ജില്ലാ കോണ്‍ഗ്രസ് സേവാദള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധീരജവാന്മാര്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ബിഗ് സല്യൂട്ടോട് കൂടി നടന്ന പരിപാടിക്ക് ജില്ലാ ചീഫ് പി. കെ. സലാമിന്റെ നേതൃത്വത്തില്‍ നടന്ന പരാപാടി സംസ്ഥാന അഡൈ്വസറി കൗണ്‍സില്‍ അംഗം ബി. അലവി ഉദ്ഘാടനം ചെയ്തു. സേവാദള്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. സുരേന്ദ്രന്, കെ കെ ജലീല്‍, മീഡിയാ കോ. ഓര്‍ഡിനേറ്റര്‍ മൊയ്തീന് മൂന്നിയൂര്‍, യംഗ് ബ്രിഗേഡര്‍ ജില്ലാ പ്രസിഡന്റ് എം ഫിറോസ്, ജില്ലാ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍, ജില്ലാ സെക്രട്ടറിമാരായ ഉമ്മര്‍ ടി പി കാവനൂര്‍, പ്രമോദ് പി സി എ ആര് നഗര്‍, ഹക്കീം എടക്കര, മുജീബ് മുട്ടിപ്പാലം, അലി അക്ബര്‍ കൊണ്ടോട്ടി എന്നിവര്‍ പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London