IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
 
 

IBC LIVE

IBC LIVE

യു എസ ് ടി ഗ്ലോബലിന്റെ സി എസ ് ആര്‍ മികവിനും നേതൃപാടവത്തിനുംഗോള്‍ഡന്‍ ഗ്ലോബ് ടൈഗേഴ്‌സ് 2017 പുരസ്‌കാരംതിരുവനന്തപുരം: സാമൂഹിക മികവിനും നേതൃത്വത്തിനുമായുള്ള ഗോള്‍ഡന്‍ ഗ്ലോബ് ടൈഗേഴ്‌സ ് അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു എസ് ടി ഗ്ലോബല് ...

+

പ്രവാസികള്‍ക്ക് ഈദ് സമ്മാനമായി യു എ ഇ യില്‍ വാട്ട്‌സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങിഅബുദാബി: പ്രവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. യു എ ഇ യില്‍ വീഡിയോ/ഓഡിയോ വാട്ട്‌സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങി. യു എ ഇ ക്ക് അകത്തും പുറത്തും വാട്ട്‌സ ...

+

ഓണത്തിന് വിഷരഹിതപച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചുകൊച്ചി : ഓണക്കാലത്ത് ജില്ലയില്‍ പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യപ്തത കൈവരിക്കാനും ജൈവകൃഷിയിലൂടെ വിഷവിമുക്തമായ പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുമുള്ള പദ്ധതിക്ക് സിപിഐ എം നേതൃത്വത്തില്‍ തുടക ...

+

സഹകരണ ബാങ്കുകള്‍ക്ക് നിരോധിച്ച നോട്ടുകള്‍ ജൂലൈ 20-ന് മുമ്പ് മാറിയെടുക്കാംന്യൂഡല്‍ഹി: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ ജൂലൈ 20- ന് മുമ്പ് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് മാറിയെടുക്കാം. നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ച ജില്ലാ ബാങ്കുകള്‍ക്കും, പോ ...

+

തലസ്ഥാനത്ത് ഊര്‍ജിത കര്‍മപരിപാടി; 27,28,29- ന് സമഗ്ര ശുചീകരണം സംഘടിപ്പിക്കുംതിരുവനന്തപുരം : പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മ പരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രി ...

+

സംസ്ഥാന വ്യാപകമായി ജനകീയ ശുചീകരണത്തിന് നാടൊരുമിച്ച് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപകമായി ജനകീയ ശുചീകരണത്തിന് നാടൊരുമിച്ച് രംഗത് ...

+

കേന്ദ്രം ആദിവാസി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നെന്ന് മുഖ്യമന്ത്രിവിശാഖപട്ടണം : ആദിവാസിമേഖലകളുടെ വികസനത്തിനായി നീക്കിവച്ച കേന്ദ്ര ഫണ്ടുകള്‍ ബിജെപി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ തനത് സംസ്‌കാരം നശിപ് ...

+

സെന്‍സെക്‌സ് 63 പോയന്റ് നഷ്ടംമുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.സെന്‍സെക്‌സില്‍ 63 പോയന്റ് നഷ്ടത്തില്‍ 31233 ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 9619 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1057 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 991 ഓഹരികള്‍ നഷ്ടത്തിലുമാണ്.എല ...

+

പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധനവ്കൊച്ചി:  ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെയാണ് ഇത്. കോഴിക്കോട്ടുനിന്നുള്ള പച്ച ...

+

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഈ മാസം ആദ്യം മുതല്‍ സ്വര്‍ണ്ണത്തിന് കാര്യമായ വിലക്കുറവാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞതെങ്കിലും ഈ മാസം ആദ്യത്തെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്‌ബോള്‍ പവന് 640 രൂപയുടെ കു ...

+

ജിഎസ്ടി ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചന്‍ വരുന്നുദില്ലി: ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ സിനിമയുടെ കാരണവര്‍ അമിതാഭ് ബച്ചന്‍ വരുന്നു. ജിഎസ്ടിയുടെ പ്രചാരകനായി ബിഗ്ബിയെ നിയമിച്ച കാര്യം കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി.ബച്ചനെ നായകനാക്ക ...

