IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

IBC LIVE

IBC LIVE

 നടിയെ ആക്രമിച്ച കേസ് അഡ്വ. ആളൂരും സലിം ഇന്ത്യയും ചേര്‍ന്ന് സിനിമയാക്കുന്നു!!കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് സിനിമയാകുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ആളൂരാണ് ചിത്രത്തിന്റെ പിന്നില്‍. ഷാജി കൈലാസിന്റെ ശിഷ്യനും എഴുത്തുകാ ...

+

 ചുമട്ടു തൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍തിരുവനന്തപുരം : ചുമട്ടു തൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണ ...

+

 ചുമട്ടു തൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍തിരുവനന്തപുരം : ചുമട്ടു തൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണ ...

+

 ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും!തിരുവനന്തപുരം : പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. രാവിലെ 11-ന് വിമാനത്താവളത്തില്‍ ജില്ലാ കമ്മറ്റിയുടെ ആഭ ...

+

 ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍  ഗ്രിസ്മാന്റെ ഗോള്‍, ഫ്രാന്‍സ് മുന്നില്‍!കസാന്‍: ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ ഗോള്‍ ഫ്രാന്‍സിന്റെ വക. അര്‍ജന്റീനയ്ക്കെതിരെ ഫ്രാന്‍സ് 1-0 ന് മുന്നിട്ട് നില്‍ക്കുന്നു. മത്സരം ...

+

 കഞ്ഞിക്ക് വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസി എന്ന് വകുപ്പ് മന്ത്രി ശശീന്ദ്രന്‍!തിരുവനന്തപുരം: കെ എസ് ആര്‍ ടി സി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഇപ്പ ...

+

 കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ സൈന്യം വധിച്ചുശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെ കാശ്മീരിലെ കുപ്വാരയിലും ഷോപ്പ ...

+

 ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ അന്ത്യശാസനംവാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. എണ്ണ ഇറക്കുമതി നവം ...

+

 പ്രവാസി മലയാളികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നോര്‍ക്കദുബായ് : വിദേശത്ത് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സംവിധാനം ഒരു മാസത്തിനകം യാഥാര്‍ഥ്യമാകുമെന്ന് നോര്‍ ...

+

 രാജ്യത്തെ ലോകകപ്പിന് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കേരളത്തില്‍!!കൊച്ചി:  മലയാളികളുടെ ഫുട്ബോള്‍ പ്രേമത്തിന് വീണ്ടും അംഗീകാരത്തിന്റെ കനകത്തിളക്കം ചാര്‍ത്തി പുതിയ കണക്കുകള്‍. റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഫിഫാ ലോകകപ്പിന് ഇന്ത്യയില് ...

+

 ഇനിമുതല്‍ പ്രധാനമന്ത്രിയെ കാണാന്‍  മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക സുരക്ഷാ സേന പരിശോധന!ദില്ലി: ഇനി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയെ കാണാന്‍ പ്രത്യേക സുരക്ഷാ സേന പരിശോധന. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അടുത്തേക് ...

+

ആസ്‌ട്രേലിയയെ ഞെട്ടിച്ച് പെറുവിന്റെ ഗോള്‍!മോസ്‌കോ: പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങിയ ആസ്ട്രേലിയയെ ഞെട്ടിച്ച് പെറുവിന്റെ ഗോള്‍. ഗ്യുറേറോയുടെ പാസില്‍ പെറു താരം ആന്ദ്രേ കാറിലോയാണ് 18-ാം മിനിട്ടില്‍ ആസ്ട്രേലിയന്‍ വല കുലുക്കിയത്. ആസ്ട്രേലിയന്‍ പ്രതി ...

+

ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിച്ച് പണം തട്ടല്‍; യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ അറസ്റ്റില്‍!തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയും സംഘവും അറസ്റ്റില്‍. ച ...

+

 മുഹമ്മദ് സലായുടെ ഗോളില്‍ ഈജിപ്ത് മുന്നില്‍!വോള്‍ഗോഗ്രാഡ് അരീന: ലോകകപ്പില്‍ സൗദിക്കെതിരെ ആശ്വാസ ജയം തേടിയിറങ്ങിയ ഈജിപ്തിനെ മുന്നിലെത്തിച്ച് മുഹമ്മദ് സലായുടെ ഗോള്‍. ഇരുപത്തിരണ്ടാം മിനിട്ടിലാണ് സലാ ഗോള്‍ നേടിയത്.1999-ലെ കോണ്‍ഫഡറേഷന്‍ കപ്പിന് ശേഷം ...

