IBC- Complete Business News in Malayalam
Breaking news  
24 February 2018 Saturday
 
 
 

National

 ദില്ലി: ഭരണഘടനയുടെ 114, 19, 21 അനുച്ഛേദങ്ങള്‍ പ്രകാരം സ്വകാര്യതയും, മാന്യമായി കുടംബത്തിനും ഒപ്പം ജീവിക്കാനുള്ള തന്റെ മൗലിക അവകാശവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സുപ്രിം കോടത...
 ഏതു നിമിഷവും താന്‍  കൊല്ലപ്പെട്ടേക്കുമെന്ന് ജിഗ്‌നേഷ് മേവാനിഅഹമ്മദാബാദ്: ഏതു നിമിഷവും താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. ഗുജറാത്ത് പൊലീസ് ഉന്നതര്‍ തന്നെയും എന്‍കൗണ്ടറിന് ഇരയാക്കി വധിക്കുമെന്ന് ദ...
സുനന്ദയുടെ മരണത്തില്‍ സുബ്രഹ്മണ്യസ്വാമിയുടെ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ്ദില്ലി: കോണ്‍ഗ്രസ് എം.പി ശശി തരൂരി ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന സുബ്രഹ്മണ്യ സ്വാമിയുടെ ഹരജിയില്‍ സു...
 നീരവ് മോദിയുടെ സ്ഥാപനത്തില്‍ കൂട്ടത്തോടെ പിരിച്ചുവിടുന്നു!മുംബൈ: നീരവ് മോദി, മെഹുല്‍ ചോക്‌സി സ്ഥാപനങ്ങളില്‍ കൂട്ടപിരിച്ചുവിടല്‍. അയ്യായിരത്തോളം ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി. ശമ്പളം നല്‍കാനില്ലെന്നും മറ്റ് വഴികള്‍ അന്വേഷിക്കാനും കമ്പനി നിര്‍ദ...
 നൈജീരിയയില്‍ നൂറോളം വിദ്യാര്‍ത്ഥിനികളെ കാണാതായിചിബോക്ക്: നൈജീരിയയില്‍ നൂറോളം വിദ്യാര്‍ഥിനികളെ കാണാതായി. വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയില്‍ ബൊക്കോഹറം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇത്രയധികം പെണ്‍കുട്ടികളെ കാണാതായത്. ആക്രമണത്ത...
മോഡി തന്റെ കൈവിരലുകള്‍ ചലിപ്പിച്ച് ജനാധിപത്യം പോലും അപ്രത്യക്ഷമാക്കാനുള്ള മഹാ മാന്ത്രികനെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനംജോവായ്:  പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യത്തെ ജനാധിപത...
 ഹാദിയ കേസില്‍ വാദം മാറ്റിവെയ്ക്കണമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍! മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതിദില്ലി: ഹാദിയ കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ വാദം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹാദിയയുടെ പിതാവ് അശോകന്‍...
 വായ്പാ തട്ടിപ്പ്: പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചുന്യൂഡല്‍ഹി: വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു. പ്രസിദ്ധിക്കു വേണ്ടിയാണോ ഹര്‍ജിയെന്നും കോടതി ചോദിച്ചു. രാജ്യം ഉറ്റു നോക്കുന്ന കേസാണെന്ന്...
 എല്ലാ അനാഥാലയങ്ങളും ബാലനീതിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതിദില്ലി: രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സൂപ്രീംകോടതി. സംസ്ഥാനങ്ങളിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും മാര്‍ച്ച്...
 ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗോവ നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി. പാന്‍ക്രിയാസില്‍ വീക്കം കണ്ടെത്തിയതിനെ തുടര്‍ന...
 മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയ്യാറെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുഅമരാവതി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയ്യാറെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് നീതി കിട...
 എംബിഎ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചുഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ എംബിഎ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശ് അനന്തപൂര്‍ സ്വദേശിനി ഹാനിഷ ചൗധരി(23)യെയാണ് ഹൈദരാബാദിലെ ഹോസ്റ്റല്‍...
 ഛത്രപതി ശിവാജിക്ക് ജയന്തിദിനത്തില്‍ ആദരവ് അര്‍പ്പിച്ചുദില്ലി: ഛത്രപതി ശിവാജിയുടെ ജയന്തിദിനത്തില്‍ ആദരവര്‍പ്പിച്ച് ഉപരാഷ്ട്രപതിയും പ്രധാനന്ത്രിയും രാഹല്‍ ഗാന്ധിയും. മികച്ച ഭരണനിപുണത, യുദ്ധതന്ത്ര പരാക്രമം, പുരോഗമന ചിന്ത, സ്ത്രീകളോടുള്ള ആദരം എന്നി...
 കോടികള്‍ വിലവരുന്ന മൂന്ന് കിലോ ഹെറോയിന്‍ പിടികൂടിദില്ലി: അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലവരുന്ന ഹെറോയിന്‍ ഡല്‍ഹിയില്‍ നിന്നു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഡല്‍ഹി സ്‌പെഷല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്ന് കിലോ ഹെറോയിനാണ്...
 ബീഹാറില്‍ പരീക്ഷയില്‍ ക്രമക്കേട് കാണിച്ച 1,000 വിദ്യാര്‍ഥികളെ പുറത്താക്കിപാറ്റ്‌ന: ബീഹാറില്‍ പ്ലസ്ടു പരീക്ഷയില്‍ ക്രമക്കേട് കാണിച്ച 1,000 വിദ്യാര്‍ഥികളെ പുറത്താക്കി. ഫെബ്രുവരി ആറിനാണ് സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്...
 
© Copyright 2010 ibclive.in. All rights reserved.