+

Latest News

യു എസ ് ടി ഗ്ലോബലിന്റെ സി എസ ് ആര്‍ മികവിനും നേതൃപാടവത്തിനുംഗോള്‍ഡന്‍ ഗ്ലോബ് ടൈഗേഴ്‌സ് 2017 പുരസ്‌കാരംതിരുവനന്തപുരം: സാമൂഹിക മികവിനും നേതൃത്വത്തിനുമായുള്ള ഗോള്‍...
പ്രവാസികള്‍ക്ക് ഈദ് സമ്മാനമായി യു എ ഇ യില്‍ വാട്ട്‌സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങിഅബുദാബി: പ്രവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. യു എ ഇ യില്...
കൊച്ചി: എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പോലീസ് അസ്ഥാനത്ത് സുപ്രധാന പദവിയില്‍ എന്തിന് നിയമിച്ചെന്ന് ഹൈക്കോടതി.പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചതിന് എതിരായ ഹര...
ഓണത്തിന് വിഷരഹിതപച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചുകൊച്ചി : ഓണക്കാലത്ത് ജില്ലയില്‍ പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യപ്തത കൈവരിക്കാനും ജൈവകൃഷിയിലൂടെ വിഷവിമുക്തമായ...

market

സഹകരണ ബാങ്കുകള്‍ക്ക് നിരോധിച്ച നോട്ടുകള്‍ ജൂലൈ 20-ന് മുമ്പ് മാറിയെടുക്കാംന്യൂഡല്‍ഹി: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ ജൂലൈ 20- ന് മുമ്പ് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് മാറിയെടുക്കാം. നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ച ജില്ലാ ബാങ്കു...
സെന്‍സെക്‌സ് 63 പോയന്റ് നഷ്ടംമുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.സെന്‍സെക്‌സില്‍ 63 പോയന്റ് നഷ്ടത്തില്‍ 31233 ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 9619 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1057 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 991 ഓഹരികള്‍ നഷ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഈ മാസം ആദ്യം മുതല്‍ സ്വര്‍ണ്ണത്തിന് കാര്യമായ വിലക്കുറവാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞതെങ്കിലും ഈ മാസം ആദ്യത്തെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്‌ബോള്‍...
വികസന മേഖലയിലെ 12 കമ്പനികളുടെ ബാങ്ക് കുടിശ്ശിക രണ്ടു ലക്ഷം കോടി രൂപ!ദില്ലി: ഉരുക്ക്, പശ്ചാത്തല വികസന മേഖലയിലെ 12 കമ്പനികള്‍ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് രണ്ടു ലക്ഷം കോടി രൂപ. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് 2016-ന്റെ അടിസ്ഥാനത്തില...
നോകിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍മുംബൈ: ഫിന്നിഷ് ടെലികോം കമ്പനി എച്ച്എംഡി ഗ്ലോബല്‍ പുതിയ നോകിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 7.0 നോഗയില്‍ പ്രവര്‍ത്തിക്കുന്ന നോകിയ 6, നോകിയ 5, നോകിയ 3 എന്നീ മൂന്നു മോഡലുകളാണ് ഇന്നലെ നടന്ന ചടങ്ങി...

Share market

ജിഎസ്ടി വരുമ്പോള്‍ മാര്‍ബിള്‍, ഗ്രാനൈറ്റ് വിലയില്‍ വര്‍ദ്ധനവ്പാലക്കാട്: ചരക്ക്-സേവന നികുതി യാഥാര്‍ഥ്യമാവുന്നതോടെ ഗ്രാനൈറ്റിന്റെയും മാര്‍ബിളിന്റെയും വില ഉയരും. നിലവില്‍ 14.5 ശതമാനമായിരുന്ന നികുതി 28 ശതമാനമാണാവുക. ഗ്രാനൈറ്റിന്റെ നികുതി കുറയ്കാന്‍ രാജസ്...
പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധനവ്കൊച്ചി:  ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെയാണ് ഇത്. കോഴിക്കോട്ടുനിന്നുള്ള...
ജിഎസ്ടി ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചന്‍ വരുന്നുദില്ലി: ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ സിനിമയുടെ കാരണവര്‍ അമിതാഭ് ബച്ചന്‍ വരുന്നു. ജിഎസ്ടിയുടെ പ്രചാരകനായി ബിഗ്ബിയെ നിയമിച്ച കാര്യം കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി.ബച്ചനെ നായക...
 ഇന്ധനവിലയില്‍ നേരിയ കുറവ്കൊച്ചി: ഇന്നത്തെ ഇന്ധനവിലയില്‍ നേരിയ കുറവ്. ഏതാനും പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വിവിധ കമ്പനികളുടെ ഇന്ധനവില ദിവസേന അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ ഉണ്ട്. ഐ ഒ സിക്ക് Fuel@IOC, [email protected] ന് smart Drive, എച്ച് പി...
വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് അയച്ചത് 4 ലക്ഷം കോടി രൂപന്യൂയോര്‍ക്ക് : വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് അയച്ചത് 6270 കോടി ഡോളര്‍ (ഉദ്ദേശം നാലു ലക്ഷം കോടി രൂപ). ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. 6100 കോ...
ആംവേ ഇന്ത്യ പുതിയ ഡിയോഡറന്റ്  പുറത്തിറക്കി.തിരുവനന്തപുരം :  രാജ്യത്തെ പ്രമുഖ എഫ്എംജിസി കമ്പനിയായ ആംവെഇന്ത്യ വേനല്‍ കാലത്തെ മുന്നില്‍ കണ്ട് തങ്ങളുടെ രണ്ട് പുത്തന്‍ ഡിയോഡ്രന്റുകള്‍കൂടി പുറത്തിറക്കുന്നു. പുരുഷന്‍ന്മാര്‍ക്കായി ഡൈനാമിറ്റ് ബ്രാന്...
 
