IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

Top personalites

ന്യൂയോര്‍ക്ക്: 40 വയസ്സിന് താഴെയുള്ള അമേരിക്കന്‍ സംരംഭകരായ സമ്പന്നരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജരും. ഹെഡ്ജ് ഫണ്ട് മാനേജരായിരുന്ന വിവേക് രാമസ്വാമി(30)യും ഇന്‍സ്റ്റകാര്‍ട്ടിന്റെ സ്ഥാപകനും സിഇഒയുമായ അപൂര്‍വ മേഹ്ത(29)യുമാണ് ഫോബ്‌സ് പട്ടികയില്‍ ഇടം...
സ്‌റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് സ്‌കോട്ടിഷ് സാമ്പത്തിക വിദഗ്ധന്‍ ആംഗസ് ഡീറ്റന്‍ അര്‍ഹനായി.ജനങ്ങളുടെ ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവയെ കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ക്കാണു പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമ...
ന്യൂയോര്‍ക്ക്: ലോകത്തെ മികച്ച 500 കമ്പനികളുടെ ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇന്ത്യന്‍ ഓയില്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പടെ രാജ്യത്ത ഏഴ് കമ്പനികള്‍ സ്ഥാനംപിടിച്ചു.74 ബില്യന്‍ വരുമാനം നേടിയ ഇന്ത്യന്‍ ഓയിലാണ് രാജ്യത്തുനിന്നുള്ള കമ്പനികളില്‍ ഒന്നാംസ്ഥാ...
പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്ററിന്റെ സി.ഇ.ഒ. പദവി ഡിക്ക് കോസ്റ്റലോ ഒഴിയുന്നു. അഞ്ചുവര്‍ഷമായി കമ്പനിയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്ന കോസ്റ്റലോ ജൂലായ് ഒന്നിന് സ്ഥാനമൊഴിയും.ട്വിറ്ററിന്റെ സഹസ്ഥാപകരിലൊരാളായ ജാക്ക് ഡോര്‍സി ഇടക്കാല സി.ഇ.ഒ...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിലെ സിഇഒആയ എന്‍ ചന്ദ്രശേഖരന്റെ വാര്‍ഷിക ശമ്പളം 21.2 കോടി രൂപ. 2015 സാമ്പത്തിക വര്‍ഷത്തിലെ ശമ്പളത്തില്‍ 18 ശതമാനമാണ് വര്‍ധന. ഇന്‍ഫോസിസില്‍ വിശാല്‍ സിക്കയെ നിയമിക്കുന്നതിന് മുമ്പുവരെ ചന്ദ്രശേഖരനാ...
മുംബൈ: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സണ്‍ ഫാര്‍മയുടെ പ്രൊമോട്ടറായ ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയെ പിന്തള്ളിയാണ് 59കാരനായ സംഘ് വി ഈ നേട്ടത്തിന് അര്‍ഹനായത്.വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്ക...
'ഹാരി പോട്ടര്‍ താരം എമ്മ വാട്ട്‌സന്‍ 'ഫെമിനിസ്റ്റ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഹി ഫോര്‍ ഷി ക്യാംപയിന്റെ ഭാഗമായി സെപ്റ്റംബറില്‍, യുഎന്നില്‍ എമ്മ നടത്തിയ പ്രഭാഷണം തരംഗമായിരുന്നു. ലിംഗസമത്വത്തെക്കുറിച്ചുള്ള എമ്മയുടെ വാക്കുകള്‍ ലോകം ഏറ്റുവാങ്ങ...
