IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

ന്യൂഡല്‍ഹി: 19 ഇരിപ്പിടങ്ങളുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മ്മിത ഡോര്‍ണിയര്‍ 228വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച...
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ വിമാനയാത്രയ്ക്കും ചെലവേറുന്നു. വിമാനയാത്രകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് പണ ചെലവ് വര്‍ധിക്കുന്നത്. പ്രാദേശികതലത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്...
 യാത്രാനിരക്കില്‍ വന്‍ ഇളവുമായി സ്‌പൈസ്‌ജെറ്റ്ചെന്നൈ: യാത്രാനിരക്കില്‍ ഇളവുമായി സ്‌പൈസ്‌ജെറ്റ്. ഉത്സവ സീസണില്‍ മികച്ച വരുമാനം ലക്ഷ്യമിട്ട് ആഭ്യന്തര യാത്രകള്‍ക്ക് 888 രൂപ മുതലുള്ള ടിക്കറ്റുകളും അന്താരാഷ്ട്ര യാത്രകള്‍ക്ക് 3,699 രൂപ മുതലുള്ള ടിക്...
കേരളത്തിന് 1970 ലാണ് വിദേശപ്പണ സ്വാതന്ത്ര്യം ലഭിച്ചത് കൊച്ചി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ലാണെങ്കിലും കേരളത്തിന് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചത് എഴുപതുകളില്‍ തുടങ്ങിയ വിദേശമലയാളിപ്പണം വരവിലൂടെയാണ്. സ്വാതന്ത്ര്യം കിട്ടിയ ശേഷം മൂന...
ഇന്‍ഡിഗോ എയര്‍ലൈന്‍ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്ക് ഉയര്‍ത്തിന്യൂഡല്‍ഹി: ടിക്കറ്റുകള്‍ റദ്ദാക്കാന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോക്ക് ഇനി കൂടുതതല്‍ പണം നല്‍കണം. ആഭ്യന്തര യാത്രയില്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പു വരെ ടിക്കറ്റ് റദ്...
ഭോപ്പാല്‍: എയര്‍ ഇന്ത്യ വിമാനം ഭോപ്പാലില്‍ അടിയന്തരമായി നിലത്തിറക്കി. എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. ഭോപ്പാലിലെ രാജ്‌ഭോജ് വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം പറന്നുയര്‍ന്ന് ഉടന്‍ തന്നെ നിലത്തിറക്കുകയായി...
 മുംബൈ: വിമാന യാത്രക്കാരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ ഏഷ്യ. 1,099 രൂപയ്ക്ക് ആഭ്യന്തര യാത്രകള്‍ നടത്താന്‍ സാധിക്കുന്ന ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, ബംഗളൂരു, വിശാഖപട്ടണം, ഗുവാഹത്തി, ഇംഫാല്‍, ഗോവ, ഡല്‍ഹി...
ഇന്ധന ക്ഷമതയേറിയ എയര്‍ബസ് 320 നിയോ വിമാനം മാര്‍ച്ചില്‍ ലഭിക്കുമെന്ന് ഇന്‍ഡിഗൊ അറിയിച്ചു. മുന്‍നിശ്ചയപ്രകാരം ആദ്യ എയര്‍ബസ് 320 നിഹനിയോ വിമാനം ഡിസംബറില്‍ തന്നെ ഇന്‍ഡിഗൊയ്ക്കു ലഭിക്കേണ്ടതാണ്. ഈ മാര്‍ച്ച് മുതല്‍ അടുത്ത മാര്‍ച്ച് വരെയുള്ള കാലത്തിനിടെ 24...
ബംഗളൂരു: ബഹറിനില്‍ വ്യാഴാഴ്ച നടക്കുന്ന അന്താരാഷ്ട്ര എയര്‍ ഷോയില്‍ ലൈറ്റ് കോംബാറ്റ് യുദ്ധ വിമാനമായ തേജസ് ഉള്‍പ്പെടുത്തി. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സാണ് തേജസ് നിര്‍മിച്ചിരിക്കുന്നത്. മുന്നൂ ദിവസം നീണ്ടു നില്‍ക്കുന്ന എയര്‍ ഷോയാണു ബഹറിനിലേത്. ഒറ്റ എന...
ന്യൂഡല്‍ഹി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരക്കില്‍ വന്‍ ഇളവുമായി സ്‌പൈസ് ജെറ്റ് രംഗത്ത്. വെറും 749 രൂപയ്ക്കു രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലും 3,999 രൂപയ്ക്കു രാജ്യാന്തര യാത്രകളും നടത്താം. ഡിസ്‌കൗണ്ട് ടിക്കറ്റുകള്‍ വഴി അടുത്ത വര്‍ഷം ഫെബ്രുവരി...
കൊണ്ടോട്ടി: വിമാന കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. ഈ മാസം 25 മുതല്‍ ഗള്‍ഫ് മേഖലയിലേക്കുളള വിമാന ടിക്കറ്റ് നിരക്കാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുളള വിമാക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഏപ്രില്‍ മുതലാരംഭിക്കുന...
മുംബയ്: എയര്‍ ഏഷ്യ വിമാനക്കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ 21 കോടി രൂപ പ്രവര്‍ത്തന നഷ്ടം നേരിട്ടു. മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയാണ് എയര്‍ ഏഷ്യ. കഴിഞ്ഞ ജൂണിലാണ് എയര്‍ ഏഷ്യ ഇന്ത്യയില്‍ പ്രവര്‍ത്...
ന്യൂഡല്‍ഹി: നഷ്ടത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന സ്‌പൈസ് ജെറ്റിനു ആശ്വാസമായി രണ്ടാം ഗഡു നാളെ ലഭിക്കും. പുതിയ പ്രമോട്ടര്‍ അജയ് സിംഗാണ് 400 കോടി രൂപ ലഭ്യമാക്കുന്നത്. മൊത്തം 1,500 കോടിയുടെ പുനരാശ്വാസ ഫണ്ടാണു ഇപ്രകാരം ലഭ്യമാക്കുന്നത്. ആദ്യ ഗഡുവായ...
മുംബൈ: വിപണി നിരീക്ഷക ഏജന്‍സിയായ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി കിട്ടിയതോടെ സ്‌പൈസ് ജെറ്റിന്റെ നിയന്ത്രണം അജയ് സിങ്ങിന് കൈകളിലേക്ക്. അടുത്തയാഴ്ച 400 കോടി രൂപയുടെ മുതല്‍ മുടക്ക് കമ്പനിയില്‍ നടത്തുമെന്ന് അജയ് സിങ് അറിയിച്ചു. ആകെ 1500 കോട...
ബെര്‍ലിന്‍: ഹ്രസ്വദൂര ഫൈ്‌ളറ്റുകളില്‍ വൈ-ഫൈ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ യൂറോപ്പിലെ വ്യോമയാന കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദമേറുന്നു. ഇന്റര്‍നെറ്റ് ഭ്രാന്തരായ തലമുറയെ ആകര്‍ഷിക്കാതെ വിപണിയിലെ മല്‍സരം നേരിടാനാവാത്ത സ്ഥിതിയാണ് കമ്പനികള്‍ക്ക്. യുഎസി...
 
© Copyright 2010 ibclive.in. All rights reserved.