IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

New Products

മുംബൈ: ആപ്പിളിന്റെ പുത്തന്‍ മോഡലായ ഐഫോണ്‍ 5എസ്ഇ മാര്‍ച്ച് 21ന് വിപണിയിലെത്തും. നാല് ഇഞ്ചാണ് (10 സെന്റിമീറ്റര്‍) ഐഫോണിന്റെ പറ്റിയ വലിപ്പമെന്ന് കരുതുന്നവര്‍ ഏറെ ആവേശത്തോടെയാണ് ഐഫോണ്‍ 5 എസ്ഇയുടെ ലോഞ്ചിംഗിന് കാത്തിരിക്കുന്നത്. ഐഫോണ്‍ 6എസിന്റെ മിക്കവാറും...
ബ്ലാക്ക്‌ബെറി തങ്ങളുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണായ ബ്ലാക്ക്‌ബെറി പ്രൈവ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ജനുവരി 28ആം തീയതി ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ബ്ലാക്ക്‌ബെറി പ്രൈവ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുക. കനേഡിയന...
ദുബായ്: അപകടങ്ങളില്‍പ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി പെട്ടന്ന് ബന്ധപ്പെടുവാനുള്ള സ്മാര്‍ട്ട് ബ്രേസ്ലേറ്റുകള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അടിയന്തിര സാഹചര്യങ്ങളില്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ബട്ടണ...
 ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഇനി ഗാന്ധിജിയുടെ ചിത്രംമാത്രമല്ല ഉണ്ടാകുക. സ്വാമി വിവേകാനന്ദനും അംബേദ്കറും ഉടനെ നോട്ടുകളില്‍ സ്ഥാനംപിടിച്ചേക്കും. സോണിയ ഗാന്ധി അധ്യക്ഷയായ നാഷ്ണല്‍ അഡൈ്വസറി കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഉടനെ തീരുമാനമെടുത്...
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റും ആകര്‍ഷകമായ ഇന്റര്‍നെറ്റ് സൗകര്യവുമൊരുക്കി ഡാറ്റാവിന്‍ഡ്. 3,000 രൂപയ്ക്ക് 4ജി ഹാന്‍സെറ്റും 12 മാസത്തെ സൗജന്യ ഇന്റര്‍നെറ്റ് ബ്രൗസിംഗ് സൗകര്യവുമാണ് 2016ലേക്കായി ഡാറ്റാവിന്‍ഡ് പ്രഖ്...
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ വേഡ് ഓഫ് ദി ഇയറായി ഇത്തവണ തെരഞ്ഞെടുത്തത് ഒരു വാക്കല്ല..! ഇമോജിയാണ്. ഇലക്‌ട്രോണിക് സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ വികാരപ്രകടനം നടത്താന്‍ ഉപയോഗിക്കുന്ന ആഹ്ലാദ കണ്ണീരാണ്( ഫേസ് വിത്ത് ടിയേഴ്‌സ് ഓഫ് ജോയ്) ആണ് ഡിക്ഷണറ...
കൊച്ചി: ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ 'കേരള ബ്ലാസ്‌റ്റേഴ്‌സ്' താരങ്ങള്‍ കൊച്ചിയില്‍ പുറത്തിറക്കി. ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയാണ് കേരളത്തില്‍ അവതരിപ്പിച്ചത്.യു.എസില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കഴിഞ്ഞ സപ്തംബര്‍ 10 നാണ് ഐഫോണ്‍ 6എസ്, ഐഫോണ...
സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ പുതിയ ഐ ഫോണുകള്‍ പുറത്തിറക്കി. ഐ ഫോണ്‍ 6 എസ്, ഐ ഫോണ്‍ 6 എസ് പ്ലസ് എന്നിവയാണു പുറത്തിറക്കിയത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ മേധാവി ടിം കുക്കാണു പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. ഇതിനോടൊപ്പം തന്നെ ഐ...
ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ വര്‍ഷാവര്‍ഷം നടക്കുന്ന രാജ്യാന്തര ഇലക്‌ട്രോണിക്‌സ് പ്രദര്‍ശനമാണ് ഐ.എഫ്.എ. ലോകമെമ്പാടും നിന്നുമുള്ള ഇലക്‌ട്രോണിക്‌സ്, ഗാഡ്ജറ്റ് നിര്‍മാതാക്കള്‍ പങ്കെടുക്കുന്ന ഈ പ്രദര്‍ശനവേദിയിലാണ് വമ്പന്‍ കമ്പനികള്‍...
മൈക്രോമാക്‌സ് പുതിയ ത്രീജി ടാബ് അവതരിപ്പിച്ചു. 'ക്യാന്‍വാസ് ടാബ് പി680' എന്ന ഗാഡ്ജറ്റിന് 9,499 രൂപയാണ് വില. സാധാരണ റീട്ടെയ്ല്‍സ്‌റ്റോറുകളില്‍നിന്നും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്നും ശനിയാഴ്ച മുതല്‍ ഈ ടാബ് ലഭ്യമാകും. ത്രീജി കണക്ടിവിറ്റി മാത്രമല്...
തൃശൂര്‍: വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ടെര്‍മിനലുകള്‍ എന്നിവയുടെ മുന്‍നിര ചൈനീസ് കമ്പനിയായ ഫികോം, പുതിയ 4 ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍, ഫികോം എനര്‍ജി 653 ഇന്ത്യന്‍ വിപണിയിലിറക്കി. www.amazon.in ല്‍ പുതിയ ഫോണ്‍ ലഭ്യമാണ്. ക്വാള്‍ കോം റഫറന്‍സ് ഡി...
സാന്‍ ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ സെപ്റ്റംബറോടെ വിപണിയിലെത്തിക്കുമെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഒഫീസര്‍ ടിം കുക്ക്. നിരവധി സവിശേഷതകളോടെ പുറത്തിറക്കുന്ന വാച്ചിന് 1.5 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഹൃദയസ്പന്ദനം അളക്കുന്നതടക്കമുള്ള ടെക്‌നോ...
ബാര്‍സിലോന: സാംസങ് പുതിയ സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിച്ചു. ഗ്യാലക്‌സി എസ് 6, ഗ്യാലക്‌സി എസ് 6 എഡ്ജ് എന്നീ സ്മാര്‍ട് ഫോണുകള്‍ ഏപ്രില്‍ 10 മുതല്‍ ഇന്ത്യന്‍ വിപണിയിലും ലഭ്യമാകും. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇവ പുറത്തിറക്കിയത്.5.1 ഇഞ്ച് എച്ച്ഡി സൂപ്പര...
ന്യൂഡല്‍ഹി: മൂന്ന് ബജറ്റ് ഫോണുകളുമായി ബ്രിട്ടീഷ് കമ്പനിയായ ഫ്‌ളൈ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്നു. 2,999 രുപ മുതല്‍ 6,999 രൂപ വരെയുളള ഫോണുകളാണ് ഡല്‍ഹിയില്‍ ബുധനാഴ്ച കമ്പനി പുറത്തിറക്കിയത്.ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ സ്‌നാപ് ഡീലുമായി സഹക...
കൊച്ചി: ആഗോള ബ്രാന്‍ഡായ ഒപ്പോ മൊബൈല്‍ കേരളത്തിലെത്താന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ന്യൂക്ലിയസ് മാളില്‍ എക്‌സ്‌ക്ലൂസിവ് ഷോറൂം തുറന്നു. 6,450 രൂപ മുതല്‍ 37,990 രൂപ വരെയുള്ള ആധുനിക സ്മാര്‍ട്ട് ഫോണുകള്‍ ഇവിടെ ലഭ്യമാണ്.പുതിയ സാങ്കേതിക വിദ്യക...
 
© Copyright 2010 ibclive.in. All rights reserved.