 
 

Government news

ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഈ മാസം ആദ്യം മുതല്‍ സ്വര്‍ണ്ണത്തിന് കാര്യമായ വിലക്കുറവാണ് വിപണിയി...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 160 രൂപ താഴ്ന്ന് 21,880 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,735 രൂപയ...

International

Banking

സഹകരണ ബാങ്കുകള്‍ക്ക് നിരോധിച്ച നോട്ടുകള്‍ ജൂലൈ 20-ന് മുമ്പ് മാറിയെടുക്കാംന്യൂഡല്‍ഹി: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ ജൂലൈ 20- ന് മുമ്പ് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് മാറിയെടുക്കാം. നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ച ജില്ലാ ബാങ്കു...
വികസന മേഖലയിലെ 12 കമ്പനികളുടെ ബാങ്ക് കുടിശ്ശിക രണ്ടു ലക്ഷം കോടി രൂപ!ദില്ലി: ഉരുക്ക്, പശ്ചാത്തല വികസന മേഖലയിലെ 12 കമ്പനികള്‍ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് രണ്ടു ലക്ഷം കോടി രൂപ. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് 2016-ന്റെ അടിസ്ഥാനത്തില...
കൊച്ചി: നിലവിലുള്ള 500 രൂപ നോട്ടില്‍ നിന്ന് നേരിയ മാറ്റത്തോടെ പുതിയ സീരീസ് 500 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കി. രണ്ടു നമ്പര്‍ പാനലുകളിലും ഇംഗ്ലീഷില്‍ A എന്ന അക്ഷരം ചേര്‍ത്താണ് പുതിയ നോട്ട്. ഇപ്പോള്‍ E എന്ന അക്ഷരമാണ് പാനലില്‍. മറ്റെല്ലാം നിലവി...

Education

കണ്ണൂര്‍: ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലമാണ് ചോര്‍ന്നത്. ഇതേ തുടര്‍ന്നു പരിയാരം സഹകരണ മെഡിക്കല്‍ ക...
 
 പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചുതിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്...
തിരുവനന്തപുരം: ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 15ലേക്കാണ് പരീക്ഷ മാറ്റി വെച്ചത്. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്.  തിരുവനന്തപുരം: ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ മാറ്റി...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവും എബിവിപിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് എയിംഫ് ഏവിയേഷന്‍ കോളജില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതില്‍ പ...
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയോടെ ഫലം സിബിഎസ്ഇയുടെ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. രയലെ.ിശര.ശി, രയലെൃലൗെഹെേ.ിശര.ശി എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. 16,67,573 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതിയിട്ടുണ...
ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് 2  പരീക്ഷാ ഫലം ശനിയാഴ്ച്ച പ്രഖ്യാപിച്ചേക്കും. പ്രയാസമേറിയ ചോദ്യങ്ങളുള്ള പരീക്ഷകളില്‍ മോഡറേഷന്‍ നല്‍കുന്ന രീതി അവസാനിപ്പിച്ചത് തടഞ്ഞ ഡല്‍ഹി കോടതി ഉത്തരവിനെതിരെ സിബിഎസ്ഈ അപ്പീല്‍ നല്‍കില്ല. ആയതിനാല്‍ മോഡറേഷന്‍ സംബന്ധിച്...

Career

 

Fashion & Life Style

ചില മൂക്കുത്തി ഫാഷന്‍ വിശേഷങ്ങള്‍മൂക്കുത്തി എന്നും പെണ്ണിനൊരഴകാണ്. ഒരു ആഭരണം പോലും ധരിച്ചില്ലെങ്കിലും മൂക്കുത്തി കുത്തുന്നത്...
 
 

Misc

Sports News

കസാന്‍ : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ റഷ്യയെ ഒരു ഗോളിന് കീഴടക്കി പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമി സാധ്യത സജീവമാക്കി. രണ്ട് കളിയില്‍ മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി പോര്‍ച്ചുഗല്‍. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡാണ് പോര്‍ച്...
 
© Copyright 2010 ibclive.in. All rights reserved.