IBC- Complete Business News in Malayalam
Breaking news  
12 December 2017 Tuesday
 
 
 

വിപണി

 കേരളത്തിലെ നൂറോളം എസ്.ബി.ഐ ശാഖകള്‍ പൂട്ടുന്നു!ദില്ലി: ബാങ്ക് ലയനത്തിന്റെ ഭാഗമായി എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു. 197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 44 ശാഖകള്‍ പൂട്ടിയിട്ടുണ്ട്. ശേഷിക്കുന്ന അറുപ...
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ചയും വില കുറഞ്ഞിരുന്നു. 21,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.കൊച്ചി: സ...
 ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 163 പോയിന്റ് നേട്ടത്തില്‍ മികച്ച തുടക്കം!!മുംബൈ: മികച്ച നേട്ടത്തോടെ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു.സെന്‍സെക്‌സ് 163 പോയിന്റ് നേട്ടത്തില്‍ 33,413 ലും നിഫ്റ്റി 44 പോയിന്റ് ഉയര്‍ന്ന് 10,310ലുമാണ് വ്യാപാരം പുരോഗമിക്കുന്ന...
 ആദായനികുതി ലാഭിക്കാന്‍ നിക്ഷേപം ആരംഭിക്കാം!കമ്പനികളുടെ എച്ച്ആര്‍ വിഭാഗത്തില്‍ നിന്ന് നിക്ഷേപരേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പ് വന്നുതുടങ്ങുന്നമാസം. പിന്നെ നെട്ടോട്ടമാണ്. ജനവരി 30-നകം നികുതിയിളവിനുള്ള രേഖകളെല്ലാം എച്ച്ആര്‍ വിഭാഗ...
കാത്തലിക് സിറിയന്‍ ബാങ്ക് ആസ്ഥാനം മുംബൈക്ക് മാറ്റാന്‍ നീക്കം!തൃശൂര്‍ : കാത്തലിക് സിറിയന്‍ ബാങ്ക് ആസ്ഥാനം തൃശൂരില്‍ നിന്ന് മുംബൈയിലേക്ക് മാറ്റാന്‍ നീക്കം. വിദേശികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും വിറ്റഴിച്ച് കൂടുതല്‍ ധനസമാഹര...
 വിപണിയില്‍ ഉള്ളിയുടെയും സവാളയുടെയും വില കൂടാന്‍ കാരണം ഉല്പാദനക്കുറവ് !രണ്ടാഴ്ച്ചകൂടി തുടരും...ചെന്നൈ: രാജ്യത്ത് ഉള്ളിക്കും സവാളയ്ക്കും തീവില. ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിട...
 4 ജിബി റാം, 16 2 ഡ്യൂവല്‍ പിന്‍ ക്യാമെറയില്‍ Honor 7X നാളെ മുതല്‍വിപണിയില്‍!ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ Honor 7X വിപണിയില്‍ എത്തുന്നു . നാളെ മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ലഭ്യമാകുന്നു.മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയില്‍ എത്തുന്നത്...
 റിസര്‍വ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു!ദില്ലി: നിരക്കുകളില്‍ വ്യത്യാസം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനമായും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായിതന്നെ തുടരും. പണപ്പെരുപ്പ നിരക്ക് കൂടുന്നത...
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 21,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ...
 10 ആഴ്ച കൊണ്ട് ഗൂഗിള്‍ തേസിന് 1.2 കോടി ഉപഭോക്താക്കള്‍!!ഗൂഗിളിന്റെ മൊബൈല്‍ വാലറ്റ് ആപ്പ് ആയ ഗൂഗിള്‍ തേസ് വെറും 10 ആഴ്ചകള്‍ കൊണ്ട് നേടിയത് 1.2 കോടി ഉപഭോക്താക്കളെ. ഈ ചെറിയ കാലയളവില്‍ 140 മില്യണ്‍ ഇടപാടുകളാണ് ഗൂഗിള്‍ തേസ് വഴി നടന്നത്. ബിഎസ്ഇഎസ്, ഡി...
 റിസര്‍വ് ബാങ്കിന്റെ വായ്പനയം ബുധനാഴ്ച പ്രഖ്യാപിക്കും!മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പനയത്തിന്റെയും ദ്വൈമാസ പണത്തിന്റെയും അവലോകന യോഗം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. ആറംഗ ധനനയ സമിതിയില്‍ (എം.പി.സി.) റിസര്‍വ് ബാങ്ക് ഗവര്‍ണറും അംഗമാണ്. കേന്ദ്ര...
 ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അപകട സാധ്യത!ദില്ലി: ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അപകടസാധ്യതയുള്ളതിനാല്‍ അവ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മാറ്റണമെന്ന യുടിഐ പരസ്യത്തിനെതിരെ വന്‍ പ്രതിഷേധം. ബാങ്കുകളുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യുന്ന പരസ്യം സര്‍ക്കാര്‍ നിയന്ത്ര...
 പുതിയ നയം നടപ്പിലാക്കുവാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു!!വ്യാജന്മാരെ നിയന്ത്രിക്കാനും, സുരക്ഷയ്ക്കും വേണ്ടി പുതിയ നയം നടപ്പിലാക്കുവാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. അക്കൗണ്ട് ഉടമയുടെ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ ഉടന്‍ തന്നെ ഫേസ്ബുക്ക് ആവശ്യപ്പെടും എന്നാണ് റി...
 ഓഹരി വിപണി നഷ്ടത്തോടെ തുടക്കം!!മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു.സെന്‍സെക്‌സ് 165.53 പോയിന്റ് ഇടിഞ്ഞ് 33,437.23 ലും നിഫ്റ്റി 54.05 പോയിന്റ് ഇടിഞ്ഞ് 10,307.25ലുമാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യവും ഇടിഞ്ഞു. ബു...
 ചരക്ക് സേവന നികുതി വരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടികേന്ദ്രസര്‍ക്കാരിന്റെ ചരക്ക് സേവന നികുതി വരുമാനത്തില്‍ ഇടിവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 83,346 കോടി രൂപയാണ് ഒക്ടോബറില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. സെപ്റ്...
 
© Copyright 2010 ibclive.in. All rights reserved.