IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

വാണിജ്യം

 വോഡഫോണിന്റെ ആര്‍ എഫ് ഐ ഡി സാങ്കേതിക വിദ്യയുമായി ശബരിമലയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേരള പോലീസ് പമ്പ: ഡിസംബര്‍ 08, 2017:  ശബരിമലയില്‍ ഈ മണ്ഡല മകരവിളക്ക് സീസണില്‍ സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി...
 മന്ത്രി എം എം മണി ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍ വൈദ്യുതി നിലയം രാജ്യത്തിന് സമര്‍പ്പിച്ചു!പടിഞ്ഞാറത്തറ: രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍ വൈദ്യുതനിലയം മന്ത്രി എം എം മണി രാജ്യത്തിന് സമര്‍പ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണ...
 സമ്പൂര്‍ണ മദ്യനിരോധനമുള്ള ഗുജറാത്തില്‍ നിന്നു പിടികൂടിയത് 9.61 ലക്ഷം ലിറ്റര്‍ മദ്യം!!ദില്ലി: മദ്യം പൂര്‍ണമായും നിരോധിച്ച ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണം കനക്കുമ്പോള്‍ പിടികൂടിയത് 9.61 ലക്ഷം ലിറ്റര്‍ മദ്യം.തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്...
 ജിഡിപി വളര്‍ച്ച ജിഎസ്ടിയുടെ നേട്ടമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിദില്ലി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിലുണ്ടായ വളര്‍ച്ചയ്ക്ക് പിന്നില്‍ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങളാണെന്ന് കേന്ദ്ര ധന...
ന്യൂയോര്‍ക്ക്: ബിറ്റ്‌കോയിന്‍ വിനിമയമൂല്യം 9000 യുഎസ് ഡോളറില്‍നിന്ന് റെക്കോഡ് ഉയര്‍ച്ചയായ 10,000 ഡോളറിലെത്തി. അതായത് 6.44 ലക്ഷം ഇന്ത്യന്‍ രൂപ. 10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ വ്യാപാരം നടന്നത്. മൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയത് ആഗോള ത...
 ടെക്നോപാര്‍ക്ക് കമ്പനിയായ ക്വസ്റ്റ് ഗ്ലോബലിന്റെ  ചെയര്‍മാന്‍ അജിത് പ്രഭുവിനു ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയുടെ ആദരവും  ബഹുമതിയും ലഭിച്ചുതിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ മുന്‍നിര ആഗോള  എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ്  ദാതാക്കളായ...
 ഉള്ളിക്ക് പൊള്ളുന്ന വില! കിലോയ്ക്ക് 140 രൂപ!!മുട്ട, തക്കാളി, വെളിച്ചെണ്ണ എന്നിവയ്ക്ക് പുറമേ ഉള്ളി വിലയും റോക്കറ്റിലേറി. കിലോയ്ക്ക് 140 രൂപയായാണ് ഉള്ളി വില ഉയര്‍ന്നത്. ചുവന്ന ഉള്ളിക്ക് മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 140 രൂപ വരെ നല്‍കണം...
 ജി എസ് ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്കു കൈമാറണമെന്നു സര്‍ക്കാര്‍ ഉത്തരവ്ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം എത്രയും പെട്ടെന്നു ഉപഭോക്താക്കള്‍ക്കു കൈമാറണമെന്നു സര്‍ക്കാര്‍ ഉത്തരവ്.ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ യോഗത്തില്‍ നികുത...
 ഐഡിയ 179 രൂപയ്ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി എത്തുന്നു!!ഐഡിയ അവരുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകള്‍ പുറത്തിറക്കി .വളരെ ലാഭകരമായ ഓഫറുകളാണിത് .എയര്‍ടെല്‍ ,BSNL ,വൊഡാഫോന്റെ എന്നി ടെലികോം കമ്ബനികള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഐഡിയ അവരുടെ പുതിയ ഓഫറുകള്‍ പ...
ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവര്‍ ജാഗ്രതൈ; ഡിലീറ്റ് ഓപ്ഷന്‍ ഇനിയില്ല?ഇനിമുതല്‍ ഫേസ്ബുക്കില്‍ എന്തെങ്കിലും അപ്ലോഡ് ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ വളരെയേറെ സൂക്ഷിക്കണം. മറ്റൊന്നുംകൊണ്ടല്ല, പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യാന...
 കേന്ദ്ര നികുതിവിഹിതം വൈകിയത് സാമ്പത്തിക ഞെരുക്കത്തിന് കാരണമായെന്ന് സര്‍ക്കാര്‍തിരുവനന്തപുരം : സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതിവിഹിതം നല്‍കുന്നതിനുള്ള സമയക്രമം വൈകിയത് സംസ്ഥാനത്ത് സാമ്പത്തികഞെരുക്കത്തിന് വഴിവയ്ക്കുന്നു. സംസ്ഥാന ട്രഷറികളില്‍ ഇ...
 രാജ്യത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ മൂഡീസ് റേറ്റിങ്ങ് ഉയര്‍ത്തി! ദില്ലി: ലോക റേറ്റിങ്ങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ ഉയര്‍ത്തി. 14 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മൂഡീസ് രാജ്യത്തെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തുന്നത്. സാമ്പത്ത...
രാജ്യത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ മൂഡീസ് റേറ്റിങ്ങ് ഉയര്‍ത്തി! ദില്ലി: ലോക റേറ്റിങ്ങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ ഉയര്‍ത്തി. 14 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മൂഡീസ് രാജ്യത്തെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തുന്നത്. സാമ്പത്തിക പരി...
 130,000 പാന്‍ കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തി!കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ രാജ്യത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 224,000 കമ്പനികളില്‍ 130,000 കമ്പനികള്‍ക്ക് പാന്‍ കാര്‍ഡില്ലെന്ന് കണ്ടെത്തി. ഈ കമ്പനികള്‍ കൃത്യമാ...
 നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ നഷ്ടം 3.75 ലക്ഷംകോടി രൂപയെന്ന് യശ്വന്ത് സിന്‍ഹദില്ലി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൂലം രാജ്യത്തിന് 3.75 ലക്ഷം കോടിയുടെ നഷ്?ടമുണ്ടായതായി ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. മുമ്പും ഭരണാധ...
 
© Copyright 2010 ibclive.in. All rights reserved.