IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

Kouthuka varthakal

മെക്‌സിക്കോയില്‍ അത്യപൂര്‍വ്വ ജനനവുമായി സയാമീസ് ഇരട്ടകള്‍. കഴുത്തുവരെ ഒരുമനുഷ്യന്റെ അവയവം മാത്രമുള്ള സയാമീസ് ഇരട്ടകളില്‍ ഒരു തലയ്‌ക്കേ നിലനില്‍പ്പുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരിക്കുന്നത്. ലക്ഷത്തിലൊരു പ്രസവത്തില്‍ സയാമീസ് ഇരട്ടകള്‍ പ്രസവി...
മെക്‌സിക്കോയില്‍ അത്യപൂര്‍വ്വ ജനനവുമായി സയാമീസ് ഇരട്ടകള്‍. കഴുത്തുവരെ ഒരുമനുഷ്യന്റെ അവയവം മാത്രമുള്ള സയാമീസ് ഇരട്ടകളില്‍ ഒരു തലയ്‌ക്കേ നിലനില്‍പ്പുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരിക്കുന്നത്. ലക്ഷത്തിലൊരു പ്രസവത്തില്‍ സയാമീസ് ഇരട്ടകള്‍ പ്രസവി...
അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള കഥകള്‍ പ്രചുരപ്രചാരം നേടിയവയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ഇത്തരം കഥകളും സാക്ഷ്യങ്ങളും ധാരാളം പുറത്തുവരുന്നുമുണ്ട്. ഇപ്പോള്‍ പെറുവിലെ ഒരു മരുഭൂമിയില്‍നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ഒരുകൂട്ടം പരാനോര്‍മല്‍ ഗവേഷകര്‍ പ...
നേയ്പിഡോ: മ്യാന്‍മറിലെ മിത്കിനായില്‍നിന്ന് 99 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ വാല്‍ കണ്ടെത്തി. 3.7 മീറ്ററോളം നീളമുള്ള തൂവലുകളോടുകൂടിയുള്ള വാലാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. മധ്യ ക്രീറ്റാഷ്യസ് യുഗത്തില്‍ ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിലാണ് ക...
ന്യൂഡല്‍ഹി: അന്തിമാനത്ത് ഇന്ന് അതുല്യ ചാന്ദ്രശോഭ പകര്‍ന്ന് സൂപ്പര്‍ മൂണ്‍. വെളുത്ത വാവില്‍ ചന്ദ്രന്‍ ഭൂമിയോട് എറ്റവും അടുത്ത് വരുന്ന പ്രതിഭാസമാണ് സൂപ്പര്‍ മൂണ്‍. പതിവിലും വലുപ്പത്തിലും തിളക്കത്തിലുമാകും ചന്ദ്രന്‍ ഇന്ന് മാനത്ത് പ്രത്യക്ഷപ്പെടുക. അതായത...
ഹോങ്കോംഗ് സിറ്റി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ പാണ്ട മരണത്തിന് കീഴടങ്ങി. 38 വയസുള്ള ജിയ ജിയ എന്നു പേരുള്ള പെണ്‍ പാണ്ടയാണ് ചത്തത്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ജിയ ജിയയെ ഹോങ്കോങ്ങിലെ ഓഷന്‍ തീം പാര്‍ക്കില്‍ പ്രത്യേകം തയാറാക്കിയ ആവാസവ്യവസ്ഥയിലാണ...
യാചകി ദീദിയുടെ ഭാണ്ഡത്തില്‍ ലക്ഷത്തിലേറെ രൂപ!വാടാനപ്പള്ളി: ഇതര സംസ്ഥാനക്കാരിയായ മാനസികാസ്വാസ്ഥ്യമുള്ള ദേജ എന്ന ദീദിയുടെ ഭാണ്ഡത്തില്‍ ലക്ഷത്തില്‍പ്പരം രൂപ. പൈസ എണ്ണിത്തിട്ടപ്പെടുത്താനെടുത്ത സമയം അഞ്ചുമണിക്കൂര്‍. തിട്ടപ്പെടുത്തിയ തുക 1,11,678 രൂപ!വാടാന...
