ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്നു ഡല്‍ഹിയില്‍നിന്നു ബംഗളുരുവിലേക്കു പുറപ്പെട്ട വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. 190 യാത്രക്കാരുമായി പോയ ഗോ എയര്‍ വിമാനമാണ് ബുധനാഴ്ച വൈകിട്ട് ഡല്‍ഹിയില്‍തന്നെ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. സുരക്ഷിതമായി...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ വനിതകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യാന്‍ തീരുമാനം. എല്ലാ ആഭ്യന്തര സര്‍വീസുകളിലും ആറ് സീറ്റുകള്‍ വീതം സ്ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. ഇക്കാര്യം ഉടന്‍ നടപ്പില്‍ വരുത്തും. എന്നാല്‍ അധിക ചാര്‍ജ് ചുമത്തില്ലെന്ന...
കുവൈറ്റ് സിറ്റി: മോശം കാലാവസ്ഥയെ തുടര്‍ന്നു കുവൈറ്റില്‍ തിങ്കളാഴ്ച 14 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ദമാം, ദോഹാ, മനാമ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്. കുവൈറ്റ് സിറ്റി: മോശം കാലാവസ്ഥയെ തുടര്‍ന്നു കുവൈറ്റില്‍ തി...
പനാജി: ഗോവയില്‍ ജെറ്റ് എയര്‍വേസ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിപ്പോയി. ഗോവയിലെ ദബോളിം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മുംബൈയിലേക്ക് പുറപ്പെടാനിരുന്ന 9 ഡബ്ല്യു 2374 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം റണ്‍വേയില്‍ നിന്ന...
ന്യൂഡല്‍ഹി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫര്‍. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. അടുത്തവര്‍ഷം മാര്ച്...
മുംബൈ: വരും ദിവസങ്ങളില്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും. അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകുന്നത്.അടുത്തമാസം അവസാനം വരെ അറ്റകുറ്റപണികള്‍ നീളുമെന്നാണ...
മുംബൈ : ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍പൊട്ടി. അഹമ്മദാബാദില്‍ നിന്നു മുംബൈയിലേക്ക് വന്ന എഐ 614 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 128 യാത്രക്കാരും വിമാനജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു....
ദേശീയ പുരസ്കാരം സിയാലിനു ലഭിച്ചു്നെടുമ്പാശ്ശേരി: എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ രജത ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച നോണ്‍ മെട്രോ വിമാനത്താവളത്തിനുള്ള ദേശീയ പുരസ്കാരം കൊച്ചിന് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് (സിയാല്‍) ലഭിച്ച...
മുതിര്‍ന്ന പൗരന്മാര്ക്കുള്ള പാക്കേജുമായി ഇത്തിഹാദ് എയര്വേസ്കൊച്ചി: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പാക്കേജുമായി ഇത്തിഹാദ് എയര്‍വേസ്. ഇന്ത്യയിലെ 11 ഗേറ്റ് വേ നഗരങ്ങളില്‍ നിന്നും യാ...
ട്രെയിന്‍ നിരക്കില്‍ എയര്‍ ഇന്ത്യയില്‍ പറക്കാംരാജധാനി എക്സ്പ്രസ് ട്രയിനിന്റെ സെക്കന്‍ഡ് എസിയുടെ യാത്രാ നിരക്കില്‍ എയര്‍ ഇന്ത്യയില്‍ പറക്കാം. നേരത്തെ രാജധാനി സ്കീം നിലവിലുണ്ടായിരുന്ന ഡല്‍ഹി- മുംബൈ, ഡല്‍ഹി-ചെന്നൈ, ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി - ബെംഗളൂ...
ദില്ലി: രാജ്യത്തെ ടൂറിസം, സേവന മേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ വീസാ ചട്ടം പരിഷ്കരിക്കണമെന്ന ആവശ്യവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം. ഇ-വീസ, വീസ ഓണ്‍ അറീവല്‍ എന്നിങ്ങനെ വീസാ ചട്ടം ലഘൂകരിക്കണമെന്നാണ് ആവശ്യം. ഇതുവഴി ടൂറിസം വര്‍ധിക്കുമെന്നാ...
മുംബൈ: പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ അടിഭാഗത്തുനിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ഹൈദരാബാദില്‍ നിന്നും മുംബൈംലേക്കുള്ള എ.ഐ620...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാന യാത്രികര്‍ക്ക് ശുഭവാര്‍ത്തയുമായി പുതിയ നിയമം വരുന്നു. വിമാന യാത്രക്കാരുടെ ലെഗേജ് നഷ്ടപ്പെട്ടാലും വിമാനം വൈകിയാലും പരിക്ക്, മരണം എന്നിവ ഉണ്ടായാലും നല്കുന്ന നഷ്ടപരിഹാരതുക വര്‍ദ്ധിപ്പിക്കാനുള്ള ബില്‍ ആണ് പാര്‍ലമെന്റ് പാസാക്...
ഭോപ്പാല്‍: എയര്‍ ഇന്ത്യ വിമാനം ഭോപ്പാലില്‍ അടിയന്തരമായി നിലത്തിറക്കി. എഞ്ചിന് തകരാറിനെത്തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. ഭോപ്പാലില്‍ നിന്നും മുംബൈയിലേക്ക് പറന്ന എയര്‍ഡ ഇന്ത്യയുടെ 634 ആഭ്യന്തര വിമാനമാണ് രാദ ഭോജ് വിമാനത്താവളത്തില്‍ ഇറക്കിയത്.പറന്...
മുംബൈ: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ. 1099 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താന്‍ സാധിക്കുന്ന ഓഫറാണു കമ്പനി നല്‍കിയിരിക്കുന്നത്. കൊച്ചി, ബംഗളൂരു, വിശാഖപട്ടണം, ഗോഹട്ടി, ഇംഫാല്‍, ഗോവ, ഡല്‍ഹി എന്ന...