IBC- Complete Business News in Malayalam
Breaking news  
24 February 2018 Saturday
 
 
 

IBC LIVE

IBC LIVE

 നീരവ് മോദിയുടെ 523 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു!ദില്ലി: പി.എന്‍.ബി ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 523 കോടിയുടെ സ്വത് ...

+

 സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനംതൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചര്‍ച്ചയില്‍ സിപിഎം മന്ത്രിമാര്‍ക്ക് നേരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് അംഗങ്ങള്‍. ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, തുറമു ...

+

 ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 116 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 116 പോയന്റ് ഉയര്‍ന്ന് 33935ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 10,418ലുമാണ് വ്യാപാരം നടക ...

+

 കേരള ബാങ്ക് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു!!തിരുവനന്തപുരം: സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ പുന:സംഘടിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സഹകരണ സഖ്യം (International Co-operative Alliance) അഭിനന്ദിച് ...

+

 ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം പറത്തിയ ആദ്യ വനിതയെന്ന റെക്കാര്‍ഡ് അവനി ചതുര്‍വേദിക്ക് സ്വന്തം!!ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തിയ വനിതയെന്ന റെക്കാര്‍ഡ് ഇനി അവനി ചതുര്‍വേദിയ്ക്ക് സ്വന്തം. മിഗ് 21 യുദ്ധ വിമാനമാണ് അ ...

+

 ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം പറത്തിയ ആദ്യ വനിതയെന്ന റെക്കാര്‍ഡ് അവനി ചതുര്‍വേദിക്ക് സ്വന്തം!!ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തിയ വനിതയെന്ന റെക്കാര്‍ഡ് ഇനി അവനി ചതുര്‍വേദിയ്ക്ക് സ്വന്തം. മിഗ് 21 യുദ്ധ വിമാനമാണ് അ ...

+

 തൃശ്ശൂരില്‍ സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ചെങ്കൊടിയുര്‍ന്നു; യെച്ചൂരി ഉദ്ഘാടനം ചെയ്തുതൃശൂര്‍: സിപിഐ എം 22-ാം പാര്‍ടികോണ്‍ഗ്രസിന് മുന്നോടിയായ സംസ്ഥാന സമ്മേളന പ്രതിനിധിസമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന ...

+

 മൊബൈല്‍ നമ്പരുകള്‍ ജൂലൈ മുതല്‍ 13 ഡിജിറ്റാകും!!ദില്ലി: ജൂലൈ മുതല്‍ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാകും. നിലവിലെ 10 ഡിജിറ്റ് നമ്പരുകള്‍ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്ക നമ ...

+

 ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടക്കംമുംബൈ: തുടര്‍ച്ചയായി നാല് വ്യാപാര ദിനങ്ങളിലെ നഷ്ടത്തിനുശേഷം ഇന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെന്‍സെക്‌സ് 168 പോയിന്റ് ഉയര്‍ന്ന് 33,872ലും നിഫ്റ്റി 46 പോയിന്റ് ന ...

+

 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നി-രണ്ട് മിസൈല്‍ പരീക്ഷണം വിജയകരം!!ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി രണ്ട് വിജയകരമായി പരീക്ഷിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന മിസൈല്‍, ഒഡീഷ തീരത്തെ അബ്ദുല ...

+

 ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 37 പോയിന്റ് ഉയര്‍ന്ന് 33,812ലും നിഫ്റ്റി 8 പോയിന്റ് നേട്ടത്തില്‍ 10,386ലുമാണ് വ്യാപാരം നടക്കുന്നത്. ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ടിസി ...

+

 കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും!ചെന്നൈ: തമിഴ്താരം കമല്‍ഹാസന്റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌കേജരിവാള്‍ പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കും. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ ...

+

Latest News

 നീരവ് മോദിയുടെ 523 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു!ദില്ലി: പി.എന്‍.ബി ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി വിദേശ...
 നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ ഏഴ് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചു!കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി വ്യാജയാത്രാ രേഖകള്‍ ചമച്ച് മലയാളി യു...
 സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനംതൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചര്‍ച്ചയില്‍ സിപിഎം മന്ത്രിമാര്‍...
 മധുവിന്റെ മരണകാരണം ആന്തരിക രക്തസ്രാവം കാരണം പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും!തൃശൂര്‍ : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി...

market

 ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 116 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 116 പോയന്റ് ഉയര്‍ന്ന് 33935ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 10,418ലുമാണ് വ്യാപാരം നടക്കു...
 നോട്ടുവിതരണം പഴയപടിയായെന്ന് റിസര്‍വ് ബാങ്ക് മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഏറെ നാളായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കറന്‍സി വിതരണം നോട്ട് അസാധുവാക്കലിനുമുമ്പുള്ളതിന് ഏറെക്കുറെ സമാനമായതായി ആ...
 കേരള ബാങ്ക് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു!!തിരുവനന്തപുരം: സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ പുന:സംഘടിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സഹകരണ സഖ്യം (International Co-operative Alliance) അഭിനന്ദിച്ച...
 ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടക്കംമുംബൈ: തുടര്‍ച്ചയായി നാല് വ്യാപാര ദിനങ്ങളിലെ നഷ്ടത്തിനുശേഷം ഇന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെന്‍സെക്‌സ് 168 പോയിന്റ് ഉയര്‍ന്ന് 33,872ലും നിഫ്റ്റി 46 പോയിന്റ് നേട്ടത്തില്‍ 10,407ലുമാ...
 ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 37 പോയിന്റ് ഉയര്‍ന്ന് 33,812ലും നിഫ്റ്റി 8 പോയിന്റ് നേട്ടത്തില്‍ 10,386ലുമാണ് വ്യാപാരം നടക്കുന്നത്. ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഡോ....

