IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
 
 

Technology

വാട്‌സാപ്പിലൂടെ ഗ്യാസ് ബുക്കിങ് സൗകര്യം വരുന്നുദില്ലി: വാട്‌സാപ്പ് വഴി പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള സേവിധാനം ഏര്‍പ്പെടുത്തിയേക്കും. ആദ്യഘട്ടത്തില്‍ യു പിയിലെ ചില ജില്ലകളിലാണ് ഇതു നടപ്പാക്കുക. വിജയകരമെന്നു കണ്ടെത്തിയാല്‍ രാജ്യം മുഴുവന്‍ വ്യാ...
ബലസോര്‍: അണ്വായുധം വഹിക്കാന്‍ കഴിയുന്ന, തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി–2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ലോഞ്ച് പാഡില്‍നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. രാവിലെ 9.50നായിരുന്നു വിക്ഷേപണം.350 കിലോമീറ്റര്‍ ദൂരപരിധ...
സാംസംഗ് ഗ്യാലക്‌സി എസ് 8 ഐറിസ് സ് കാനറിനെ പൊളിച്ചടുക്കി  ഹാക്കര്‍മാര്‍ കൊച്ചി: സാംസംഗ് ഗ്യാലക്‌സി എസ് 8 എന്ന സ്മാര്‍ട്ട് ഫോണിന്റെ പരസ്യം നാമെല്ലാവരുമിപ്പോള്‍ കാണുന്നുണ്ട്. പരസ്യങ്ങളില്‍ കാണിക്കുന്ന ഫോണിന്റെ ഏറ്റവും മികച്ച സവിശേഷത എന്നുപറയുന...
റെയില്‍വേയില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണത്തില്‍ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസില്‍ 6 കമ്പ്യൂട്ടര്‍ തകരാറില്‍തിരുവനന്തപുരം : തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെ കംപ്യൂട്ടറുകളിലും റാന്‍സംവെയര്‍ ആക്രമണം. അക്കൗണ്ട്‌സ് വിഭാഗത്തിലെ ആറ് കംപ്യൂട്ടറാണ്...
വാനാക്രൈ റാന്‍സം ആക്രമണത്തെ നേരിടാന്‍ വാനാകിവി എന്ന പ്രോഗ്രാം വികസിപ്പിച്ച് ഫ്രഞ്ച് ഗവേഷകര്‍ഫ്രാങ്ക്ഫുര്‍ട്ട്: വാനാക്രൈ റാന്‍സം സൈബര്‍ ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ച് ഫ്രഞ്ച് ഗവേഷകര്‍. വാനാകിവി എ...
സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനായിഇ-ലേര്‍ണിംഗ് പോര്‍ട്ടലുമായി സ്‌മൈല്‍ ഫൗണ്ടേഷന്‍തിരുവനന്തപുരം: സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കി ചെയിഞ്ച് ദ ഗെയിം അക്കാദമി എന്ന പേരില്‍ ഒരു ഇ-ലേര്‍ണിംഗ് പോര്‍ട്ടല...
5,000 ജീവനക്കാരെ ഐബിഎം  പിരിച്ചുവിടുന്നുബംഗളൂരു: ഇന്‍ഫോസിസ്, വിപ്രോ, കൊഗ് നിസന്റ് തുടങ്ങിയ ഐ ടി കമ്പനികള്‍ക്കു പിന്നാലെ ഐ ബി എമ്മും എഞ്ചിനീയര്‍മാരെ പിരിച്ചുവിടാനൊരുങ്ങുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 5,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാ...
ബംഗളൂരു ഐ ടി മേഖലയിലും പ്രതിസന്ധി രൂക്ഷമാക്കുന്നുതിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തടയാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബാധ്യതയുണ്ട്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സ...
ഇന്‍ഫോസിസ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് ജൂലായ് വരെ നീട്ടിബെംഗളൂരു: ഇന്‍ഫോസിസ് ജീവനക്കാരെ കുറയ്ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ സീനിയര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം വര്‍ധിപ്പിക്കുന്നത് ജൂലായ് മാസം വരെ നീട്ടിയിരിക്കുന്നു. എന്നാല്‍ ജീവനക്കാരെ പ...
ആരോഗ്യ രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി മാക്‌സ് ബൂപമാക്‌സ് ബൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആരോഗ്യ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്കൊരുങ്ങുന്നു. ഫിറ്റ്‌നസ് സാങ്കേതികവിദ്യ വിതരണക്കാരായ ഗോഖിയുമായും, ആഗോള റീഇന്‍ഷുറന്‍സായ സ്വിസ് റീയുമായുമാണ് ഇതിനായി കൈകോര്‍ക്കുന...
ആരോഗ്യ രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി മാക്‌സ് ബൂപമാക്‌സ് ബൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആരോഗ്യ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്കൊരുങ്ങുന്നു. ഫിറ്റ്‌നസ് സാങ്കേതികവിദ്യ വിതരണക്കാരായ ഗോഖിയുമായും, ആഗോള റീഇന്‍ഷുറന്‍സായ സ്വിസ് റീയുമായുമാണ് ഇതിനായി കൈകോര്‍ക്കുന...
ക്യാന്‍സറിന് പുതിയ മരുന്നുമായി മലയാളി ഗവേഷകസംഘംകണ്ണൂര്‍ : ക്യാന്‍സര്‍ രോഗികളുടെ കോശങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ബിസിഎല്‍-2 എന്ന പ്രോട്ടീന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പ്രതിവിധിയുമായി മലയാളി ഗവേഷകരടക്കമുള്ള വിദഗ്ധസംഘം. ക്യാന്‍സറിന് കാരണമായ ക...
നാടിന്റെ വികസനത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഐ ടി നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചുതിരുവനന്തപുരം : നാടിന്റെ വികസനത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന പുതിയ ഐടി നയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സമ്പദ്ഘട...
നിറം മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി ആപ്പിള്‍ന്യൂയോര്‍ക്ക്: യുഎസ് ടെക് ഭീമന്മാരായ ആപ്പിളില്‍ നിന്നു പുതിയ രണ്ട് ഉത്പന്നങ്ങളും കൂടി എത്തുന്നു. ഐപാഡ് പ്രോ, 128 ജിബി മെമ്മറിയുള്ള ഐഫോണ്‍ എസ് ഇ, എന്നിവയാണ് ആപ്പിള്‍ പുതുതായി പുറത്തിറക്കുന്നത്.ഐപാ...
യാത്രാസാങ്കേതിക വിദ്യയായ ഹൈപ്പര്‍ലൂപ് വരുമോ?പുതിയൊരു  സാങ്കേതികവിദ്യയെക്കുറിച്ചു കേട്ടാല്‍ ആദ്യം ഇതൊക്കെ നമ്മുടെ നാട്ടില്‍  എപ്പോഴെങ്കിലും വരുമോ എന്നാവും ആദ്യം ചോദിക്കുക. പല പുതിയ ഉല്‍പ്പന്നങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും ഇന്ത്യ വലിയ വ...
 
© Copyright 2010 ibclive.in. All rights reserved.