IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
 
 

Latest News

യു എസ ് ടി ഗ്ലോബലിന്റെ സി എസ ് ആര്‍ മികവിനും നേതൃപാടവത്തിനുംഗോള്‍ഡന്‍ ഗ്ലോബ് ടൈഗേഴ്‌സ് 2017 പുരസ്‌കാരംതിരുവനന്തപുരം: സാമൂഹിക മികവിനും നേതൃത്വത്തിനുമായുള്ള ഗോള്‍ഡന്‍ ഗ്ലോബ് ടൈഗേഴ്‌സ ് അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു എസ് ടി ഗ്ലോബല്‍ കരസ്ഥമാക്...
പ്രവാസികള്‍ക്ക് ഈദ് സമ്മാനമായി യു എ ഇ യില്‍ വാട്ട്‌സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങിഅബുദാബി: പ്രവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. യു എ ഇ യില്‍ വീഡിയോ/ഓഡിയോ വാട്ട്‌സ് ആപ്പ് കോളുകള്‍ ലഭ്യമായി തുടങ്ങി. യു എ ഇ ക്ക് അകത്തും പുറത്തും വാട...
കൊച്ചി: എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പോലീസ് അസ്ഥാനത്ത് സുപ്രധാന പദവിയില്‍ എന്തിന് നിയമിച്ചെന്ന് ഹൈക്കോടതി.പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചതിന് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. തച്ചങ്കരിക്കെതിരെ നിരവധി ആരോ...
ഓണത്തിന് വിഷരഹിതപച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചുകൊച്ചി : ഓണക്കാലത്ത് ജില്ലയില്‍ പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യപ്തത കൈവരിക്കാനും ജൈവകൃഷിയിലൂടെ വിഷവിമുക്തമായ പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുമുള്ള പദ്ധതിക്ക് സിപിഐ എം നേതൃത്വത്തില്‍ തുടക്കമായി. ജില്ലയ...
ജസ്റ്റിസ് കര്‍ണന്റെ ശിക്ഷ റദ്ദ് ചെയ്യില്ലെന്ന് സുപ്രീം കോടതിന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ആറ് മാസം തടവെന്നത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കര്‍ണന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമര്‍പ്പ...
തലസ്ഥാനത്ത് ഊര്‍ജിത കര്‍മപരിപാടി; 27,28,29- ന് സമഗ്ര ശുചീകരണം സംഘടിപ്പിക്കുംതിരുവനന്തപുരം : പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മ പരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്കും പ്രത...
യുഡിഎഫ് സംഘം നടത്തിയ യാത്രയില്‍ മെട്രോ സര്‍വീസ് താറുമാറാക്കി സര്‍വീസ് തടസ്സപ്പെടുത്തികൊച്ചി : നേതാക്കളുടെ കന്നി മെട്രോയാത്ര ആഘോഷമാക്കാന്‍ തള്ളിക്കയറിയ കോണ്‍ഗ്രസുകാര്‍ നിരവധി സ്റ്റേഷനുകളിലെ സംവിധാനങ്ങള്‍ തകര്‍ക്കുകയും മെട്രോ സര്‍വീസ് തടസ്സപ്പെടുത്ത...
തിരുവനന്തപുരം: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍. നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.പദ്ധതിയെക്കുറിച്ച് പ്രദേശവാസികള്‍ ഉന്നയിച്ച ആശങ്കകള്‍...
സംസ്ഥാന വ്യാപകമായി ജനകീയ ശുചീകരണത്തിന് നാടൊരുമിച്ച് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപകമായി ജനകീയ ശുചീകരണത്തിന് നാടൊരുമിച്ച് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു...
കേന്ദ്രം ആദിവാസി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നെന്ന് മുഖ്യമന്ത്രിവിശാഖപട്ടണം : ആദിവാസിമേഖലകളുടെ വികസനത്തിനായി നീക്കിവച്ച കേന്ദ്ര ഫണ്ടുകള്‍ ബിജെപി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ തനത് സം...
പുതുവൈപ്പ് എല്‍ പി ജി പ്ലാന്റ് പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ച ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുംതിരുവനന്തപുരം: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ജനകീയ സമരസമിതി പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്...
 തിരുവനന്തപുരം: യോഗ ഒരു മതാചാരമല്ലെന്നും അത്തരത്തില്‍ തെറ്റിദ്ധാരണ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്...
 ശ്രീനഗര്‍: ബാരമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന ഇവിടം വളയുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ കൊലപ്പെടുത്തുകയുമായിരുന...
കൊച്ചി: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തില്‍ ഡിസിപി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.യതീഷ് ചന്ദ്രയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉയരാന്...
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങും നടത്താമെന്ന് തിരുവനന്തപുരം പോക്‌സോ കോടതി. കേസില്‍ ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. അഭിഭാഷകന് അയച്ച കത്തിന്റെ സത്യാവസ്ഥയെ...
 
© Copyright 2010 ibclive.in. All rights reserved.