IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

Technology

 വാട്ട്‌സ്ആപ്പ് ഡാറ്റയും മെമ്മറിയും നിയന്ത്രിക്കാംലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. നമ്മുക്കിടയില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ്...
മുംബൈ: ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. സ്‌കോര്‍പീയന്‍ ക്ലാസിലെ ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് കല്‍വരി. ഫ്രാന്‍സിന്റെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ആറ് സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ ആദ്യ...
 വാട്‌സ് ആപ്പ് നിശ്ചലമായി, ഉപഭോക്താക്കള്‍ കുഴങ്ങുന്നു!ദില്ലി: ആഗോള മെസ്സേജിങ്ങ് ആപ്പായ വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചത് ആശങ്കയുണ്ടാക്കി. നിലവില്‍ മെസ്സേജുകള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. പ്രശ്‌നം മറ്റ് രാജ്യങ്ങളിലും ഉണ...
 ഇന്‍ഫോസിസിന്റെ  പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ഇനി ബംഗളൂരുവില്‍ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വേര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. അമേരിക്കയിലെ കലിഫോര്‍ണിയന്‍ സിറ്റിയാ...
ഐ ടി ജീവനക്കാര്‍ക്കായി പ്രതിധ്വനിയുടെ ആംഗുലാര്‍ 4 ശില്പശാല സംഘടിപ്പിച്ചുകൊച്ചി : ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനയായ 'പ്രതിധ്വനി'യുടെ ടെക്നിക്കല്‍ ഫോറം, ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാര്‍ക്കായി നടത്തുന്ന ടെക്‌നിക്കല്‍ ട...
ഡിജിറ്റല്‍ സങ്കേതങ്ങളുടെ വിന്യാസത്തിന് ഊന്നല്‍ : മുഖ്യമന്ത്രിതിരുവനന്തപുരം: വികസനപ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും ഡിജിറ്റല്‍ സങ്കേതങ്ങളുടെ വിന്യാസം വ്യാപകമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ...
ബംഗളൂരു: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്17 വിജയകരമായി വിക്ഷേപിച്ചു. ഏരിയന്‍ 5 വി എ238 റോക്കറ്റാണ് ജിസാറ്റ്17നെയും കൊണ്ട് കുതിച്ചുയര്‍ന്നത്. ഫ്രഞ്ച് ഗയാനയില്‍ നിന്ന് പുലര്‍ച്ചെ രണ്ടു മണിയോടു കൂടിയാണ് 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷ...
വാട്‌സാപ്പിലൂടെ ഗ്യാസ് ബുക്കിങ് സൗകര്യം വരുന്നുദില്ലി: വാട്‌സാപ്പ് വഴി പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള സേവിധാനം ഏര്‍പ്പെടുത്തിയേക്കും. ആദ്യഘട്ടത്തില്‍ യു പിയിലെ ചില ജില്ലകളിലാണ് ഇതു നടപ്പാക്കുക. വിജയകരമെന്നു കണ്ടെത്തിയാല്‍ രാജ്യം മുഴുവന്‍ വ്യാ...
ബലസോര്‍: അണ്വായുധം വഹിക്കാന്‍ കഴിയുന്ന, തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി–2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ലോഞ്ച് പാഡില്‍നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. രാവിലെ 9.50നായിരുന്നു വിക്ഷേപണം.350 കിലോമീറ്റര്‍ ദൂരപരിധ...
സാംസംഗ് ഗ്യാലക്‌സി എസ് 8 ഐറിസ് സ് കാനറിനെ പൊളിച്ചടുക്കി  ഹാക്കര്‍മാര്‍ കൊച്ചി: സാംസംഗ് ഗ്യാലക്‌സി എസ് 8 എന്ന സ്മാര്‍ട്ട് ഫോണിന്റെ പരസ്യം നാമെല്ലാവരുമിപ്പോള്‍ കാണുന്നുണ്ട്. പരസ്യങ്ങളില്‍ കാണിക്കുന്ന ഫോണിന്റെ ഏറ്റവും മികച്ച സവിശേഷത എന്നുപറയുന...
റെയില്‍വേയില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണത്തില്‍ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസില്‍ 6 കമ്പ്യൂട്ടര്‍ തകരാറില്‍തിരുവനന്തപുരം : തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെ കംപ്യൂട്ടറുകളിലും റാന്‍സംവെയര്‍ ആക്രമണം. അക്കൗണ്ട്‌സ് വിഭാഗത്തിലെ ആറ് കംപ്യൂട്ടറാണ്...
വാനാക്രൈ റാന്‍സം ആക്രമണത്തെ നേരിടാന്‍ വാനാകിവി എന്ന പ്രോഗ്രാം വികസിപ്പിച്ച് ഫ്രഞ്ച് ഗവേഷകര്‍ഫ്രാങ്ക്ഫുര്‍ട്ട്: വാനാക്രൈ റാന്‍സം സൈബര്‍ ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ച് ഫ്രഞ്ച് ഗവേഷകര്‍. വാനാകിവി എ...
സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനായിഇ-ലേര്‍ണിംഗ് പോര്‍ട്ടലുമായി സ്‌മൈല്‍ ഫൗണ്ടേഷന്‍തിരുവനന്തപുരം: സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കി ചെയിഞ്ച് ദ ഗെയിം അക്കാദമി എന്ന പേരില്‍ ഒരു ഇ-ലേര്‍ണിംഗ് പോര്‍ട്ടല...
5,000 ജീവനക്കാരെ ഐബിഎം  പിരിച്ചുവിടുന്നുബംഗളൂരു: ഇന്‍ഫോസിസ്, വിപ്രോ, കൊഗ് നിസന്റ് തുടങ്ങിയ ഐ ടി കമ്പനികള്‍ക്കു പിന്നാലെ ഐ ബി എമ്മും എഞ്ചിനീയര്‍മാരെ പിരിച്ചുവിടാനൊരുങ്ങുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 5,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാ...
ബംഗളൂരു ഐ ടി മേഖലയിലും പ്രതിസന്ധി രൂക്ഷമാക്കുന്നുതിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തടയാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബാധ്യതയുണ്ട്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സ...
 
© Copyright 2010 ibclive.in. All rights reserved.