IBC- Complete Business News in Malayalam
Breaking news  
19 August 2018 Sunday
 
 
 

Health

 മുടി സ്ട്രെയിറ്റന്‍ ചെയ്യാനുളള നാച്ചുറല്‍ മാര്‍ഗ്ഗങ്ങള്‍ നോക്കാം!മുടി നിവര്‍ത്തിയെടുക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ മടി ഉളളവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില ഹെയര്‍സ്ട്രെയിറ്റനിംഗ് ടിപ്പുകള്‍. രാസവസ്തുക്കള്‍ കൊണ്ടുണ്ടായേക്കാവുന്ന ആരോഗ...
വെരിക്കോസ് വെയിന്‍ പച്ചതക്കാളി കഴിച്ചു പൂര്‍ണമായും മാറ്റാം!!വെരിക്കോസ് വെയിന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും വരാവുന്ന ഒന്നാണ്. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടു കൂടി പ്രശ്നമുണ്ടാക്കുന്നതിനെയാണ് വെരിക്കോസ് വെയിന്‍ എന്ന് പറയുന്നത്. ശരീരഭാഗങ്ങളില്‍ ഇത്...
 തൈരിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ !ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. തൈര് കഴിക്കുന്നതിന് മുന്‍പ് അതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം. തൈരില്‍ അടങ്ങിയിരിക്കുന്ന പൊട്...
 പുരുഷന്‍മാര്‍ തക്കാളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ!തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ചും പുരുഷന്‍മാര്‍ കഴിച്ചാല്‍. പുരുഷന്‍മാര്‍ ദിവസവും രണ്ട് തക്കാള...
 വയര്‍ കുറയ്ക്കാന്‍ പെരുഞ്ചീകവെള്ളം ഉത്തമം!വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ഇതിനുള്ള പ്രധാന കാരണം. കൊഴുപ്പിനാണെങ്കില്‍ ഭക്ഷണം മുതല്‍ വ്യായാമക്കുറവും സ്ട്രെസും വരെ കാരണങ്ങളായുണ്ട്. പുരുഷന്മ...
 തടി കുറക്കാന്‍ പച്ചമുളക് ഉത്തമം !!അടുക്കളയിലെ മന്നനായ പച്ചമുളക് കറികള്‍ക്ക് എരിവ് പകരാന്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതി വെച്ചിരിക്കുന്നത്. പച്ചമുളകോ മുളകുപൊടിയോ ഇല്ലാത്ത കറികള്‍ക്ക് ആരാധകര്‍ കുറവാണ്. കൃത്യമായ അളവില്‍ എരിവില്ലാത്ത കറികള്‍ക്ക്...
 കൂണ്‍ കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയാം!മാംസ്യത്തിന്റെ വന്‍ കലവറയാണ് കൂണുകള്‍. ഇറച്ചി കഴിച്ചാല്‍ തടിയ്ക്കുമെന്നു പേടിച്ച് ഒഴിവാക്കുന്നവര്‍ക്കു പറ്റിയ നല്ലൊരു ഭക്ഷണമാണിത്. ഇതില്‍ ഇറച്ചിയില്‍ നിന്നും ലഭിയ്ക്കുന്ന പ്രോട്ടീന്‍ അടങ്ങി...
 കൊളസ്‌ട്രോള്‍ അകറ്റാന്‍ ഒറ്റമൂലികാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കേണ്ടത്. 6 കാന്താരി മുളക്, ഇഞ്ചി- 1 കഷ്ണം, 2 തണ്ടു കറിവേപ്പില, 3 തണ്ട് പുതിനയില 7 വെളുത്തുള്ളി എന്നിവയാണ...
കൊളസ്‌ട്രോള്‍ അകറ്റാന്‍ ഒറ്റമൂലികാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കേണ്ടത്. 6 കാന്താരി മുളക്, ഇഞ്ചി- 1 കഷ്ണം, 2 തണ്ടു കറിവേപ്പില, 3 തണ്ട് പുതിനയില 7 വെളുത്തുള്ളി എന്നിവയാണ് ഇതു...
 ഹൃദയാരോഗ്യത്തിന് രാവിലെ തണ്ണിമത്തനില്‍ നാരങ്ങനീരൊഴിച്ചൊരു ഒറ്റമൂലി വേനല്‍ക്കാലത്ത് വിപണിയില്‍ ലഭ്യമാവുന്ന പഴങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് തണ്ണിമത്തന്‍. ഉഷ്ണകാലത്ത് നല്ലൊരു ദാഹശമനിയാണ് ഈ ജ്യൂസ് എന്ന കാര്യത്തില്‍ യാതൊരു വിധ സംശയവും വേണ്ട...
 
© Copyright 2010 ibclive.in. All rights reserved.