Share market

 പുതിയ രണ്ട് തകര്‍പ്പന്‍ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍. വോഡഫോണ്‍ സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചത്.. 158 രൂപയുടെ റീച്ച...
 കണ്‍സ്യൂമര്‍ ഫെഡ് എംഡി രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കികൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളയാളായിരിക്കണം എംഡിയാകേണ്ടതെന്ന വ്യവസ്ഥ ലംഘിച്ചതി...
 മൊബൈല്‍ നമ്പരുകള്‍ ജൂലൈ മുതല്‍ 13 ഡിജിറ്റാകും!!ദില്ലി: ജൂലൈ മുതല്‍ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാകും. നിലവിലെ 10 ഡിജിറ്റ് നമ്പരുകള്‍ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്ക നമ്പരുകാര്‍ ഡിസം...
 ആപ്പിളിന്റെ പുതിയ പ്രഖ്യാപനം !ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും 10,000 രൂപവരെ കാഷ്ബാക്ക്!!കൊച്ചി: ഉപഭോക്താക്കളെ എന്നും ഓഫറുള്‍ നല്‍കി ഞെട്ടിക്കുന്ന കമ്പനിയാണ് ആപ്പിള്‍. ചില സമയങ്ങളില്‍ ആപ്പിളിന്റെ ഐഫോണുകളും ഐപാഡുകളും വാങ്ങുമ്പോള്‍ വന്‍ വിലക്കിഴിവാണ...
 ഇന്ത്യയില്‍ ഗൂഗിളിന് 136 കോടി പിഴ!!ദില്ലി: ആഗോള ഭീമന്‍ ഗൂഗിളിന് കോമ്ബറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)136 കോടി രൂപ പിഴ ചുമത്തി . ബിസിനസിന് ചേരാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം സമ്പാദിച്ചതിനാണ് നടപടി. ഗൂഗിളിനെതിരെ 2012-ല്‍ മാട്രിമോണി ഡോട് കോം, കണ...
 ആദായനികുതി വകുപ്പ് ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്ക് നോട്ടീസയച്ചുദില്ലി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ള ഒരു ലക്ഷത്തോളം പേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ആദായ നികുതി റിട്ടേണില്‍ ഇക്കാര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് നടപ...

Government news

ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Gold

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വിലയില്...
 കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 21,760...

International

Banking

 കേരള ബാങ്ക് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു!!തിരുവനന്തപുരം: സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ പുന:സംഘടിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സഹകരണ സഖ്യം (International Co-operative Alliance) അഭിനന്ദിച്ച...
 റിസര്‍വ് ബാങ്ക് 200 രൂപയുടെ നാണയം പുറത്തിറക്കി!!റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് നാണയം പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് 200 രൂപയുടെ നാണയ...
 പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പ്രമുഖ വ്യവസായിക്കെതിരെ സിബിഐ കേസെടുത്തുമുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയിലെ കോടികളുടെ തട്ടിപ്പിന് കൂട്ട് നിന്ന 10 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി മാനേജര്‍ ഉള്‍പ്പടെയുള്ളവരെയാണ് അന്വേഷണ വ...

Education

തിരുവനന്തപുരം: എന്‍ജിനിയറിംഗ് പഠനം ഇടയ്ക്കു നിര്‍ത്തുന്ന വിദ്യാര്‍ഥികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യഘട്ടമായി സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര...
 
സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്റ് ട്രെയ്‌നിങ് (സി.ആര്‍.സി.ടി) 10 മുതല്‍ 14 വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ നിന്ന് സാംസ്‌കാരിക ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് സ്‌കീം 2018-19ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ കലാ സാംസ്‌കാരിക മണ്ഡലങ്ങളിലെ...
കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിവിധ കോഴ്‌സുകളുടെ പ്രവേശനത്തിനുവേണ്ടി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് 2018) ഏപ്രില്‍ 28, 29 തീയതികളില്‍ നടക്കും. ബിടെക്, നിയമം, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പ്...
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി അഞ്ചിന് രാവിലെ 9.30 മുതല്‍ 12 വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും. കെ.എ. സ് ഉള്‍പ്പെടെയുള്ള പി എസ് സി പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും എങ്ങന തയ്യാറ...
പാലിയേറ്റീവ് പരിചരണത്തില്‍ ജനറല്‍, ബി.എസ്.സി നഴ്‌സുമാര്‍ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങി (ബി.സി.സി.പി.എന്‍) ന് താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ജനുവരി ആറിന...
ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 നവംബര്‍ അഞ്ചിനു നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്...

Career

 

Fashion & Life Style

ചില മൂക്കുത്തി ഫാഷന്‍ വിശേഷങ്ങള്‍മൂക്കുത്തി എന്നും പെണ്ണിനൊരഴകാണ്. ഒരു ആഭരണം പോലും ധരിച്ചില്ലെങ്കിലും മൂക്കുത്തി കുത്തുന്നത്...
 
 

Misc

Sports News

 പാകിസ്താന്‍ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെതിരെ രണ്ടാം ഭാര്യ! ഇസ്ലാമാബാദ്: പാകിസ്താന്‍ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെതിരെ അദ്ദേഹത്തിന്റെ രണ്...
 
© Copyright 2010 ibclive.in. All rights reserved.