പോപ് താരം മഡോണയുടെ ഇതുവരെ കേട്ടിട്ടില്ലാത്ത 14 ഗാനങ്ങള്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നു. 'റിബല്‍ ഹാര്‍ട്‌സ് എന്ന പേരില്‍ പുറത്തു വരാനിരിക്കുന്ന പതിമൂന്നാമത്തെ സംഗീത ആല്‍ബത്തിലെ ഗാനങ്ങളാണ് ആസ്വാദകര്‍ 'അടിച്ചുമാറ്റിയത്.  ചൊവ്വാഴ്ച രാത്രിയാണ് പാട്ടുകള്‍ ഓണ...
ഇംഗ്ലണ്ടിലെ ജനതയ്ക്കു ധാര്‍മിക നേതൃത്വം നല്‍കുന്നതു രാജ്ഞി തന്നെയെന്നു സര്‍വേ റിപ്പോര്‍ട്ട്. രാഷ്ട്രീയ നേതൃത്വത്തെയും സഭയിലെ ഉന്നതരെയും പിന്തള്ളിയാണ് ജനങ്ങള്‍ എലിസബത്ത് രാജ്ഞിയുടെ ധാര്‍മിക നേതൃത്വത്തെ പിന്താങ്ങിയത്.രാജ്ഞിയുള്‍പ്പെട്ട രാജകുടുംബാംഗങ്ങള...
കാഠ്മണ്ഡു: പതിനൊന്നാമത് ടെന്‍സിംഗ് ഹിലാരി എവറസ്റ്റ് മാരത്തണില്‍ ഗര്‍ഭിണിയായ 44 കാരിക്ക് ഒന്നാം സ്ഥാനം. വനിതാ വിഭാഗത്തിലാണ് 44 കാരിയായ ആങ് ദാമി ഒന്നാമത് എത്തിയത്. 42.19 കിലോമീറ്റര്‍ വരുന്ന ദൂരം 6:02:10 സെക്കന്‍ഡിലാണ് ആങ് ദാമി താണ്ടിയത്.എവറസ്റ്റ് മേഖലയ...
കാഠ്മണ്ഡു: കൃത്രിമ കാലുമായി എവറസ്റ്റ് കൊടുമുടി കീഴടക്കി വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിനി അരുണിമ സിന്‍ഹ. ചൊവ്വാഴ്ച്ച രാവിലെ 10.55 നായിരുന്നു 26 കാരിയായ അരുണിമ ത്രിവര്‍ണ പതാകയുമേന്തി ഈ അവിസ്മരണീയമായ നേട്ടം കൈവരിച്ചത്.ടാറ്റാ സ്റ...
ന്യൂഡല്‍ഹി: നടിയും ഗായികയുമായ ഗെന്നത്ത്‌ പാള്‍ട്രോയെ 2013 ലെ അതിസുന്ദരിയായി പീപ്പിള്‍ മാസിക തെരഞ്ഞെടുത്തു. ഗായികയും നടിയുമായ ബിയോണ്‍സ്‌ നോള്‍സിനെ പിന്തള്ളിയാണ്‌ ഗെന്നത്ത്‌ ഈ ബഹുമതിക്ക്‌ അര്‍ഹയായത്‌. ഓസ്‌കര്‍ ജേതാവായ ഗെന്നത്തിനെ മുന്‍പ്‌ നാലുതവണ പീ...
ന്യൂഡല്‍ഹി: ഒറാക്കിള്‍ മേധാവിയായിരുന്ന ഭാസ്‌കര്‍ പ്രമാണിക്ക് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിതനായി. മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ അനുബന്ധ സംരംഭമായ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ വില്‍പന, വിപണനം, സേവനം എന്നിവയുടെ ചുമതലയും മൊത്തത്തിലുള്ള നേ...
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയാവാനുള്ള മത്സരത്തില്‍ താനില്ലെന്ന് പെപ്‌സി കോ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇന്ദ്ര നൂയി. ടാറ്റയുടെ പിന്‍ഗാമിവാനുള്ളവരുടെ പട്ടികയില്‍ നൂയിയും ഉണ്ടെന്ന വാര്‍ത്തകളോട് പ്രത...
മുംബൈ: ലോക സാമ്പത്തിക ഫോറത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് റലിയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി തിരഞ്ഞെടുക്കപ്പെട്ടു. അല്‍കാടെല്‍ ലൂസന്റ് ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ ബെന്‍.ജെ.വെര്‍വായന്‍, രജ്യന്തര നാണ്യനിധിയുടെ പ്രത്യ...
 
© Copyright 2010 ibclive.in. All rights reserved.