 ഇതര സംസ്ഥാന തൊഴിലാളിയായി എത്തി, പുത്തന്‍ അനുഭവങ്ങളുമായി കോടീശ്വരപുത്രന്‍ മടങ്ങി  കണ്ണൂര്‍: പ്രശസ്ത വ്യക്തികളുടെയെല്ലാം ജീവിതം പരിശോധിച്ചാലറിയാം ജീവിതാനുഭവങ്ങളാണ് അവരുടെ നേട്ടങ്ങള്‍ക്കു പിന്നിലെന്ന്. ഗുജറാത്തിലെ കോടീശ്വരപുത്രനായ ദ്രവ്യ ധോലാ...
ഇതര സംസ്ഥാന തൊഴിലാളിയായി എത്തി, പുത്തന്‍ അനുഭവങ്ങളുമായി കോടീശ്വരപുത്രന്‍ മടങ്ങി  കണ്ണൂര്‍: പ്രശസ്ത വ്യക്തികളുടെയെല്ലാം ജീവിതം പരിശോധിച്ചാലറിയാം ജീവിതാനുഭവങ്ങളാണ് അവരുടെ നേട്ടങ്ങള്‍ക്കു പിന്നിലെന്ന്. ഗുജറാത്തിലെ കോടീശ്വരപുത്രനായ ദ്രവ്യ ധോലാക്കിയയ...
ബംഗലൂരു: ഒരു നായയുടെ വില കേട്ടാല്‍ എല്ലാവരും ഒന്നു ഞെട്ടും. വില എത്രയെന്നല്ലേ? ഒരു കോടി രൂപ. ലോകത്ത് മൊത്തത്തില്‍ കണക്കെടുത്താലും വളരെ വിരളമായി മാത്രം കാണാറുള്ള കൊറിയന്‍ മസ്റ്റിഫ് ഇനത്തില്‍പ്പെട്ടവനാണ് ഇവന്‍. ശരീരമാകെ ചുളിഞ്ഞ് പഴന്തുണിക്കെട്ട് പോലെ ത...
കര്‍ണാടക: അംഗവൈകല്യം മാറാനായി ഒമ്പത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ മണ്ണില്‍ സൂര്യഗ്രഹണത്തിന്റെ ദിവസം മണ്ണില്‍ കുഴിച്ചിട്ടു. കുഞ്ഞിന്റെ കാലിനുള്ള വൈകല്യം ഭേദമാക്കാനാണ് കുഞ്ഞിനെ മണ്ണില്‍ കുഴിച്ചിട്ടതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞു.കുഴിയെടുത്ത ശേഷ...
ബ്രസീലിലെ 71 കാരന്‍ ജോവോ പെരേര ഡിസൂസയെ വര്‍ഷം തോറും കാണാനായി ഒരു കൂട്ടുകാരന്‍ എത്താറുണ്ട്. അതും 8000 കിലോമീറ്റര്‍ ദൂരത്തു നിന്നും. ആരാണെന്നല്ലേ? മരണത്തിന്റെ കൈകളില്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡിസൂസയെ കാണാന്‍ എത്തുന്നത് പെന്‍ഗ്വിന്‍ ആണ്. 2011...
ഫുജെയ്ന്‍: ഐ ഫോണ്‍ വാങ്ങുന്നതിനായി പിതാവ് പതിനെട്ടുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഓണ്‍ലൈനില്‍ വിറ്റു. തെക്കു കിഴക്കന്‍ ചൈനയിലെ ഫുജെയ്ന്‍ പ്രവശ്യയിലാണ് സംഭവം. സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ക്യൂക്യൂവിലാണ് ഇയാള്‍ മകളെ വില്‍പ്പനയ്ക്ക് വച്ചത്. പെണ്‍കുഞ്ഞിനെ വ...
ജയ്പൂര്‍: 77ാം വയസ്സിലും പത്താംക്ലാസ് പരീക്ഷ എഴുതാനുള്ള തിരക്കിലാണ് ശിവ് ചരണ്‍ യാദവ്. ഇത് 47ാം തവണയാണ് പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. ഇത്തവണ വിജയ പ്രതീക്ഷയില്‍ തന്നെയാണ് യാദവ്.രാജസ്ഥാനിലെ ഖൊഹരി സ്വദേശിയാണ് യാദവ്. 1968 മുതലാണ് യാദവ് പത്താംക്ലാസ് പരീക...
അഹമ്മദാബാദ് : പന്ത്രണ്ട് വയസ്സുള്ള കുട്ടിയുടെ ചെവിയില്‍ ഉറുമ്പുകള്‍ കൂടുകൂട്ടി. ആഴ്ചയില്‍ 10 മുതല്‍ 15 വരെ വലിയ ഉറുമ്പുകളാണ് പുറത്തേക്ക് വരുന്നത്.  അഹമ്മദാബാദ് സ്വദേശിനിയായ ശ്രേയ ദര്‍ജിയുടെ ചെവിയില്‍ നിന്നാണ് ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നത്. സം...
 
© Copyright 2010 ibclive.in. All rights reserved.