ധര്‍മശാല: ധര്‍മശാലയില്‍ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മത്സരം നടക്കും.മൊഹാലിയില്‍ ഇന്ന് രാത്രി ഏഴിനാണ് രണ്ടാം ട്വന്റി20.മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി മഴ കാരണം ഉപേക്ഷിച്ചിരുന്നു.
ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ സെമിഫൈനലില്‍ കാലിടറിയ ഇന്ത്യ പിന്നാലെ നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സമ്പൂര്‍ണ ജയം പിടിച്ചാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കാനൊരുങ്ങുന്നത്. ട്വന്റി-20ക്ക് പിന്നാലെ ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പിന്റെ ഭാഗമായി മൂന്ന് ടെസ്റ്റ് പരമ്പരയും ഇന്ത്യ ആഫ്രിക്കക്കാര്‍ക്കെതിരെ കളിക്കും.
രവി ശാസ്ത്രിക്ക് പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പരമ്പരയെന്ന നിലയില്‍ മികച്ച ജയം അനിവാര്യമാണ്.ശ്രേയസ് അയ്യറും മനീഷ് പാണ്ഡെയും കോഹ്ലി നയിക്കുന്ന ബാറ്റിങ് നിരയില്‍ മധ്യനിരയിലുണ്ടാകും.
© 2019 IBC Live. Developed By Web Designer London