IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
 
 

വാണിജ്യം

 നിയമപോരാട്ടത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് തിരിച്ചടി!ന്യൂ ജേഴ്‌സി: നിയമപോരാട്ടത്തില്‍ കാലിടറി പ്രമുഖ ശിശു പരിരക്ഷ ഉത്പന്ന കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി. കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന...
 അമുല്‍ ഡയറി എം.ഡി കെ. രത്‌നം രാജിവെച്ചുഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദന സ്ഥാപനമായ അമുല്‍ ഡയറിയുടെ (കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ്) മാനേജിങ് ഡയറക്ടര്‍ കെ. രത്‌നം...
 സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 25 പൈസ വര്‍ധിച്ച് 77.49 രൂപയിലെത്തി. ഡീസലിന് 28 പൈസ...
ഇന്ധന വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു!തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് 76.81 രൂപയിലും ഡീസലിന് 69.22 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ ആറു ദിവസങ്ങളായി പെട്രോള്‍ വില വര്‍ധിച്ചുകൊണ്ടിര...
 യു എസ് ടി ഗ്ലോബലിന്റെ കൊച്ചി കേന്ദ്രത്തില്‍ ഇന്‍ഫിനിറ്റി ലാബ്‌സ് ഇന്നൊവേഷന്‍ ഗരാഷിനു തുടക്കമായി  കൊച്ചി: മുന്‍നിര ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയായ യു എസ് ടി ഗ്ലോബല്‍ ഇന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വിസ്മയ ബില...
 വ്യാവസായ പ്രമുഖന്‍ വിജയ് മല്യയുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ നടപടിയുമായി എന്‍ഫോഴ്സ് ഡയറക്ടറേറ്റ്ദില്ലി: ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ നടപടികളുമായി എന്‍ഫോഴ്സ് ഡയറക്ടറേറ്റ്. മല്യയ്ക്...
 ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ ഫ്യുച്ചര്‍ ജോബ്‌സ് പദ്ധതിക്ക് വോഡഫോണ്‍ തുടക്കമിട്ടു!കൊച്ചി: തൊഴില്‍ സംബന്ധിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സംബന്ധിച്ച പരിശീലന സാമഗ്രികളും ലഭ്യമാക്കുന്ന വിപ്ലവകരമായ ആഗോള പരിപാടിക്ക് വോ...
 BSNL ന്റെ പുതിയ ലാന്‍ഡ്‌ലൈന്‍ ഓഫറുകള്‍ പുറത്തിറക്കി!BSNL ന്റെ ഏറ്റവും പുതിയ ലാന്‍ഡ് ലൈന്‍ ഓഫറുകള്‍ പുറത്തിറക്കി .സൗജന്യ കോളുകളാണ് ഈ ഓഫറുകളില്‍ BSNL ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .240 രൂപയുടെ പ്രതിമാസവാടകയില്‍ ആയിരുന്നു ഈ ഓഫറുകള്‍ ലഭിച്ചിരുന്നത്...
 300 കോടിയുടെ നിക്ഷേപ തട്ടിപ്പില്‍ ഇരയായത് നിരവധി താരങ്ങള്‍ബംഗളൂരു: പ്രമുഖ വ്യക്തികളടക്കം നിരവധി പേരില്‍ നിന്നായി 300 കോടിയിലധികം തുക ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം തട്ടിയെടുത്തതായി പരാതി. ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്, ബാഡ്മിന്റണ്‍ താരം സ...
 ലുലു മാള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 10 കോടി കടന്നു!!കൊച്ചി ; കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കൊച്ചിയിലെ ലുലു മാള്‍ സന്ദര്‍ശിച്ചത് 10 കോടി ആളുകള്‍.ലുലുമാളിന്റെ അഞ്ചാം വാര്‍ഷികാഘോഷ വേളയിലാണ് ഈ കണക്ക് ലുലു ഗ്രൂപ്പ് അധികൃതര്‍ പുറത്തു വിട്ടത്.കൊച്ചി ലുലുമ...
 സംസ്ഥാനത്ത് സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയിലെത്തികൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 22...
 മൂന്നു കോടിയുടെ ലാംബോര്‍ഗിനിക്ക് 7 ലക്ഷം രൂപയുടെ ഒന്നാം നമ്പര്‍ സ്വന്തമാക്കി പൃഥ്വിരാജ് കാക്കനാട്: അടുത്തിടെ വാങ്ങിയ മൂന്നു കോടി രൂപയുടെ ലംബോര്‍ഗി ആഡംബര കാറിന് പൃഥ്വിരാജ് ഒന്നാം നമ്പര്‍ തന്നെ സ്വന്തമാക്കി. കഴിഞ്ഞദിവസം എറണാകുളം ആര്‍.ടി. ഓഫീ...
 പെട്രോളിന് വീണ്ടും വില കൂടിപെട്രോളിന് ലിറ്ററിന് ആറു പൈസ വര്‍ധിച്ച് 76.21 രൂപയായി. ഇന്നലെ പെട്രോള്‍ വിലയില്‍ 27 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു. അതേ സമയം ഡീസലിന് രണ്ടു പൈസ കൂടി ലിറ്ററിന് 68.28 രൂപയായി. ഇന്നലെ ഡീസലിന് ലിറ്ററിന് 20 പൈയ കൂട്ടിയിര...
 റിലയന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നു!!മുംബൈ : അംബാനി കുടുംബത്തില്‍ ഒരു വിവാഹത്തിന്റെ ഒരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറു...
 സ്റ്റീലിനും അലുമിനിയത്തിനും കര്‍ശനമായി ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡോണാള്‍ഡ് ട്രംപ്വാഷിംഗ്ടണ്‍: അലുമിനിയത്തിനും സ്റ്റീലിനും കര്‍ശനമായി ഇറക്കുമതി തീരുവ ചുമത്തും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തി...
 
© Copyright 2010 ibclive.in. All rights reserved.