നും രക്ഷപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തില്‍ ബൈജിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒളിഞ്ഞു നിന്ന് അജ്ഞാതന്‍ ഒബൈദിക്കു നേരെ വെടിവയ്ക്കുകയായിരുന്നു. എന്നാല്‍ ഒബൈദി ആക്രമണത്തില...
ബെയ്ജിംഗ്: ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. സിജിയാംഗ് പ്രവിശ്യയിലുള്ള ലിസ്ഹുയി സിറ്റിയിലാണു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആരും മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ഫാക്ടറിയില്‍ നിന്നും പുക ഉയരുന്...
ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ ശക്തമായ ആക്രമണത്തിനു പോര്‍വിമാനങ്ങളെ രംഗത്തിറക്കി ഇറാക്ക്. വടക്കന്‍ ബാഗ്ദാദില്‍ ഐഎസിനെ നേരിടാന്‍ യുഎസ് നിര്‍മിത എഫ്-16 ജെറ്റുകളെ വിന്യസിച്ചതായി ഇറാക്കിന്റെ വ്യോമസേനാ കമാന്‍ഡര്‍ അറിയിച്ചു. വടക്കന്‍ ബാഗ്ദാദിലെ സലാ...
അങ്കാര: തുര്‍ക്കിയില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ(പികെകെ) പോരാളികളുമായി ഏറ്റുമുട്ടല്‍ നടത്തുന്ന തുര്‍ക്കി സൈന്യത്തിലെ 16 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ പ്രവിശ്യയായ ഹക്കാരിയിലെ ഡഗ്‌ലിക്ക പ്രദേശത്തായിരുന്നു സംഭവം. ആ...
ഡമാസ്‌കസ്: കിഴക്കന്‍ സിറിയന്‍ നഗരമായ സ്വയ്ദയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 26 പേരോളം കൊല്ലപ്പെടുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്വയ്ദയിലെ ദാഹെര്‍ അല്‍-ജാബാല്‍ മേഖലയിലാണ് ആദ്യം സ്‌ഫോടനം നടന്നത്. സ്വയ്ദയിലെ നാഷണല്‍ ആശുപത്രിയ്ക്കു സമീപമാണു...
അബുദാബി: യെമനില്‍ തങ്ങളുടെ 24 സൈനികര്‍ കൊല്ലപ്പെട്ടുവെന്നു യുഎഇ അറിയിച്ചു. സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഖ്യസേനയുടെ ആക്രമണത്തില്‍ യുഎഇയും പങ്കാളികളാകുന്നുണ്ട്. ഹൂതി വിമതരില്‍ നിന്നും യെമന്റെ ഭരണം തിരികെ പിടിച്ചു മുന്‍ ഭരണാധികാരി മന്‍സൂര്‍ അല്‍ ഹ...
റാമള്ള: പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഒക്‌ടോബറില്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും. ഐക്യരാഷ്ട്രസഭയുടെ സമ്മേളനം ന്യൂയോര്‍ക്കിലാണ്. ഇതിനിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതെന്നു പലസ്തീനിയന്...
 
© Copyright 2010 ibclive.in. All rights reserved.