IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
 
 

Sports

 അണ്ടര്‍ 17 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ഇന്ന് വൈകിട്ട് അണ്ടര്‍ 17 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സെമിഫൈനല്‍ ലക്ഷ്യമിട്ട് ആദ്യം പോരിനിറങ്ങുന്നത് ആഫ്രിക്കന്‍ ടീമുകളായ ഘാനയും മാലിയും. വൈകിട്ട് അ...
അര്‍ജന്റീന ലോകകപ്പിലേക്ക്!ക്വിന്റോ: ഇക്വഡോറിനെ തകര്‍ത്ത് മുന്‍ചാമ്പ്യന്മാരായ അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടി. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവിലാണ് അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങളിലേക്ക്  പറന്നത്. ഇക്വഡോറിന്റെ ഹോം ഗ്രൗണ്ടായ എസ്റ...
അണ്ടര്‍ 17 ലോകകപ്പ് മത്സരത്തില്‍ നാല് ഗോളിന് സ്പെയിന്‍ നൈജറിനെ തകര്‍ത്തുകൊച്ചി : കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് പോരാട്ടത്തില്‍ നൈജറിനെതിരെ സ്പെയിന് നാല് ഗോളിന്റെ വിജയം ആബേല്‍ റൂയിസ് സ്പെയിനിനായി രണ്ട് ഗോള്‍ ന...
ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കാനറികള്‍ കൊച്ചിയില്‍!കൊച്ചി : ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കാനറികള്‍ പറന്നെത്തി. കൊച്ചിയില്‍ ഇനി കളിയാവേശം. യൂറോപ്യന്‍ കരുത്തരായ സ്‌പെയ്‌നും കൊച്ചിയിലെത്തി. ഉത്തര കൊറിയയും നൈജറുംകൂടി എത്തിയതോടെ അരങ്ങുണര്‍ന്നു. മൂന്നുദിവസം...
അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ദീപശിഖയും പന്തും പ്രയാണം ഇന്ന്കോഴിക്കോട് : കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ഥം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ദീപശിഖ, ഫുട്‌ബോള്‍ പ്രയാണ...
പോച്ചെഫ്‌സ്ട്രൂം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് 33 റണ്‍സിന്റെ ദയനീയ തോല്‍വി. 424 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് അവസാന ദിനം 90 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ സ്പിന്നര്‍ കേശവ് മഹ...
സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ജയം. ലാസ് പാല്‍മാസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബാഴ്‌സ തോല്‍പിച്ചു. ബാഴ്‌സയ്ക്കു വേണ്ടി മെസി രണ്ട് ഗോളുകള്‍ നേടി. എസ്പാന്യോളിനെ തകര്‍ത്താണ് റയല്‍ വിജയികളായത്. ഇസ്‌കോയുടെ ഇരട്ട ഗോളിലാണ് നിലവില...
മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി. ശ്രേയസ് അയ്യരാണ് ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ നായകന്‍. അവസാന രണ്ട് മത്സരങ്ങളില്‍ റിഷഭ് പന്ത് ടീമിനെ നയിക്കും.ഐപിഎല്ലിലെ ഭാ...
ദില്ലി : ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസ് ബൗളര്‍ ആശിഷ് നെഹ്‌റ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. തമിഴ്‌നാട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികിനെയും ടീമില്‍ ഉള്‍...
ലണ്ടന്‍: നീണ്ടകാലത്തെ ആവശ്യത്തിനു ശേഷം, ബാസ്‌കറ്റ് ബോള്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിരോവസ്ത്ര വിലക്ക് നീക്കി. ഹിജാബ്, തലപ്പാവ് തുടങ്ങി എല്ലാ ശിരോവസ്ത്രങ്ങളും ബാസ്‌ക്കറ്റ് ബോള്‍ താരങ്ങള്‍ക്ക് ഉപയോഗിക്കാം. ഇന്റനാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന...
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി ടി സി മാത്യു. ജനുവരിയില്‍ തന്നെ കെസിഎയിലെ പദവികള്‍ എല്ലാം ഒഴിഞ്ഞതാണെന്ന് മാത്യു പറഞ്ഞു. അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാനാണ് രാജിയെന്...
നാഗ്പൂര്‍: അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം ഏഴു വിക്കറ്റും 43 പന്തും ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്ബര 41ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ പരമ്ബരയിലെ ആദ...
ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി.വി സിന്ധുവിനും പത്മഭൂഷണ്‍ നാമനിര്‍ദ്ദേശം ചെയ്തുദില്ലി: ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയമാണ് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചത്. മുന്‍ ഇന്ത...
 രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന് ജയം !രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സാണ് അടിച്ചത്. വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയ 4...
കോല്‍ക്കത്ത: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റിന്...
 
© Copyright 2010 ibclive.in. All rights reserved.