മദ്യനയവുമായി ബന്ധപ്പെട്ട് സഭാനേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എക്സൈസ് മന്ത്രികോഴിക്കോട്: മദ്യ നയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. ഇക്കാര്യത്തില്‍ സഭാ നേതൃത്വത്തെ അങ്ങോട്ട...
ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആത്മഹത്യാ പ്രേരണക്കുറ്...
സെക്രട്ടേറിയേറ്റിനു മുന്നില്‍ മരത്തിനു മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാഭീഷണിതിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിനു മുകളില്‍ കയറി യുവതി ആത്മഹത്യാഭീഷണി മുഴക്കി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും ബലം പ്ര...
മലപ്പുറം എ ആര് നഗറിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനു നേരെ കല്ലേറ്മലപ്പുറം: മലപ്പുറം എ ആര് നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പ് സമരത്തിത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. സ്ഥലത്ത് സര്‍വേ നടത്...
അന്‍വര്‍ എംഎല്‍എക്കെതിരായ പരാതിക്കാരന്റെ എസ്റ്റേറ്റില്‍ ഗുണ്ടാ ആക്രമണംമലപ്പുറം: നിലമ്പൂരിലെ ഇടതുപക്ഷ എം.എല്‍.എയായ പി.വി അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പരാതിക്കാരന്റെ എസ്റ്റേറ്റില്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് അതിക്രമം. 250 റബര്‍...
അവയവദാനം നല്കിയ അരുണ്‍രാജിന്റെ വീട്ടില്‍ ആരോഗ്യമന്ത്രി ശൈലജയെത്തിഅങ്കമാലി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ചതോടെ ഏഴുപേര്‍ക്കായി അവയവദാനം നല്കിയ അരുണ്‍രാജി (29)ന്റെ വീട്ടില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെത്തി. അരുണ്‍രാജിന്റെ വ...
യുഡിഎഫിന്റെ കാലത്ത് തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിതൃശ്ശൂര്: തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ യുഡിഎഫിന്റെ കാലത്ത് കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. രജിസ്ട്രേഷനില്ലാത്ത കടലാസ് കമ്പനികള്‍...
ബസില്‍ കുഴഞ്ഞ് വീണ് യാത്രക്കാരന് മരിച്ച സംഭവ്തില് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുംകൊച്ചി:അവാകാര്യ ബസ് ജീവനക്കാരുടെ അനാസ്ഥ മൂലം യാത്രക്കാരന് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കും.ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരനെയും കൊണ്ട് അ...
ഇടുക്കിയിലെ വീട്ടിലേക്കുള്ള യാത്രക്കിടെ മന്ത്രി എം എം മണിയുടെ ഭാര്യയും മക്കളും സഞ്ചരിച്ച കാറിന് പിന്നില്‍ സ്വകാര്യ കാറിടിച്ചുപന്തളം: വൈദ്യുതി മന്ത്രി എംഎം മണിയുടെ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. മന്ത്രിയുടെ ഭാര്യുയം മക്കളും സഞ്ചരിച്...
പാലക്കാട് പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നുപാലക്കാട്: മേലാര്‍ക്കോട് ചീനിക്കോട് പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. തൃശ്ശൂരിലെ ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് പുലര്‍ച്ച...