+

 സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയമം പ്രാബല്യത്തില്‍! മനാമ : സ്വന്തം രാജ്യത്ത് നിയമാനുസൃതം വാഹനമോടിക്കുന്നതിനുള്ള സൗദി വനിതകളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് ഞായറാഴ്ച വിരാമമായി. ശനിയാഴ്ച അര്‍ധരാത്രി 12 ക ...

+

 നാളെ സംസ്ഥാനത്ത്  ഡ്രൈ ഡേ ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം!തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് ഒരു ദിവസത്തേക്ക ...

+

 സുരാജ് വെഞ്ഞാറമൂട് നായകനായി ദിലീപ് അതിഥി വേഷത്തിലെത്തുന്ന സവാരി ജൂലൈയില്‍ നൂറില്‍പ്പരം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സുഡാനി ഫ്രം നൈജീരിയ, എന്നീ ചിത്രങ്ങളെ പോലെ കഥാമൂല്യവും ജനപ്രീതിയും നേടുന്ന സിനിമയാണ് സവാരി. തൃ ...

+

Latest News

 വർക്കലനഗരസഭയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യേറ്റവും .രാവിലെ 10.30 ന് നടന്ന കൗൺസിൽ യോഗത്തിൽ പാപനാശതീരത്തെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്...
വർക്കലനഗരസഭയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യേറ്റവും .രാവിലെ 10.30 ന് നടന്ന കൗൺസിൽ യോഗത്തിൽ പാപനാശതീരത്തെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയ...
 കൊല്ലം: അഞ്ചാലുംമൂട്ടില്‍ നിന്നു പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഒരാഴ്ച മുമ്പാണ് തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്‌നയെ കാണാതായത്.പെണ്‍കുട്ടിയ...
 ഐ.ജി കാതോലിക്ക ബാവയെ കണ്ടു, വൈദികരുടെ അറസ്റ്റ് ഉടന്‍!കോട്ടയം: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികര്‍ക്കെതിരെ കൃത്യമായ നിയമനട...

market

 പുതിയ കവാസാക്കി നിഞ്ച 400 ഇന്ത്യന്‍ വിപണിയില്‍കവാസാക്കി നിഞ്ച 400 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 4.69 ലക്ഷം രൂപയാണ് പുതിയ പൂര്‍ണ ഫെയേര്‍ഡ് നിഞ്ച 400 ന്റെ എക്സ്ഷോറൂം വില (ദില്ലി). 399 സിസി പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് കവാസാക...
 പുതിയ തകര്‍പ്പന്‍ ഓഫറുകളുമായി ജിയോ എത്തിപുതിയ പ്രൈം ഓഫറുകളുമായി വീണ്ടും ജിയോ എത്തിക്കഴിഞ്ഞു .നാളെ അവസാനിക്കാനിരുന്ന പ്രൈം അംഗത്വ കാലാവധിയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് ഒരുവര്‍ഷത്തെ വാലിഡിറ്റികൂടി നീട...
 ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ തുടക്കംമുംബൈ: രണ്ടു ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 124 പോയന്റ് താഴ്ന്ന് 33,050 ലും നിഫ്റ്റി 56 പോയന്റ് നഷ്ടത്തില്‍ 10,128ലുമെത്തി. നിഫ്റ്റി മിഡ് ക്...
 ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം!തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് ഇത്തവണ...
 സാംസങ് ഗാലക്സി ജെ7 പ്രൈം 2 ഇന്ത്യന്‍ വിപണിയില്‍സാംസങിന്റെ ഗാലക്സി ജെ7 പ്രൈം 2 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 13,990 രൂപയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില. സാംസങ് ഇന്ത്യയുടെ വെബ്സൈറ്റില്‍ നിന്നും ഗാലക്സി ജെ7 പ്രൈമിന്റെ പിന്‍ഗാമിയായെത്തുന...

Share market

 നിയമപോരാട്ടത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് തിരിച്ചടി!ന്യൂ ജേഴ്‌സി: നിയമപോരാട്ടത്തില്‍ കാലിടറി പ്രമുഖ ശിശു പരിരക്ഷ ഉത്പന്ന കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി. കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന...
 അമുല്‍ ഡയറി എം.ഡി കെ. രത്‌നം രാജിവെച്ചുഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദന സ്ഥാപനമായ അമുല്‍ ഡയറിയുടെ (കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ്) മാനേജിങ് ഡയറക്ടര്‍ കെ. രത്‌നം...
 സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 25 പൈസ വര്‍ധിച്ച് 77.49 രൂപയിലെത്തി. ഡീസലിന് 28 പൈസ...
ഇന്ധന വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു!തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് 76.81 രൂപയിലും ഡീസലിന് 69.22 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ ആറു ദിവസങ്ങളായി പെട്രോള്‍ വില വര്‍ധിച്ചുകൊണ്ടിര...
 യു എസ് ടി ഗ്ലോബലിന്റെ കൊച്ചി കേന്ദ്രത്തില്‍ ഇന്‍ഫിനിറ്റി ലാബ്‌സ് ഇന്നൊവേഷന്‍ ഗരാഷിനു തുടക്കമായി  കൊച്ചി: മുന്‍നിര ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയായ യു എസ് ടി ഗ്ലോബല്‍ ഇന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വിസ്മയ ബില...
 വ്യാവസായ പ്രമുഖന്‍ വിജയ് മല്യയുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ നടപടിയുമായി എന്‍ഫോഴ്സ് ഡയറക്ടറേറ്റ്ദില്ലി: ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ നടപടികളുമായി എന്‍ഫോഴ്സ് ഡയറക്ടറേറ്റ്. മല്യയ്ക്...

