IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

International News

 ഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവാഷിംഗ്ടണ്‍: ഇറാഖില്‍ ഏഴു പേരുമായി പറന്നുയര്‍ന്ന യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. എച്ച്എച്ച്60 പാവ് ഹാക് ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. സിറിയന്‍ അതിര്‍ത്തിക്ക് സമീപം അന്‍ബര്‍ പ്രവിശ്യയിലെ...
 റഷ്യന്‍ വിമാനം തകര്‍ന്ന് 71 മരണംമോസ്‌കോ:  റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 71 മരണം. മോസ്‌കോവിലെ ഡൊമൊഡെദോവ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ പോലും രക്ഷപ്പെട്ടില്ല. റഷ്യയില്‍ ആ...
 എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകള്‍ വിവാഹിതയാവുന്നു!ലണ്ടന്‍: ഹാരി രാജകുമാരന് പിന്നാലെ, എലിസബത്ത് രാജ്ഞിയുടെ മറ്റൊരു പേരക്കുട്ടി കൂടി വിവാഹിതയാവുന്നു. രാജ്ഞിയുടെ മകന്‍ ആന്‍ഡ്രൂവിന്റെ രണ്ടാമത്തെ മകളായ യൂജനി (27) രാജകുമാരിയാണ് കാമുകനും നിശാക്‌ളബ്ബ് മ...
 അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍!  ധനവിനിമയം പൂര്‍ണമായും മുടങ്ങും!വാഷിങ്ടണ്‍: അമേരിക്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ട്രഷറിയില്‍ നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങും...
മോസ്‌കോ: റഷ്യയിലെ മോസ്‌കോയ്ക്കു സമീപമുള്ള ഫാക്ടറിയില്‍ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേരെ ഇയാള്‍ ബന്ദികളക്കിയതായാണ് വിവരം. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം.തെക്ക് കിഴക്കന്‍ മോസ്‌കോയ...
സനാ: യെമനില്‍ സൗദി അബ്യേന്‍ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മാവ്‌സ ജില്ലയിലെ വ്യാപാരകേന്ദ്രത്തിലായിരുന്നു ആക്രമണമെന്ന് യെമനിലെ അല്‍ മസീറാ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു...
മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ അധികവും പോലീസ് ഉദ്യോഗസ്ഥരാണ്. പോലീസുകാരുടെ പരിശീലന കേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന...
കാബൂള്‍: അമേരിക്കന്‍ സൈനികന്‍ അഫ്ഗാനിസ്ഥാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് സംഭവം. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.എങ്ങനെയാണ് അപകടമുണ്ട...
സാന്‍ ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരി വിമാനത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഫെയ്‌സ്ബുക്ക് മുന്‍ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറായ റാന്‍ഡി സുക്കര്‍ബര്‍ഗിനാണ് അലാസ്‌ക വിമാനത്തില്‍ വെച്ച് ദുരന...
ബഗ്ദാദ്: ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 328 കവിഞ്ഞു. 4000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭൂചലനമുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണെന്നാണ് റിപോര്‍ട്ട്. ദുരിതത്തിലായവര്‍ക്ക് ഭക...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപിന്റെ അക്ക ൗണ്ട് ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. നാല്പത് ലക്ഷം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് അപ്രത്യക്ഷമായത്. ട്വിറ്റര്‍ ജീവനക്കാരിലൊരാള്‍ ട്രംപിന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയായിരുന്...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുണ്ഡസ് പ്രവശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല് താലിബാന്‍ ഭീകരരെ വധിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നവ്ബാദ് ഏരിയയിലെ താലിബാന്‍ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുകയായിരു...
വാഷിങ്ടണ്‍ : അമേരിക്കയില്‍ രോഗികളില്‍ മരുന്ന് പരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കോഴ നല്‍കിയ ഇന്ത്യന്‍ വംശജനായ കോടീശ്വരന്‍ അറസ്റ്റില്‍. ഇന്‍സൈസ് തെറാപ്യൂട്ടിക്‌സ് എന്ന മരുന്നുകമ്പനിയുടെ ഉടമ ജോണ്‍ നാഥ് കപൂറി (74)നെയാണ് അരിസോണയിലെ വീട്ടില്‍നിന്ന് എഫ്ബിഐ...
യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ ദത്തുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഷെറിന്റെ ദത്തെടുക്കല്‍ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകഗാന്ധിയോട്...
ഡാലസ് : അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ നാലുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് പൊലീസ്.ഷെറിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നേരത്തെ തെരച്ചില്‍ നടത്തിയിരുന്നുവെന്നും...
 
© Copyright 2010 ibclive.in. All rights reserved.