Keralam

Government news

ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Gold

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വിലയില്...
 കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 21,760...

International

Banking

 ചെന്നൈയില്‍ എസ് ബി ഐ യില്‍ നിന്നും 824 കോടി രൂപ വായ്പ എടുത്ത് മുങ്ങി!!ചെന്നൈ: നീരവ് മോദിക്കും വിക്രം കോത്താരിക്കും പിന്നാലെ ചെന്നൈയില്‍ നിന്നും 824 കോടിയോളം രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയതായി പരാതി. കനിഷ് ഗോള്‍ഡ് പ്രെവറ്റ് ലിമിറ്റഡാ...
 3 കോടി അക്കൗണ്ടുകളിലായി 11,300 കോടി രൂപ അനാഥമായി കിടക്കുന്നെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ64 ബാങ്കുകളില്‍ 3 കോടി അക്കൗണ്ടുകളിലായി 11,300 കോടി രൂപ അവകാശികളില്ലാതെ അനാഥമായി കിടക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും കൂടുതല്‍ അവകാശികളില്ല...
 നീരവ് മോദിയുടെ തട്ടിപ്പിനിരയായ പഞ്ചാബ് നാഷണല്‍ ബാങ്കിന് പണം നല്‍കാമെന്ന് പി.എന്‍.ബിദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യപത്രത്തില്‍ വജ്രവ്യാപാരി നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് വായ്പ തുക തിരിച്ചു ന...

Education

തിരുവനന്തപുരം: എന്‍ജിനിയറിംഗ് പഠനം ഇടയ്ക്കു നിര്‍ത്തുന്ന വിദ്യാര്‍ഥികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യഘട്ടമായി സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര...
 
സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്റ് ട്രെയ്‌നിങ് (സി.ആര്‍.സി.ടി) 10 മുതല്‍ 14 വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ നിന്ന് സാംസ്‌കാരിക ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് സ്‌കീം 2018-19ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ കലാ സാംസ്‌കാരിക മണ്ഡലങ്ങളിലെ...
കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിവിധ കോഴ്‌സുകളുടെ പ്രവേശനത്തിനുവേണ്ടി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് 2018) ഏപ്രില്‍ 28, 29 തീയതികളില്‍ നടക്കും. ബിടെക്, നിയമം, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പ്...
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി അഞ്ചിന് രാവിലെ 9.30 മുതല്‍ 12 വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും. കെ.എ. സ് ഉള്‍പ്പെടെയുള്ള പി എസ് സി പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും എങ്ങന തയ്യാറ...
പാലിയേറ്റീവ് പരിചരണത്തില്‍ ജനറല്‍, ബി.എസ്.സി നഴ്‌സുമാര്‍ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങി (ബി.സി.സി.പി.എന്‍) ന് താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ജനുവരി ആറിന...
ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 നവംബര്‍ അഞ്ചിനു നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്...

Career

 

Fashion & Life Style

ചില മൂക്കുത്തി ഫാഷന്‍ വിശേഷങ്ങള്‍മൂക്കുത്തി എന്നും പെണ്ണിനൊരഴകാണ്. ഒരു ആഭരണം പോലും ധരിച്ചില്ലെങ്കിലും മൂക്കുത്തി കുത്തുന്നത്...
 
 

Misc

Sports News

 വനിതാ ഏഷ്യാ കപ്പിന് ജോര്‍ദാനില്‍ ഇന്ന് തുടക്കമാകുംവനിതാ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. ജോര്‍ദാനില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ചൈന തായ്ലാന്റുമായും ജോര്‍ദാന്‍ ഫിലിപ്പെയിന്‍സുമായും ഏറ്റുമുട്ടും. ജപ്പാനാണ് നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്‍. പതിനഞ്ചു ദ...
 
© Copyright 2010 ibclive.in. All rights reserved.